എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]

📝 Ongoing

👁 217706 views ❤ 659 likes 💬 134 comments

എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര ( Rekha ) 1
ENTE KALALAYATHILEKKULLA MADAKKA YATHRA PART-1 bY REKHA

ആമുഖം എഴുതിയതിനെ സപ്പോർട് ചെയ്ത എല്ലാവർക്കും നന്ദി ...

ആമുഖം എഴുതിയത് വായിക്കാത്തവര്‍ ഉണ്ടങ്കില്‍ വായിക്കുവാന്‍ ക്ലിക്ക് ചെയ്യു
നിങ്ങളുടെ സമ്മതത്തോടുകൂടി തുടങ്ങുന്നു ....

പങ്കാളിക്ക് , എന്നെ ഈ കഥ എഴുതാനായി പ്രേരിപ്പിച്ചതിനു ഒരായിരം നന്ദി ... അഭിപ്രായം പറയണം . താങ്കൾ ആഗ്രഹിച്ചപോലെ ആകില്ല എന്നറിയാം , എന്നാലും ... നന്നാക്കാൻ നോക്കാം

എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര ( Rekha )

ഞാൻ ദിവ്യ , മുഴുവൻ പേര് പറയുകയാണെങ്കിൽ ദിവ്യ പ്രകാശ് , സിവിൽ എഞ്ചിനീർ പ്രകാശിന്റെ ഭാര്യ . എൻ്റെ വിവാഹം കഴിയുമ്പോളും അത് കഴിഞ്ഞു രണ്ടു വർഷത്തോളം ഞാൻ ഞാൻ പഠിപ്പിക്കുന്ന കോളേജിൽ ടീച്ചറായിരുന്നു . എൻ്റെ പഠനകാലവും അതുപോലെതന്നെ ടീച്ചിങ് സമയവും ഞാൻ നന്നായി ആസ്വദിച്ചാണ് കൊണ്ടുപോയിരുന്നത്. എന്നെ സംബന്ധിച്ച് പഠനം പൂർത്തിയായ കോളേജിൽ തന്നെ പഠിപ്പിക്കാനുള്ള അവസരം കിട്ടിയത് വളരേ സന്തോഷവും ഒപ്പം അഭിമാനവും തരുന്നതാണ്

എൻ്റെ ഫാദറിന് ആ കോളേജിൽ അത്യാവശ്യം എന്നല്ല അതിനുമുകളിൽ ഹോൾഡ് ഉള്ളതിനാൽ എനിക്ക് ലീവ് എന്നത് ഒരു ബുദ്ധിമുട്ടായില്ല .പലർക്കും ഇപ്പോൾ ചിന്തിക്കുമായിരിക്കും  എനിക്ക് എങ്ങിനെയാ അവിടെ ജോബ് കിട്ടിയത് എന്ന് , എൻ്റെ ഫാദറിനുള്ള ഹോൾഡ്‌കൊണ്ടാണ് ജോബ് കിട്ടിയെന്നു കരുതുകയും വേണ്ട പക്ഷെ മക്കളെ അങ്ങിനെയൊന്നുമ

📚 Chapters

1 published

Related Stories

💬 Comments

View all comments