0%

Chapter Title : എന്റെ കസിൻ അജ്ന 1 [റാങ്കോ]

Author : റാങ്കോ Read All Parts 46.5K

ഇതൊന്നും ഞാനറിഞ്ഞില്ലല്ല.

അജ്ന : കുറച്ച് വർഷം മുമ്പത്തെ കഥയാണ് ചെങ്ങായി. നീയൊക്കെ വന്നിട്ടുണ്ടാകും. ഓർമയില്ലാത്തോണ്ടാ.

ഞാൻ : എന്റെ അറിവിലില്ല. അതെന്തേലുമാവട്ടെ. മോൻ എത്രേലാ പഠിക്കുന്നെ.?

അജ്ന : അവൻ UKG ആട. രാവിലെ കൊണ്ടാക്കും, അതുപോലെ വിളിക്കാനും പോകും.

ഞാൻ : ഓ അത് കൊള്ളാം.

അജ്ന : Ok ഡാ. ഞാൻ പിന്നെ മെസ്സേജ് അയക്കാം. മോനെ കുളിപ്പിച്ച് ചായയൊക്കെ കൊടുക്കട്ടെ.

ഞാൻ : ആ Ok.

അങ്ങനെ അതും പറഞ്ഞ് അവൾ പോയി.

രാത്രി ഫുഡ്‌ കഴിച്ച് റീലും കണ്ട് ഇരുന്നപ്പഴാ അവളെ മെസ്സേജ് വന്നത്.

അജ്ന : ഓയ്...

ഞാൻ : ഓയ്, കഴിച്ചോ.?

അജ്ന : ഞാൻ കഴിച്ചു. നീയോ.

ഞാൻ : ഞാൻ കഴിച്ച് വന്ന് കിടന്നതേയുള്ളൂ.

അജ്ന : അടിപൊളി. പിന്നെന്താടാ വിശേഷം.

ഞാൻ : എന്ത് വിശേഷം. റീലും കണ്ട് കിടപ്പാ. അല്ലാ. നിന്റെ കെട്ടിയോന് എന്താ ജോലി.?

അജ്ന : പുള്ളി ഖത്തറിലാടാ. അവടെയൊരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുവാ.

ഞാൻ : ആഹാ. പുള്ളി നാട്ടിൽ വരാറില്ലേ.?

അജ്ന : എടാ ഞാൻ 3 മാസം അങ്ങോട്ട് പോയി നിന്നിട്ടാ വന്നത്. അതോണ്ട് പുള്ളി ഇനി ഇപ്പൊ നാട്ടിലേക്ക് ഇല്ല.

ഞാൻ : ഓ അയ്ശെരി.

അജ്ന : എടാ, എന്നാ ശരിടാ. നാളെ മെസ്സേജ് ഇടാം. മോന് സ്കൂൾ ഉള്ളോണ്ട് നേരത്തെ എണീക്കണം. നാളെ കാണവേ. ബൈ...

ഞാൻ : ഓക്കേ ബൈ...

കുറച്ച് നേരം ഫോണും നോക്കി ഉറക്കം വന്നപ്പോ

💬 Comments

View all comments