Chapter Title : Ente kadhakal 6
വരെ ഞാൻ ഒരു ലീവ് എടുത്തു നാട്ടിലേക്കു മടങ്ങുന്നു...അവന്റെ ചികിത്സാ അവസാനിച്ചപ്പോൾ ഞാൻ അവനെ കൊണ്ടുവരാനായി ആശുപത്രിയിൽ പോയി..... അവിടെനിന്നും ഇറങ്ങിയിട്ട് വീട്ടിലേക്കു പോകാതെ ഞാൻ തിരികെ നാട്ടിലേക്കു പോന്നു ... കഴിഞ്ഞ ദിവസം അവൻ ഒരു സന്തോഷ വാർത്ത എന്നെ വിളിച്ച് അറിയിച്ചു... നീ ഒരു അമ്മാവനാകാൻ പോകുന്നു എന്ന്...ഇപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്... ഈ കണ്ണ്നീർ അവരുടെ ജീവിതം നന്നകാനുള്ള ഒരു പ്രാർത്ഥനയായി മാറട്ടെ.....
----ശുഭം----
Ente Kadhakal - Manuraj@kambikuttan.net
💬 Comments
View all comments