← Back to എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]

Comments

എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ] · approved reader discussion

Reading dope • 23-12-2022 04:42

വളരെ നല്ല ഒരു അനുഭവമാണ് രേഖയുടെ കഥകൾ വായിക്കുമ്പോൾ കിട്ടുന്നത്.ഇനിയും നല്ല കഥകൾ ഉണ്ടാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു

Rajeesh Veliyat • 10-08-2018 23:24

പിന്നെ ദുബായിൽ നിങ്ങൾ പറയുന്ന മനോഹരം ഇല്ല 20വർഷം ആയി ഞാൻ ഇവിടെ ജോലി ചെയ്യുന്നു

prakash • 26-04-2018 17:03

how rekha ugran keep it up

Rodin • 24-04-2018 08:40

chadi aayi poyi ithu

രേഖ • 10-05-2018 11:19

what happen

Rodin • 16-04-2018 17:01

Kadha kalakki polichu thimirthu

രേഖ • 16-04-2018 14:55

കുറച്ചു തിരക്കും പിന്നെ വിഷുവിന്റെ തിരക്കും കാരണം എനിക്ക് എഴുതാൻ സമയംകിട്ടിയില്ല , ഇന്ന് മുതൽ വീണ്ടും അടുത്ത പാർട്ടിനായുള്ള ആദ്യഘട്ടം ഞാൻ സ്റ്റാർട്ട് ചെയ്തു . കാത്തിരിപ്പിച്ചതിനു സോറി . വേഗം ഞാൻ എഴുതി അപ്‌ലോഡ് ചെയ്യാം

പങ്കാളി • 16-04-2018 15:00

????

രേഖ • 16-04-2018 15:02

ഹായ് പങ്കാളി
എഴുതാൻ സമയം കിട്ടിയില്ല ... അതുകൊണ്ടാണ് .

പങ്കാളി • 16-04-2018 15:15

ജീവിത പ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുക്കുക... അത് കഴിഞ്ഞുള്ള എന്ജോയ്മെന്റ് സമയം എഴുത്തിനു വേണ്ടി മാറ്റുക..

രേഖ • 16-04-2018 15:17

yes friend

പങ്കാളി • 16-04-2018 15:17

കഥ താമസിക്കുന്നതിൽ ഞാൻ പരിഭവം പറയില്ല... കാരണം ജീവിതപ്രശ്നങ്ങൾ കൊണ്ട് കഥ സമയത്ത് ഇടാൻ പറ്റാത്ത ആളാണ് ഞാൻ ???

രേഖ • 16-04-2018 15:20

ഇതാണ് പങ്കാളി . കാരണം എന്റെ അവസ്ഥകളുകൂടി തിരിച്ചറിഞ്ഞുള്ള സപ്പോർട് മാത്രമതി ഞാൻ എഴുതി തീർക്കും

പങ്കാളി • 16-04-2018 15:25

പിന്നല്ല..????

രേഖ • 16-04-2018 15:56

പങ്കാളി ഒരു കാര്യം ശ്രദ്ധിച്ചോ എന്നറിയില്ല . നമ്മുടെ ഈ സ്റ്റോറി വന്നതിനുശേഷം എത്രാമത്തെ ടീച്ചർ സ്റ്റോറിയാണ് വരുന്നത് എന്നു ...

ഡ്രാക്കുള • 16-04-2018 17:48

കാത്തിരിക്കാൻ തയ്യാറാണ്. എന്തായാലും എത്രയും പെട്ടന്ന് എഴതമെന്ന് പറഞ്ഞല്ലോ അത് മതി

പങ്കാളി • 16-04-2018 17:59

ടീച്ചർ സ്റ്റോറി കൂടുന്നു...
വായിക്കണം എല്ലാം... ????
എന്റെ കഥ എപ്പോൾ എഴുതാൻ പറ്റുമോ ആവോ..???

ഡ്രാക്കുള • 16-04-2018 14:16

രേഖ ഷഹാനയും ദിവ്യയും മനസ്സിൽ പതിഞ്ഞു. ദിവ്യ മിസ്സ് കൂടി രേഷ്മയുടെ ഗാങ്ങിൽ എത്തുമായിരിക്കും അല്ലെ എന്തായാലൂം അടുത്ത വെടിക്കെട്ട് പാർട്ടിനായി വെയ്റ്റിംഗ്

പങ്കാളി • 16-04-2018 14:49

ഷഹാന അല്ല ബ്രോ ഷഹല ആണ്..

ഡ്രാക്കുള • 16-04-2018 17:44

അക്ഷരപിശാച് ചതിച്ചതാ എന്നെ തിരുത്തിയതിന് നന്ദി പങ്കാളി

ഡ്രാക്കുള • 16-04-2018 17:46

L അടിച്ചത് n ആയി ?

