0%

Chapter Title : എന്റെ ജോ [ജോൺ ലൂക്ക]

Author : Kambikathakal Read All Parts 424

വിഷമത്തിലോ എന്റേതല്ല എന്ന തോന്നാലോ എന്തോ എന്നെ അവളിൽ നിന്നും അകറ്റി. മമ്മിയോട്‌ അവളുടെ നമ്പർ ചോദിക്കണം എന്ന് പലവട്ടം ചിന്തിച്ചെങ്കിലും അതും ചെയ്തില്ല. പിന്നെ എല്ലാം സാവധാനം വിട്ടു.

ഇപ്പൊ അവൾ എല്ലാം തികഞ്ഞ ഒരു പെണ്ണായി എന്റെ മുന്നിൽ വന്നു നിൽകുമ്പോൾ ഒന്നും അറിയാത്ത പ്രായത്തിൽ ഞാൻ കണ്ട പവിഴചെപ്പും ഞാൻ അറിഞ്ഞ രുചികളും എന്റെ ഉള്ളിൽ തീയയ് ജ്വലിച്ചു.

അപ്പോയെക്കും ഞാൻ ഒരു ആണായി മാറിയെന്ന് എനിക്ക് മനസ്സിലായി.

"ശേ... മോശം, അങ്ങിനെ ഒന്നും ചിന്തിക്കരുത്. ചെറുപ്രായത്തിൽ വല്ലതും കണ്ടെന്നോ പിടിച്ചെന്നോ വെച്ച്.. അയ്യേ, അവളിപ്പോ അതൊന്നും ഓർക്കുന്നു പോലും ഉണ്ടാകില്ല "

ഉള്ളിലെ സൽസ്വഭാവി എണീറ്റു.. കുറ്റബോധം കൊണ്ട് നീറിതുടങ്ങി. പിന്നെ ആ ചിന്തയെ മനസിന് കളയാൻ തുടങ്ങി..

അദ്യ ദിവസം ആയതിനാൽ അന്ന് ഉച്ചവരെ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഹോസ്റ്റൽ പോകാനായി ബസ്ന്റെ അടുത്ത് പോയപ്പോ ജോ അവിടെ നിൽപുണ്ടായിരുന്നു. എന്നെ കണ്ടതും കണ്ണ് കൊണ്ട് അടുത്തേക്ക് വിളിച്ചു. ഞാൻ അടുത്ത് ചെന്നതും അവൾ എന്നോട് ചോദിച്ചു.

" വല്ല ആവശ്യം ഉണ്ടാർന്നോ.. അയാളുടെ കയ്യിന്ന് കേട്ടപ്പോ സമാധാനം ആയല്ലോ? എന്നിട്ട് എപ്പോ ക്ലാസ്സിൽ കയറി."

"അതൊക്കെ കയറി."

"നീ വാ"

എന്നെ അവൾ സ്കൂട്ടിയിൽ കയറ്റി കോളേജിന്റെ ബാക്കിൽ കൊണ്ടുപോയി

"ഇതാണ് എന്റെ താവളം. കോളേജിലെ ഗപ്പി കുളം, ഞാനാണ് ഈ കുളത്തിൽ ഗപ്പിയെ കൊണ്ടിട്ടത്. ഞാനല്ലാതെ ആരും ഇവിടെ വരാറില്ല"

ഞാൻ ചുറ്റും നോക്കി. ചെറിയ ഒരു കുളം. ചുറ്റും കാട് പിടിച്ചിരിക്കുന്നു.

വല്ലാത്തൊരു വൈബ് ഉണ്ട് അവിടെ.

💬 Comments

View all comments