0%

Chapter Title : Ente kadhakal 6

Author : kkstories Read All Parts 118

മൂന്നു നാലു ഓഫീസുകൾ ഉണ്ട് ... എന്റെ  കുഞ്ഞമ്മയുടെ മകൻ മുൻപ് ഇവിടെ ഒരു ഓഫീസിൽ ആയിരുന്നു... ഇപ്പൊ മാറിപ്പോയി.... അയാൾ പറഞ്ഞു.... അയാൾക്ക്‌ കാശു കൊടുത്തു വിട്ടിട്ടു ഞാൻ മെല്ലെ ആ കെട്ടിടത്തിനുള്ളിലേക്കു കയറി....വലിയൊരു കെട്ടിടം.... മൂന്നു നാലു ഓഫീസുകൾ ഇവിടെ ഉണ്ട്..... എന്റെ ഓഫീസ് കണ്ടു പിടിച്ചു ഞാൻ അങ്ങോട്ട് നടന്നു.... ഒരു വലിയ ഹാൾ... അതിന്റെ ഒരറ്റത്ത് ഒരു ക്യാബിൻ......എട്ടൊമ്പത് മേശകളും കസേരകളും രണ്ടു വശത്തുമായി നിർത്തിയിരിക്കുന്നു......ഒന്നുരണ്ടെണ്ണം ഒഴികെ എല്ലായിടത്തും ആളെത്തിയിട്ടുണ്ട്.....ഇത്ര കൃത്യ നിഷ്ഠയുള്ള ഒരു സർക്കാറാപ്പീസോ??? ഞാൻ മെല്ലെ അകത്തേക്ക് കയറി....പത്തു മാണി ആകാൻ ഇനി ആറു മിനിട്ടു കൂടിയുള്ളതുകൊണ്ടാവണം എല്ലാവരും  നാട്ടു വർത്തമാനത്തിലാണ്..... ഞാൻ അകത്തേക്ക് കയറി കയ്യിലുള്ള ബാഗ് നിലത്തേക്ക് വെച്ചു... എന്നെ കണ്ടത് കൊണ്ടാവണം എല്ലാവരും വർത്തമാനം നിർത്തി ഒരു വിചിത്ര ജീവിയെ കണ്ടതുപോലെ എന്നെ തന്നെ നോക്കുന്നു. തടിച്ച കണ്ണട വെച്ച ഒരു കുറിയ മനുഷ്യൻ മുന്നോട്ടു വന്ന് എന്നോട് ചോദിച്ചു.. "'ആരാ ?// എന്ത് വേണം ??" ഞാൻ മനു.. ഇവിടെ ജോയിൻ ചെയ്യാൻ വന്നതാണ്, ആലപ്പുഴക്കാരനാണ്... ഞാൻ പറഞ്ഞു.... സാർ ഇരിക്കൂ, ആഫീസർ പതിനഞ്ചു മിനിറ്റ് താമസിച്ചേ വരൂ എന്ന് പറഞ്ഞിട്ടുണ്ട്.. അയാൾ ഒരു കസേര നീക്കിയിട്ടു തന്നു.... ഞാനൊന്നു ചുറ്റും നോക്കി... എപ്പോ കണ്ട ഈ മനുഷ്യനും വേറെ ഒരാളും ഒഴികെ ബാക്കി എല്ലാം സ്‌ട്രെസ് ജനങ്ങളാണ്..... നമ്മുടെ തനി സ്വഭാവം( വായിനോട്ടം) അവർക്കു ആദ്യമേ തന്നെ മനസിലാക്കണ്ട എന്ന് കരുതി നോട്ടം കൂടുതൽ നീട്ടിയില്ല....

എനിക്കൊരു ഷീറ്റ് പേപ്പർ വേണം, ഞാൻ അയാളോട് പറഞ്ഞു, പേപ്പർ വാങ്ങി ജോയ്‌നിങ് റിപ്പോർട്ട് എഴുതിയിട്ട് ഞാൻ എല്ലാ ടേബിളിലും ചെന്ന് ഓരോരുത്തരെ പരിചയപ്പെട്ടു...ആദ്യമേ വന്നു പരിചയപ്പെട്ടയാൾ അശോകൻ, ഓഫീസ് അറ്റൻഡന്റ് ആണ് .... പ്രായമുള്ള ഒരു മനുഷ്യൻ... അശോകൻ ചേട്ടൻ എല്ലാവരെയും പരിചയപ്പെടുത്തി തന്നു.... ഓരോരുത്തരെയായി പരിചയപ്പെട്ടു കഴിഞ്ഞപ്പോഴേക്കും ഓഫിസർ എത്തി.... നല്ല കുലീനത്വം ഉള്ള ഒരു സ്ത്രീ ഒരു 47 - 48 വയസ്സ് പ്രായം കാണും... അശോകൻ ചേട്ടൻ അവരോടു കാര്യം

💬 Comments

View all comments