പങ്കാളി • 16-04-2018 18:01

അപ്പോൾ ഇനി L നോക്കി അടിക്കണം...
പങ്കാളിയ്ക്ക് പങ്കാനി എന്നൊന്നും അടിച്ച് വെക്കരുത് ???

പങ്കാളി • 16-04-2018 18:00

അക്ഷരം മാറിയത് ആണെന്ന് മനസ്സിലായി... ആ ഷഹാന ചെല്ലം കണ്ടാൽ അത് മതി പേര് പറഞ്ഞു എന്ന് പറഞ്ഞു തുടങ്ങും...

Night King • 16-04-2018 08:54

നല്ല അവതരണം നല്ല മലയാളം എന്റെ ഇഷ്ട സബ്ജക്ട് അല്ലാത്തതിനാൽ, അല്ലെങ്കിൽ ഏറ്റവും ഇഷ്ടപെട്ട തീമുകളിൽ ഒന്നല്ലാത്തതിനാൽ ഒരു ഫുൾ റിവ്യൂ തരുന്നില്ല...പക്ഷെ ഈ ഭാഗം എനിക്കിഷ്ടപ്പെട്ടു...എന്റെ ഇഷ്ട തീമിലുള്ള കഥകൾ വായിച്ചിട്ട് ഞാൻ മറ്റുല്ലവ വായിക്കാറുള്ളു അതുകൊണ്ടാണ് അഭിപ്രായം ലേറ്റ് ആയത്...

രേഖ • 16-04-2018 14:57

താങ്കളുടെ ഇഷ്ട സബ്ജക്ട് അലഞ്ഞിടുന്നുകൂടി താങ്കൾ ഇത് വായിക്കാനായി ശ്രമിച്ചതിന് നന്ദി . താങ്കളുടെ ഇഷ്ടപെട്ട സബ്ജക്ട് എന്താണെന്നു പറയാമോ

പങ്കാളി • 16-04-2018 14:59

ഫെറ്റിഷ് ?????

രേഖ • 16-04-2018 15:04

ആ കാര്യത്തിലും ഞാൻ ആയുധം വെച്ച് കീഴടങ്ങി . എന്നെകൊണ്ട് പറ്റില്ല ... അതിനും നല്ല കഴിവുള്ളവർ ഉണ്ട് എനിക്ക് അത് എഴുതാനുള്ള കഴിവൊന്നുമില്ല . ഇത് തന്നെ ഞാൻ മര്യാദക്ക് എഴുതുന്നില്ല പിന്നെയാണ് ലത്

പങ്കാളി • 16-04-2018 15:14

?????? ഫെറ്റിഷ് ആണോ എന്ന് അറിയില്ല പുള്ളിയുടെ ഒരു കഥയിൽ ഫെറ്റിഷ് ഉണ്ടായിരുന്നു...

രേഖ • 16-04-2018 15:16

അതും നിഷിദ്ധവും ഒഴികെ എന്തുകഥകൾക്കു നമ്മുക്ക് ശ്രമിക്കാമല്ലോ

പങ്കാളി • 16-04-2018 15:20

ഉറപ്പായും ശ്രമിക്കണം....

ഇവിടെ ഞാൻ നിഷിദ്ധത്തിന് ശ്രമിച്ചു ആകെ കുടുങ്ങി നിൽക്കുവാ...എന്ത് ചെയ്യാൻ പറ്റും. Incest വരുന്ന രണ്ട് കഥകൾ തുടരണോ എന്ന് തന്നെ ചിന്തയുണ്ട്. വേണ്ടാ വേണ്ടാ എന്നൊരു തോന്നൽ എഴുതാൻ തോന്നുന്നുമില്ല.

രേഖ • 16-04-2018 15:40

നിഷിദ്ധം എഴുതുന്നവർ അങ്ങിനെ ആഗ്രഹിച്ചിട്ടൊന്നുമല്ല അവർക്കു മറ്റുള്ള കഥകളുടെ അപേക്ഷിച്ചു കൂടുതൽ നല്ല അഭിപ്രായംകിട്ടുന്നു എന്നതാകാം അതിനെ പ്രേരിപ്പിക്കുന്നത് . ഞാൻ ആ ടാഗ് വരുന്നത് വായിക്കാൻ നോക്കാറില്ല അതുകൊണ്ടുതന്നെ മനസ്സിൽ എഴുതാനുള്ള ശ്രമവും ഉണ്ടായിട്ടില്ല . പിന്നെ എനിക്ക്കൂടുതൽ റിയൽ അയിത്തോന്നുന്ന കഥകളോടാണ് ഇഷ്ടം അതുകൊണ്ടുതന്നെ ,എനിക്ക് പലപ്പോഴും മന്ദൻ രാജ ഒറ്റക്കൊമ്പൻ ജോ എന്നിവരുടെ കഥകൾ ഇഷ്ടമാണ് പക്ഷെ ജോ എഴുതിയ നവവധു വായിക്കാൻ പറ്റിയിട്ടില്ല .

