Chapter Title : എന്റെ കളികൾ 13
ഉടുത്തു ഇറങ്ങാൻ നേരം അവളെ കാണാൻ ഇല്ല നോക്കുമ്പോൾ ഉണ്ട് ബാക്കി വന്ന വൈനിൽ നിന്നും കുപ്പിയോടു കൂടി കമിഴ്ത്തൂന്നു..
ഞാൻ ഓടി ചെന്ന് അവളെ കെട്ടി പിടിച്ചു ചുണ്ടുകൾ വായിലാക്കി നുണഞ്ഞു.. നല്ല മുന്തിരി വൈനിന്റെ രുചി ആയിരുന്നു അവളുടെ ചുണ്ടുകൾക്ക്...
അനൂ.. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണിന്ന്.. എന്നിലെ പെണ്ണിന് സംതൃപ്തി കിട്ടിയ ദിവസം.. ഇനി എനിക്ക് ആകെ ഒരു ആഗ്രഹമേ ഉള്ളൂ.. എന്റെ അനുവിന്റെ കുഞ്ഞിനെ എനിക്ക് പ്രസവിക്കണം.. എന്നിട്ട് മനസ് കൊണ്ട് നിന്റെ പെണ്ണായി ജീവിച്ചു മരിക്കണം... ഐ ലവ് യൂ ... really i mean it...
ഞാൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു നിന്നു.. അപ്പോൾ എനിക്ക് തോന്നിയ വികാരം കാമം അല്ല മറിച്ചു സ്നേഹം മാത്രം.. ഒരിക്കൽ ഒരുപാടു മോഹിച്ചിരുന്നതാ അവളെ അന്ന് വിധി എന്റെ കയ്യിൽ നിന്നും തട്ടിയെടുത്തു.. എന്നാൽ ഇന്ന് സർവവും തനിക്കു സമർപ്പിച്ചു തന്റെ പെണ്ണായി തന്റെ കുഞ്ഞിനെ വേണം എന്നും പറഞ്ഞു കൊണ്ട് അതെ വിധി തന്നെ അവളെ തിരിച്ചു തന്നിരിക്കുന്നു.
ഞങ്ങൾ അവിടെ നിന്നും അധികം താമസിക്കാതെ ഇറങ്ങി.. പോകുന്ന വഴിയിൽ ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല അവൾ എന്റെ തോളിൽ തല വച്ചു കിടക്കുകയായിരുന്നു....
അവൾ ഇറങ്ങും നേരം എന്റെ ചുണ്ടത്തു ഒരു മധുര സമ്മാനം തന്നിട്ടാണ് പോയത്..
തിരിച്ചു പോകുന്ന വഴിയിൽ എല്ലാം എന്റെ ചിന്ത അവളെ കുറിച്ച് മാത്രം ആയിരുന്നു...
നേരം നന്നേ ഇരുട്ടിയിരുന്നു ഞാൻ വീട്ടിൽ എത്തിയപ്പോൾ.. റൂമിൽ നോക്കിയപ്പോൾ ശ്രുതി നല്ല ഉറക്കമായിരുന്നുന്നു..
💬 Comments
View all comments