0%

Chapter Title : എന്റെ കസിൻ അജ്ന 1 [റാങ്കോ]

Author : റാങ്കോ Read All Parts 46.5K

ഞാൻ പോയങ്ങ് ഉറങ്ങി.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞ് പോയി.

ഞങ്ങൾ ഒരുപാട് അടുത്തു.

ഒട്ടുമിക്ക കാര്യങ്ങളും ഷെയർ ചെയ്ത് തുടങ്ങി.

അപ്പഴാണ് രാത്രി അവളെ ചെക്കൻ വിളിക്കുന്നത് പറയുന്നത്.

ഞാൻ : പ്രാവസികൾ അല്ലേലും നൈറ്റ്‌ തന്നെ വിളിക്കൂ... വിളിച്ചിട്ട് എന്തൊക്കെ സംസാരിക്കാ.

അജ്ന : അയ്യടാ. അതിപ്പോ നീയറിയണ്ട. ഭർത്താവും ഭാര്യയും തമ്മിലുള്ള കാര്യമാണ്. നീ കല്ല്യാണം കഴിക്കുമ്പോ അത് മനസ്സിലാകും.

ഞാൻ : ഓ.... ജാഡയിടാതെ അങ്ങോട്ട് പറയടി.

അവൾ ചിരിക്കുന്ന ഇമോജി ഇട്ടിട്ട് പറഞ്ഞു.

അജ്ന : ഞങ്ങൾ വീഡിയോ കോൾ ചെയ്യും, സംസാരിക്കും.

ഞാൻ : വീഡിയോ കോളിൽ എന്ത് ഇത്ര സംസാരിക്കാൻ. കേൾക്കട്ടെ...

അജ്ന : അയ്യടാ. എന്താ പൂതി. അങ്ങനിപ്പോ പറയുന്നില്ല.

ഞാൻ : ഇതൊക്കെ കേട്ടാൽ അല്ലേ എക്സ്പീരിയൻസ് ഉണ്ടാക്കാൻ പറ്റുള്ളൂ. അങ്ങോട്ട് പറയ് ഹേ.

അജ്ന : ഭയങ്കര എക്സ്പീരിയൻസ് തന്നെ.

അതും പറഞ്ഞ് ചിരിക്കുന്ന ഇമോജിയിട്ടപ്പോ ഞാൻ ഒന്നൂടെ നിർബന്ധിച്ചു ചോദിച്ചു.

ഞാൻ : പറയുന്നുണ്ടോ.? ഇല്ലെങ്കിൽ ഞാൻ പോട്ടെ.

അജ്ന : അയ്യോ പോകല്ലേ... പറയാം.

ഞാൻ : എന്നാ പറയ്.

അജ്ന : ഇതൊക്കെ ഞങ്ങൾക്കിടയിലെ സീക്രെട് ആണ്. നീയാ അത് അറിയാൻ പോണേ...

ഞാൻ : നിന്ന് കഥാപ്രസംഗം നടത്താതെ ഇന്നെനെ പറയടി...

അജ്ന : ഓക്കേ. ഞങ്ങൾ വീഡിയോ കോൾ ചെയ്യുമ്പോ ഒരുപാട് തമാശയൊക്കെ പറയും, ചിരിക്കൊക്കെ ചെയ്യും. പക്ഷേ.......

ഞാൻ : പക്ഷേ.....??

അജ്ന : പക്ഷേ ഇടക്ക് ഡ്രസ്സ്‌ ഉണ്ടാവില്ല.

ഞാൻ : രണ്ടും പേർക്കും

💬 Comments

View all comments