പങ്കാളി • 16-04-2018 15:54

ഞാൻ കിരാത മുനിയുടെ വെല്ലുവിളിയിൽ എഴുതാൻ നോക്കിയത് ആണ് കൈവിറയ്ക്കുന്നു... എനിക്ക് കഴിയുന്നില്ല...

T A r s O N Shafi • 15-04-2018 13:38

വളരെ മനോഹരം ആയിട്ടുണ്ട് രേഖ, 

ദിവ്യ മിസ്സ്നെ ഇപ്പോ അവരുടെ ഗാങ്ങിൽ ചേർക്കണ്ട, കുറച്ചു ട്രാജഡി blackmail കൂടി ഉൾപ്പെടുത്തി ദിവ്യയുടെ  പൂർണ സമ്മതത്തോടെ അല്ലാതെ ആ ഗ്രൂപ്പിൽ ഉൾപെടുത്താൻ പറ്റോ എന്ന് നോക്കു, വെറും വികാര ജീവി ആക്കരുത് എന്ന് തോന്നി.
ദിവ്യയുടെ ഫാൻ ആയി പോയി, അവരുടെ ശരീരത്തിന്റെ വർണ്ണനകൾ വായിച്ചപ്പോൾ , അത് കൊണ്ട, ഹ ഹാ ഹ ഹാ,,,

ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാട്ടോ, കൊള്ളാം എങ്കിൽ എടുത്തോ, ഇല്ലെങ്കിൽ ചുരുട്ടി കൂട്ടി ചവിട്ടു കോട്ടയിൽ ഇട്ടേക്കു,  നിങ്ങളുടെ വ്യക്തിപരമായ തീരുമാനത്തിൽ കൈ കടത്തുന്നില്ല,

എന്തൊക്കെ പറഞ്ഞതും കഥ സിമ്പിൾ ബ്യൂട്ടി ആണ്,എനിക്ക് ഇഷ്ട്ടപ്പെട്ടു...ബാക്കി ഭാഗങ്ങൾ ഉണ്ടനെ വരും എന്ന പ്രതീകഷയിൽ കാത്തിരിക്കുന്നു,
സ്നേഹപൂർവ്വം ഷാഫി,

രേഖ • 16-04-2018 15:01

നന്നിയുണ്ട് ഈ നല്ല അഭിപ്രായത്തിനു . നമ്മുക്ക് വരാനുള്ളത് പറഞ്ഞു ആ മൂഡ് കളയാതെ വരാനുള്ളത് കണ്ടുതന്നെ അറിയാം

T A r s O N Shafi • 16-04-2018 16:08

സോറി, കഥയുടെ ആ ഒഴുക്കിൽ അങ്ങനെ പറഞ്ഞു പോയതാ, സോറിട്ടോ, കാത്തിരിക്കുന്നു,അടുത്ത ഭാഗത്തിന്,ALL THE BEST

രേഖ • 16-04-2018 16:14

എന്തിനാണ് സോറി അഭിപ്രായം പറയാറുള്ളതാണ് , മനസ്സിൽതോന്നിയതു പറയാതിരിക്കുന്നതാണ് ഒരു എഴുത്തുകാരോട് ചെയുന്ന തെറ്റ് . ഞാൻ എഴുതുമ്പോൾ കുറവുകൾ ഉണ്ട് അത് മറ്റുള്ളവർ കരുതുന്നതിനേക്കാൾകൂടുതലായി ഞാൻ തന്നെ തിരിച്ചറിയുന്നതാണ് . പിന്നെ എന്റെ ചിന്തകളാണ് ശരി എന്നു പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്

Akh • 14-04-2018 13:35

രേഖ  കഥ  പൊളിച്ചു  ട്ടോ  എനിക്ക്  വളരെ  അധികം  ഇഷ്ടം  ആയി . നല്ല  ഫീലിംഗ്  nice പാർട്ട്‌ . അടുത്ത  ഭാഗത്തിനായി  അക്ഷമയോടെ  കാത്തിരിക്കുന്നു .

രേഖ • 16-04-2018 15:00

thanks for your support

Shambu Annan • 14-04-2018 07:58

Kollam rekha nannayittund...

രേഖ • 16-04-2018 14:59

thanks

kannan • 14-04-2018 06:03

രേഖകുട്ടി തകർത്തു നല്ല കഥ നല്ല ഫീൽ

രേഖ • 16-04-2018 14:59

thank u

ചാര്‍ളി • 13-04-2018 17:49

ഇതൊക്കെ കഴിഞ്ഞിട്ട് എനിക്ക് വേണ്ടിയും ഒരു കഥ എഴുതുമോ..?....

????????

രേഖ • 16-04-2018 14:58

ഞാൻ ശ്രമിക്കാം ചാർളി

അർജ്ജുൻ...... • 13-04-2018 13:12

Hmm....!!!

