Chapter Title : എന്‍റെ കസിൻ 1
സങ്കടം ഇപ്പഴും മുഖത്തു ഉണ്ട് ...കുറച്ച നേരത്തെ നിശബ്ദദക്ക് ശേഷം ..
ഞാൻ :അത് വിട .. കഴിഞ്ഞത് കഴിഞ്ഞു .. ഇനി സങ്കടപെട്ടിട്ട എന്താ കാര്യം .. പൊരുത്തപ്പെട്ട് ജീവിക്ക് .. ഇതൊക്കെ തന്നെയാണ് ജീവിതം ..(ഞാൻ അവളെ സനാദനിപ്പിക്കാൻ ശ്രമിച്ചു ..)
അവൾ :ഹമ് ....(തല തായ്തി കൊണ്ട് തന്നെ ..) ..
കുറച്ച നേരം പിന്നെയും മിണ്ടാതെ അവിടെ ഇരുന്നു .. ഞാൻ എണീറ്റു .. ഉള്ളിലേക്ക് നടക്കാൻ തുടങ്ങിയതും ..
അവൾ : നിന്റെ നമ്പർ എത്രേയ ..?
ഞാൻ അവളെ നോക്കി .. അവൾ ഫോണിൽ നോക്കിയാണ് അത് ചോദിച്ചത് .. ഞാൻ നമ്പർ പറഞ് കൊടുത്തു ... പിന്നെ ഒന്നും സംസാരിച്ചില്ല ... അന്ന് ഞാൻ അവിടുന്ന് വീട്ടിലേക്ക് പൊന്നു ... 2 ദിവസം സാധാരണ പോലെ പോയി .. ഒരു ദിവസം അറിയാത്ത നമ്പറിൽ നിന്ന് ഒരു കാൾ ... ഞാൻ എടുത്തു ..
ഞാൻ :ഹാലോ .. ആരാണ് ..?
മറുഭാഗത് നിന്ന് ഒരു പെൺ ശബ്ദം ...
അവൾ :ഞാനാടാ സനു ...
ഞാൻ :ആഹ് .. നമ്പരൊക്കെ വാങ്ങി 2 ദിവസം വിവരം ഒന്നും ഉണ്ടായില്ല .. ന്നീട് എന്താ വിശേഷം ..
അവൾ :എന്ത് വിശേഷം .. കൊയപ്പല്ല ..( ചെറിയ സങ്കടത്തോടെ പറഞ്ഞു ..)
ഞാൻ :എന്താടോ നിന്റെ സങ്കടം ഇതുവരെ തീർന്നില്ലേ ...
അപ്പുറത് നിന്ന് ഒരു പൊട്ടിക്കരച്ചിൽ ആണ് ഞാൻ കേട്ടത് ..
ഞാൻ :ഏയ് ..
💬 Comments
View all comments