0%

Chapter Title : എന്റെ കളികൾ 13

Author : kkstories Read All Parts 647

അമ്മയോട് ചോദിച്ചപ്പോൾ അവൾ ഫുഡ്‌ കഴിച്ചു മെഡിസിൻ ഉണ്ടായിരുന്നു അത് കൊണ്ടാകും ഉറങ്ങിയത് എന്ന് പറഞ്ഞു..

ഞാൻ അടുക്കളയിൽ ചെന്ന് അലമാരയിൽ നിന്നും മുൻപ് വാങ്ങി vacha ഒരു ബോട്ടിൽ ഉണ്ടായിരുന്നു വിസ്കി ആണ്.. അതിൽ നിന്നും രണ്ടു പെഗ് അടിച്ചു.. കുറച്ചു നേരം ടെറസിൽ ഇരിക്കട്ടെ എന്ന് അമ്മയോട് പറഞ്ഞു മുകളിലേക്കു പോയി.... ടെറസിൽ പണ്ട് അമ്മായി അപ്പൻ ഉള്ളപ്പോൾ വെള്ളമടി സെറ്റ് അപ്പ്‌ നു വേണ്ടി ഉണ്ടാക്കിയ ടേബിളും കസേരയും ഉണ്ട്...

ഇപ്പോൾ എന്തോ ഒറ്റക്കിരിക്കാൻ ആണ് തോന്നുന്നത്.. മനസ് മുഴുവൻ അവളാണ് സംഗീത... അവളെയും കൊണ്ട് നാട് വിട്ടാലോ എന്ന് വരെ തോന്നി പോകുന്നു...

പെട്ടെന്നാണ് ഒരു കാൽ പെരുമാറ്റം കേട്ടത്.. തിരിഞ്ഞു നോക്കിയപ്പോൾ ചിന്നു.. ഒരു മുട്ടോളം ഇറക്കമുള്ള പാവാടയും ടീഷർട് ആണ് വേഷം.. ഒറ്റ നോട്ടത്തിൽ തന്നെ അവൾ ബ്രാ ഇട്ടിട്ടില്ല എന്ന് മനസിലായി... അവൾ stair റൂമിന്റെ ഡോർ ലോക്ക് ചെയ്തിട്ടാണ് വരവ്..

എന്റെ പിന്നിലൂടെ വന്നു ചേട്ടായി എന്ന് പറഞ്ഞു എന്നെ വാരി പുണർന്നു..

💬 Comments

View all comments