രേഖ • 16-04-2018 14:59

thanks

ജിന്ന് ?? • 13-04-2018 11:09

കഥ വളരെ നന്നായിട്ടുണ്ട്...
കഥാ പാത്രങ്ങൾ മനസ്സിൽ തങ്ങി നിൽകുന്ന രീതിയിൽ അവതരിപ്പിച്ചു..
മാത്രമല്ല വളരെ സിമ്പിൾ ആയി വായിക്കാൻ പറ്റി.

രേഖ • 13-04-2018 11:27

താങ്ക്സ്

Vijayakumar • 13-04-2018 07:12

Superb Rekha mola superb ..
Nalla feelodu kudiyulla avatharanam ..keep it up and continue Rekha

രേഖ • 13-04-2018 09:08

Thanks

asuran • 13-04-2018 04:52

നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു. ഒരു അപേക്ഷ ഉണ്ട്. ദിവ്യയെ വെറും വെടി ആക്കരുത്.

തമ്പുരാട്ടിയുടെ കഥ നിർത്തിയ സങ്കടം ഒരു പരിധി വരെ തീർന്നു എന്ന് പറയാം. ഇത് കഴിഞ്ഞിട്ട് തമ്പുരാട്ടി തുടരണം എന്ന ഒരു അപേക്ഷ ഉണ്ട്.

രേഖ • 13-04-2018 09:07

തുടരും... വേറെ ആർക്കും വേണ്ടിയല്ല എങ്കിലും അസുരന് വേണ്ടി എഴുതും

asuran • 14-04-2018 06:24

Thanks

BenzY • 13-04-2018 02:45

അല്ലേലും എല്ലാവരും മനുഷ്യർ ആണ് മതവും ഓരോ സമ്പ്രദായവുമാണ് മനുഷ്യനെ തരം തിരിക്കുന്നത് . ഞാനും ഓർത്തു ഏതു മതത്തിൽ ജീവിച്ചാലും മനുഷ്യനായി ജീവിക്കാൻ ശ്രമിക്കണം എന്ന് .മതത്തെ പറ്റി പഠിക്കുന്നതും പഠിപ്പിക്കുന്നതും നല്ലതാണു , പക്ഷെ ഇതെല്ലാം പഠിച്ചിട്ടും മനുഷ്യനാകാതെ ഇരുന്നാൽ പിന്നെ അത് പഠിച്ചിട്ടു എന്ത് കാര്യം

E storYil eattavum teaching aYittulla bagam ... Evide kambi kathaYil vare nammal manushiYane manasilakkunnu ..vikarangaleYum vivekangaleYum bahumanikkunnu .
But real life orkane vaYaaa ..

Social media open akkane vaYaa ... Athrakum athapadhichu poY nammude nadu ..

StorY supperb ... Nalla vrithiYodu koode ulla avathranam . Lesbian kalakki . Kurachoode dialogues add cheYthal kollamaYirunnu ennu thonni lesbian bagathil .

Nigalil ninnum ethinekkal kooduthal pratheekshikkunnu ..

Waiting next part

DR.പൈലി xVx • 13-04-2018 04:33

ഉങ്ക സൊല്ല്രത് സറിതാന്‍ ...എന്നാല്‍ യാരിക്കും മനസ്സിലാകില്ല ബെന്‍സി ........ ഇന്ന് മതം ഇല്ല .... സന്ഖടനകള്‍ മാത്രം ....

എല്ലാ മനുഷ്യരും ഒന്ന് , അതില്‍ രണ്ടു ജാതി  ആണും പെണ്ണും.അത്ര തന്നെ  അല്ലാതെ എന്ത് തേങ്ങയ ഉള്ളത് .

രേഖ • 13-04-2018 09:05

ഹായ് പൈലി
താങ്കളുടെ അഭിപ്രായം ശരിയാണ്. മത സംഘടനകളുടെ ഒരു ആയുധമായിക്കൊണ്ടിരിക്കുന്നു പാവപെട്ട മനുഷ്യൻ. അവനെ വെച്ചു അവർ മുതലെടുപ്പ് നടത്തുമ്പോൾ അവനെ നഷ്ടപ്പെടുന്നത് അവന്റെ കുടുംബത്തിനും
... പിന്നെ എന്തിനാണ് രണ്ട്‌ ജാതി എല്ലാവരും ഒന്നാണ് അത്‌ ആണായാലും പെണ്ണായാലും

രേഖ • 13-04-2018 09:00

ഹായ് ബെൻസി
ആ ഭാഗം ഞാൻ മനഃപൂർവം ചേർത്തത് തന്നെയാണ്. താങ്കൾ പറഞ്ഞതുപോലെ ഈ സോഷ്യൽ മീഡിയയുടെ അതിപ്രസരണംകൊണ്ട് നഷ്ടമായത് നല്ല ബന്ധങ്ങൾ കൂടാതെ മനുഷ്യ സ്നേഹം അതിൽ പ്രകടിപ്പിക്കുന്നത് മാത്രമായി.

