0%

Chapter Title : Ente kadhakal 6

Author : kkstories Read All Parts 118

തിരികെ തന്നിട്ട് പറഞ്ഞു " 600 രൂപയാണ് റൂം വാടക ... മൂന്നു മണിക്കൂറായതുകൊണ്ടു സർ 450 തന്നാൽ മതി"....അഞ്ഞൂറിന്റെ ഒരു നോട്ട് കൊടുത്തപ്പോൾ ബാക്കി റൂം വെക്കേറ്റ് ചെയ്യുമ്പോ തരാമെന്നു പറഞ്ഞു... പറഞ്ഞിട്ട് ഒരു പയ്യനെ വിളിച്ചു റൂം കാണിച്ചു തരാൻ  പറഞ്ഞു ... ഒരു മെല്ലിച്ച പയ്യൻ വന്നു എന്റെ ഒരു ബാഗും എടുത്തു മുൻപേ നടന്നു സ്റ്റെയർ  കയറി  രണ്ടാമത്തെ ഫ്ലോറിൽ എത്തി ... മുൻപോട്ടു നടന്നു മുന്നൂറ്റി ഏഴാം നമ്പർ മുറി തുറന്നു തന്നു.....റൂമിലേക്ക് കയറുമ്പോ അവൻ പറഞ്ഞു സർ എന്താവശ്യമുണ്ടേലും ഈ ബെൽ അടിച്ചാൽ മതി.... ശരി, കുടിക്കാൻ കുറച്ചു ചൂട് വെള്ളം കിട്ടുമോ?? ഞാൻ വനോട് ചോദിച്ചു,, ഇപ്പൊ കൊണ്ട് വരം സർ... അത് പാപറഞ്ഞു അവൻ താഴേക്ക് പോയി ....

ഇട്ടിരുന്ന ഡ്രസ്സ് മാറി കട്ടിലിലേക്ക് കിടന്നപ്പോൾ അവൻ വെള്ളവുമായി വന്നു വാതിലിൽ തട്ടി ......വാതിൽ തുറന്നു കൊടുത്തപ്പോൾ അവൻ ചൂടുവെള്ളം നിറച്ച ജൂഗും ഗ്ലാസും മേശയിൽ വെച്ചിട്ടു പോകാനൊരുങ്ങി ..... ഞാൻ ഒന്ന് കിടക്കാൻ പോകുവാ നീ ഒരു എട്ടര ആകുമ്പോ എന്നെ ഒന്ന് വിളിക്കണേ  എന്ന് പറഞ്ഞു ..."ശരി സർ,സാറിന് ബ്രേക് ഫാസ്റ്റ് വല്ലതും വേണോ, താഴെ റെസ്റ്റോറന്റ് ഉണ്ട് അല്ലെങ്കിൽ എന്താ വേണ്ടതെന്നു പറഞ്ഞാൽ റൂമിലെത്തിക്കാം" ഞാൻ പോയി കഴിച്ചോളാം, അവനെ പറഞ്ഞു വിട്ടിട്ടു ഞാൻ കട്ടിലിൽ കിടന്നു ഒന്ന് മയങ്ങി... കൃത്യം എട്ടര ആയപ്പോൾ അവൻ ഡോറിൽ തട്ടി... പെട്ടന്ന് കുളിയും ഒരുക്കവും എല്ലാം കഴിഞ്ഞു റൂം വെക്കേറ്റ്  ചെയ്ത് പയ്യന് ഒരു ചെറിയ ടിപ്പും കൊടുത്തു റെസ്റ്റോറന്റിൽ ചെന്ന് അപ്പവും മുട്ട റോസ്റ്റും കഴിച്ചു ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു...

ഓട്ടോ സ്റ്റാൻഡിലെത്തിയപ്പോ രാവിലെ കണ്ട  ഓട്ടോക്കാരൻ ചിരിച്ചുകൊടു നിൽക്കുന്നു.... അയാളോട് പറഞ്ഞപ്പൊത്തന്നെ കയറാൻ പറഞ്ഞു.....ഒൻപതേ മുക്കാലായപ്പൊ ഓഫീസിനു മുന്നിലെത്തി .... ഒരു വലിയ പഴയ വീട് പോലെ തോന്നിക്കുന്ന ഒരു കെട്ടിടം ... ഓട്ടോക്കാരൻ ചോദിച്ചു 'സാർ ആദ്യമായിട്ടാ ഇങ്ങോട്ടു അല്ലേ ??"  അതെ... ഞാൻ മറുപടി പറഞ്ഞു...... ഇവിടെ ഏതൊക്കെയോ

💬 Comments

View all comments