0%

Chapter Title : എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]

Author : രേഖ Read All Parts 400

തിരിവ് കഴിഞ്ഞതും അവരെ എനിക്ക് കാണാൻ കഴിയുന്നില്ല , ഞാൻ കുറച്ചു അവിടെനിന്നും  പോയെങ്കിലും അവരെ എനിക്ക് കാണാൻ കഴിഞ്ഞില്ല . ഞാൻ ഒന്നുകൂടി ചിന്തിച്ചു നോക്കിയപ്പോൾ അവിടെ ആ തിരിവിനിടയിലാണ് അവരെ കാണാതായത് , ഞാൻ എൻ്റെ കാർ തിരിച്ചു . പതുകെ പോകുമ്പോൾ ചെറിയ ഒരു ഇടവഴി ആ തിരിവ് കഴിഞ്ഞാൽ കാണുന്നുണ്ട്  . എൻ്റെ മനസ്സ് പറഞ്ഞു അവർ ആ വഴിക്കാണ് പോയതെന്ന് ഞാൻ പെട്ടെന്ന് ആരുവന്നാലും കാണാത്ത  തരത്തിൽ കുറച്ചു മാറ്റി ഒരു വീടിനു അടുത്തായി എൻ്റെ കാർ നിർത്തി ഞാൻ അവിടേക്കു നടന്നു

ഒരു അപരിചിതയായ സ്ത്രീ നടക്കുന്നതുകണ്ടു പലരും നോക്കി നോക്കിയാണ് പോകുന്നത് ഞാൻ ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി ആ വഴിയിലേക്കു നടന്നു കുറച്ചു നടന്നതും അവിടെ കൃത്രിമമായി ഉണ്ടാക്കിയ ഒരു കൂടാരംപോലെ പൊളിഞ്ഞു പകുതിയായികിടക്കുന്ന ഒരു വീട് പക്ഷെ അതിനു ഷീറ്റിന്റെ ഒരു മേൽക്കൂരയുണ്ട് , അവർ വന്ന ബൈക് അവിടെ നില്കുന്നത് എൻ്റെ കണ്ണിൽപ്പെട്ടു,

അപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി അവർ അവിടെ തന്നെയുണ്ട് എന്ന് ഞാൻ അവിടെ എത്തിയപ്പോൾ അതാ ഒരു പരിചിതമായ ശബ്ദം ഫോണിലൂടെ കേൾക്കുന്നു .ഞാൻ ശബ്ദമിണ്ടാകാതെ തന്നെ അവിടേക്കു നടന്നു ഞാൻ ഉള്ളിലേക്കു കയറി അതിനുള്ളിൽ കള്ളുകുപ്പിയും പിന്നെ ഒന്ന് രണ്ടു അടിവസ്ത്രങ്ങളും പിന്നെ കുറച്ചു പാഴ് വസ്തുക്കളും വലിച്ചുവാരിക്കിടക്കുന്നു . അതിനുള്ളിൽ തന്നെ വേറെ ചെറിയ മുറിയുണ്ട് പക്ഷെ ഈ മുറിക്കൊന്നും കതകും ഒന്നുമില്ല… കാരണം ഇവിടെ ആരും വരില്ല എന്ന് അവർക്കു അത്ര വിശ്വാസമാണ് എന്നു തോന്നുന്നു

ഞാൻ ആ മുറിയിൽനിന്നും കേൾക്കുന്ന ശബ്ദം ഒന്നുകൂടി ശ്രദ്ധിച്ചു

യെസ് ഇതു നിമ്മി മിസ്സ് ആണലോ

ഞാൻ അവർകാണാതെ എത്തി നോക്കിയപ്പോൾ അയാളുടെ നെഞ്ചിൽ കിടക്കുകയാണ് രേഷ്മ ,അവർ രണ്ടുപേരും ചേർന്ന് ലൗഡ്‌ ഫോൺ വെച്ച് നിമ്മി മിസിസ്സിനോട് സംസാരിക്കുന്നതാണ് .

ഇന്ന് വരാൻ പറ്റില്ല എന്നു ഞാൻ രേഷ്മയോട് പറഞ്ഞിരുന്നതല്ലേ , ആ ദിവ്യ രണ്ടു ദിവസമായി ലീവാണ് അതിനാൽ അവളുടെ ക്ലാസുംകൂടി എടുക്കണം .നാളെ

💬 Comments

View all comments