shen • 13-04-2018 01:53

rekha chechi sambavam kidukki .. hoo .. oru film munbil kanunna pole .. bahubali 1 nirthiya pole ayi .. next part pettann vene .. ithupole oru katha vayichitt nalothiri aayi .. ??.. allelum rekha chechi alle moshamavillalloo .. innale thanne kandoo .. but free allathond thurannathe illa .. iyalde katha vayikkumbo swasthamayi aadwadich muzhuvan vayikkanamayrnnu .. athaan cmmnt idan late aayath ..

shen • 13-04-2018 01:59

pinne oru suggestion.. conversations kooduthal add cheythal onnukoodi polikkum enn thonunnu .. just ma openion..

രേഖ • 13-04-2018 08:54

ശ്രമിക്കാം. അടുത്ത ഭാഗത്ത്‌ താങ്കളുടെ അഭിപ്രായത്തിനു പ്രാധാന്യം kodukkam

രേഖ • 13-04-2018 08:52

Shen
എങ്ങനെ നന്ദി പറയും ഈ കമ്മന്റിനു. പലരും ആഗ്രഹിക്കുന്നു ഇതുപോലെയുള്ള ഒരു കമന്റ്‌ കിട്ടുവാൻ. ഞാനും. താങ്കളുടെ ഈ തുറന്ന അഭിപ്രായത്തിനു താങ്ക്സ് ഒരിക്കൽക്കൂടി

shen • 13-04-2018 13:57

ithrem nallloru katha njangalkk vendi kashtapett eyuthi tharumbo athinulla nandi parayendath njangalude kadamayan..

കണ്ണൻ • 12-04-2018 22:55

സുഹൃത്തേ,
നന്നായിട്ടുണ്ട്....
നല്ല അവതരണം ,
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

രേഖ • 13-04-2018 08:49

കണ്ണൻ നന്ദി. നിങ്ങളുടെ കാത്തിരിക്കുന്നതിനു  പകരമല്ലെങ്കിലും നന്നാക്കാൻ ഞാൻ ശ്രമിക്കാം

പങ്കാളി • 12-04-2018 21:58

Hi രേഖ.., നിങ്ങൾ തകർത്തു... super അവതരണം. ആ ക്ലാസ്സിൽ നിന്നും എങ്ങനെ പുറത്തിറങ്ങും എന്ന് കരുതിയിരിക്കുമ്പോൾ ആണ് ഷഹല വരുന്നത്. ഷഹലയുടെ ജീവിതത്തിൽ ദുരൂഹത ഇനിയും കൂടുതൽ ഉണ്ടായിരിക്കും എന്ന് കരുതുന്നു. ലെസ്ബിയൻ ഫീലും കലക്കി. Already superb and marvelous സ്റ്റോറി... മാത്രമല്ല ഇതിന്റെ next പാർട്ടിനു വേണ്ടി വെയ്റ്റിംഗ്....

ഒരു request und.. : എഴുതുന്ന ഫീൽ പൂർണ്ണമായും കിട്ടണം എങ്കിൽ നിങ്ങൾ .,"" ;:!/? ഇതൊക്കെ പാകത്തിന് ഇടണം എന്ന് തോന്നുന്നു. ചില സ്ഥലങ്ങളിൽ സ്പേസ് ഇല്ല, ഫുൾ stop ഇല്ല. സെന്റെൻസ് ഒന്നായി പോകുന്നു. അതൊക്കെ ചെറിയ കൺഫ്യൂഷൻ വരുത്തും. ഒന്ന് രണ്ട് പാരഗ്രാഫ് ഒന്നും കൂടി നോക്കേണ്ടി വന്നു. But കഥയുടെ ഫീലിൽ ആദ്യം അതൊന്നും ശ്രദ്ധിക്കില്ല.
Eg: "അവളെ എന്റെ ജീവനായി കണ്ടു. മിസ്സേ അവളെക്കാൾ എനിക്ക് മിസ്സിനെ ഇഷ്ടമായി!" അവൾ പറഞ്ഞു.

ഇത് പോലെ ഒരു alignment വരട്ടെ.

റിപ്ലൈ വൈകിയതിൽ താഴ്മയായി ക്ഷമ ചോദിക്കുന്നു... കുറച്ച് തിരക്കിൽ ആയിപ്പോയി.

തുടർന്നും എന്റെ കട്ട സപ്പോർട്ട്.. ആത്മാവിന്റെ ഒരു ഒലിപ്പീരും കണ്ട് രേഖ തളരരുത്..!
With ഫുൾ സപ്പോർട്ട് പങ്കാളി....

രേഖ • 13-04-2018 00:40

Wow.... I dont know how to xprs my words. Thanks pankali

?മായാവി? അതൊരു? ജിന്നാ? • 12-04-2018 19:52

Dear രേഖ
കഥ പൊളിച്ചു തകർത്തു പങ്കുനു വേണ്ടി എഴുതിയ കഥയല്ലേ ഇത് അതുപോലെ തോന്നി അതാ ചോദിച്ചേ നന്നായിട്ടുണ്ട്

രേഖ • 13-04-2018 08:47

ഹായ്
പങ്കാളിക്ക് വേണ്ടി എഴുതിയതാണെങ്കിലും. ഇത് നിങ്ങൾക്കും കൂടിയാണ് എഴുതിയത്

രേഖ • 12-04-2018 18:34

ഹായ് പങ്കാളി
ഞാൻ ഏറെ പ്രതീക്ഷിച്ചിരുന്ന ഒരു കമന്റ് ഉണ്ടായിരുന്നു , അത് നിങ്ങളുടേതാണ് , എന്നിട്ടു നിങ്ങളുടെ ഒരു അഭിപ്രായംപോലും ഇല്ലാതിരിക്കുന്നതുകാണുമ്പോൾ …. ഇഷ്ടപെട്ടില്ലെങ്കിൽ അത് പറയാമല്ലോ . ഇനി വേറെ ഒരു കാര്യം ഇഷ്ടപ്പെടാതെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നതിനേക്കാൾ നല്ലതു ഇഷ്ടപ്പെട്ടില്ല എന്നത് പറയുന്നതാണ് … ഇനി വായിക്കാത്തതാണെങ്കിൽ അതിനു സമയം കിട്ടാത്തതാണെങ്കിൽ സാരമില്ല

പങ്കാളി • 12-04-2018 22:00

സൈറ്റിൽ രണ്ട് ദിവസം തുറന്നു നോക്കാനെ പറ്റിയില്ല...! ഇന്ന് വരുന്നത് ആണ്.. വന്നപ്പോഴേ ഞാൻ വായിച്ചു.. ഇങ്ങനെ ഒന്നും പറയരുത് രേഖ ഞാൻ കരയും ????

രേഖ • 13-04-2018 00:43

Thanks

Leena • 12-04-2018 18:34

Nalla story
Lesbian mathram aayi othukkaruthu..

രേഖ • 12-04-2018 18:38

thanks leena . angine onninu mathram pradhanyam koduthu ezhuthilla

എലിസബത്ത് • 12-04-2018 18:25

നന്നായിട്ടുണ്ട് രേഖ... കഥ വായിച്ചപ്പോൾ ഒരു 30 വർഷം പുറകിലേക്ക് പോയി...അല്ലെങ്കിലും ടീച്ചർമാർ തമ്മിലുള്ള സെക്സ് ഒരു പ്രത്യേക സുഖം തന്നെയാണ്...പ്രിൻസിപ്പാളുമായി ഉള്ള ഒരു സീൻ പ്രതീക്ഷിക്കുന്നു..എല്ലാ ആശംസകളും

രേഖ • 13-04-2018 11:29

താങ്ക്സ് എലിസബത്ത്

രേഖ • 13-04-2018 11:30

സോറി ചേച്ചി. ഞാൻ ഇപ്പോളാണ് ആലോചിച്ചത് 30 ഇയർ പ്ലസ് യുവർ age

Aravii • 12-04-2018 16:15

Nannaittund...

രേഖ • 12-04-2018 18:37

thanks

anas Kochi • 12-04-2018 16:02

നൈസ് story ... smple ആണെങ്കിലും രേഖ ചേച്ചി Power full ആണ് . ലെസ്ബിയൻ മാത്രമാക്കി ഒതുക്കരുത് ,PLട...

രേഖ • 12-04-2018 18:12

താങ്ക്സ് അനസ് , സ്പെഷ്യൽ താങ്ക്സ് ഫോർ യൂ ... കാരണം ഞാൻ എഴുതിയ സ്റ്റോറികൾക്കു എന്നെ ഇതുപോലെ സപ്പോർട് ചെയ്ത വേറെ ഒരാളില്ല . എന്റെ കഥകൾക്കു 10 കമന്റ് പോലും ഇല്ലാതിരുന്ന സമയത്തുപോലും എന്തിനു പലരും വായിക്കാതിരുന്ന  സമയത്തുപോലും എന്നെ സപ്പോർട് ചെയ്തതിനു ഒരായിരം നന്ദി . നിങ്ങളുടെ ആ പ്രോത്സാഹനംപോലും ഇല്ലെങ്കിൽ ഞാൻ ഇവിടെ ഒരു പക്ഷെ ആദ്യ കഥകൾകൊണ്ടുതന്നെ നിർത്തുമായിരുന്നു ,
          അതുകൊണ്ടു നിങ്ങളാണ് സിംപിൾ ആൻഡ് പവര്ഫുൾ

Murukan • 12-04-2018 15:46

Super rekha
Vaaichu theernnathe aringilla
Valare nannairikkunne
Oru lesbian movieyude pratheethi
Thanks 10000000

രേഖ • 12-04-2018 18:14

താങ്ക്സ് ഞാനാണ് പറയേണ്ടത് , ഈ കഥ വായിക്കുവാനും അതുപോലെ എനിക്ക് സപ്പോർട്ടായി തന്ന ഈ കമെന്റിനും ഞാനാണ് നന്ദി പറയേണ്ടത് . നന്ദി....

Shefeeq • 12-04-2018 15:39

Nyz story plz ctinu nest part seep akhuu

രേഖ • 12-04-2018 18:15

I will try dear friend ,

Resin • 12-04-2018 13:46

Super. Adipoli. Nalla feel. Waiting for next part

രേഖ • 12-04-2018 18:16

അടുത്ത ബുധനാഴ്ചയാകുമ്പോളേക്കും അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്യണം എന്ന് കരുതുന്നു . നടക്കും .എന്ന് വിശ്വസിക്കുന്നു ...

Wyga • 12-04-2018 12:51

Nannayitund

രേഖ • 12-04-2018 18:17

thanks Wyga

രാജുമോന്‍ • 12-04-2018 11:20

നല്ല അവതരണം.. ആശംസകള്‍..

രേഖ • 12-04-2018 18:17

നല്ല വാക്കിന് ഒരായിരം നന്ദി

ജയകൃഷ്ണൻ • 12-04-2018 10:20

Kollam Good story

രേഖ • 12-04-2018 18:17

thanks

Afis • 12-04-2018 09:38

Super story rekhaji

രേഖ • 12-04-2018 18:18

thanks afisikka

Afis • 12-04-2018 09:35

Super rekhaji

Smitha • 12-04-2018 07:43

രേഖ കഥ വളരെ ഭംഗിയായി എഴുതി. നല്ല വായനാനുഭൂതി തരുന്ന കഥ. എഴുതിയ സംഭവങ്ങളും കഥ കൊണ്ടുപോകുന്ന ആളുകളും മനസ്സില്‍ തങ്ങി നില്‍ക്കും. എഴുത്തില്‍ നല്ല അനായാസതയുണ്ട്.

രേഖ • 12-04-2018 07:47

ഈ വാക്കുകൾ എന്നെ എഴുതുന്നതിൽ കൂടുതൽ ആത്മാർത്ഥ കൂട്ടാൻ പ്രേരണ തരുന്നതാണ്. താങ്ക്സ്

Jeyesh • 12-04-2018 07:41

കഥ ഇഷ്ട്ടപെട്ടു

രേഖ • 12-04-2018 07:47

താങ്ക്സ് ജയേഷ്

Jeyesh • 12-04-2018 07:40

ഹായ് ചേച്ചി

രേഖ • 12-04-2018 07:47

ഹായ് ചേട്ടാ

Jeyesh • 13-04-2018 08:43

ചേട്ടനോ ഞാൻ അനിയനാ

രേഖ • 13-04-2018 09:09

എനിക്ക് അനിയൻ വേറെ ഉണ്ട്. അപ്പോൾ ചേട്ടൻ മതി

Jeyesh • 13-04-2018 10:31

എങ്കിൽ chettannu വിളിച്ചോ മോള് ഇനി അങ്ങനെ വിളിച്ചാൽ മതി കേട്ടോ

രേഖ • 13-04-2018 11:27

ഓഹോ അങ്ങിനെ ആയിക്കോട്ടെ ജയേഷേ

ചെകുത്താൻ • 12-04-2018 06:56

നീ കൊള്ളാല്ലോ

രേഖ • 12-04-2018 07:45

ഇല്ലാതെ പിന്നെ

അജ്ഞാതവേലായുധൻ • 12-04-2018 05:51

കഥ നന്നാവുന്നുണ്ട്.കുറവുകൾ ഒന്നും തൊന്നിയില്ല.ഒരു സ്ഥലത്ത് ടൈപ്പിംഗ് മിസ്റ്റേക്ക് വന്നിട്ടുണ്ട് അതൊന്നു ശ്രദ്ധിക്കണം.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

രേഖ • 12-04-2018 07:44

എവിടെയാണ് എന്ന് ഒന്ന് പറയാമോ തെറ്റ് മനസിലാക്കാൻ വേണ്ടിയാണ്

അജ്ഞാതവേലായുധൻ • 12-04-2018 08:36

22ാം പേജിൽ 'അവളെ ഞാൻ വീട്ടിലേക്ക് വിടാൻ കാർ എടുത്തു.......' എന്ന ഭാഗത്തിൽ.

രേഖ • 12-04-2018 09:36

അത് എനിക്കറിയില്ല... ഞാൻ കരുതുന്നു കമ്പിക്കുട്ടൻ. നെറ്റ്. എന്നാണ് എന്ന് തോന്നുന്നു

അഭിരാമി • 12-04-2018 04:26

രേഖേച്ചി ചേച്ചീടെ പഴയ കഥ പോലെ അല്ല എന്തൊക്കയോ മിസ് ചെയുന്നു.അത് എന്താണെന്ന് മനസിലാകുന്നില്ല. പിന്നെ ഈ പാർട് നിർത്തിയതും എന്തോ അപൂർണ്ണമായ പോലെ തോന്നി. ചിലപ്പോൾ എൻറെ തോനാലായിരിക്കാം. അടുത്തത് എന്ത് എന്നു അറിയാൻ ഉള്ള ആകാംഷയിൽ കാത്തിരിക്കുന്നു

രേഖ • 12-04-2018 07:37

താങ്ക്സ് അഭിരാമി. എന്താണ് കുറവ് എന്ന് പറഞ്ഞാൽ തിരുത്താൻ ശ്രമിക്കാം

ദിവ്യ • 12-04-2018 11:52

ആദ്യം 1 മുതൽ 7 വരെ മാത്രമെ പബ്ലീഷ് ചെയ്യ്തൊള്ളു
അതാണ് മിസ്സിങ്ങ് ഫീലിങ്ങ്. എൻ്റ് നാലാമത്തെ കമൻ്റാണിത്. കഥ വെട്ടിയ കാര്യം പറഞ്ഞാൽ അപ്പൊ കമെൻ്റ് ഡിലിറ്റാക്കും

ദിവ്യ • 12-04-2018 12:22

പ്ലിസ് ഡിലീറ്റ് ദിസ് റ്റൂ...

രേഖ • 12-04-2018 18:19

എന്താണ് എനിക്ക് ഒന്നും മനസ്സിലായില്ല

ദിവ്യ • 12-04-2018 20:21

ഇന്നലെ രാത്രി കുറെ കാര്യങ്ങൾ സംഭവിച്ചു. വല്ല്യ ഡോക്റ്റർക്കും ചിന്ന ഡോക്റ്റർക്കും മാത്രമറിയാവുന്ന കാര്യങ്ങൾ..

രേഖ • 12-04-2018 21:13

Onnu parayado enikum koodi ariyan padullathanenkil

ഋഷി • 12-04-2018 01:02

തുടക്കം നന്നായി. ഇനി എങ്ങോട്ട്‌ എന്ന ആകാംക്ഷയിൽ ആണ്‌.

രേഖ • 12-04-2018 07:43

താങ്ക്സ്. ഞാനും ഇതേ ചിന്തയിലാണ്

Robin Hood • 12-04-2018 00:52

Rekhaa...ഇത് ലെസ്ബിയൻ ആണോ? ആ...എന്ത് കുന്തമെങ്കിലും ആകട്ടെ...കഥ സൂപർ ആയിട്ടുണ്ട്. അധികം ഇടവേളകൾ വരുത്താതെ തുടർന്നാൽ നന്നായിരുന്നു.

Robin Hood • 12-04-2018 00:56

സോറി... പകുതിക്കു വെച്ച് പെട്ടന്നു കഴിഞ്ഞതായിത്തോന്നി. അതാണ് സംശയം ചോദിച്ചത്. My bad

രേഖ • 12-04-2018 07:38

ഞാൻ അങ്ങിനെ പ്രത്യേക ടാഗ് കൊടുത്തു എഴുതാൻ നോക്കിയില്ല. എല്ലാം വേണം എന്ന് കരുതുന്നു

rashid • 12-04-2018 00:31

കൊള്ളാം, ഈ രീതിയിൽ തന്നെ മുന്നോട്ട് പോവട്ടെ.

രേഖ • 12-04-2018 00:33

താങ്ക്സ്, റാഷിദ്‌. Any more suggestions

രേഖ • 12-04-2018 00:24

പ്ലീസ് ഇങ്ങനെ സസ്പെൻസ് ആക്കി പോകാതെ വായിച്ചു നോക്കിയിട്ട് പറയണം

രേഖ • 12-04-2018 00:32

മറന്നില്ല മറക്കുകയുമില്ല

രേഖ • 12-04-2018 07:40

എങ്കിൽ അങ്ങിനെ പോകുന്നില്ല

Santhappan • 11-04-2018 23:35

Chechi adipoli waiting next part

രേഖ • 11-04-2018 23:50

താങ്ക്സ് ചേട്ടായി

ജിന്ന് ?? • 11-04-2018 23:21

ആദ്യ കമൻറ് എന്റെ വക
വായിച്ചിട്ട് പറയാം

രേഖ • 11-04-2018 23:50

പറയണം

Afis • 12-04-2018 09:39

Super story rekhaji

രേഖ • 12-04-2018 18:20

again thanks ikka