Chapter Title : എന്‍റെ കസിൻ 1
സനു .. കരയല്ലേ ..
കുറച്ച്നേരം അവൾ കരച്ചിൽ തുടർന്നു .. പിന്നെ ..
അവൾ :ഡാ നിനക്കാരിയോ .. ഇക്ക ഇത്ര ദിവസമായിട്ടും എന്നോട് ആ കാര്യം ഇതുവരെ പറഞ്ഞിട്ടില്ല ... ഇവിടെ ആരും പറഞ്ഞിട്ടില്ല .. നീ മാത്രാ പറഞ്ഞത് ..
വീണ്ടും പൊട്ടി കരച്ചിൽ .. ഞാൻ ഒന്നും മിണ്ടാൻ പോയില്ല ... കരച്ചിൽ ഒന്ന് അടങ്ങി ..
അവൾ :ഞാൻ ഇതുവരെ പഠിച്ചത് മുഴുവൻ ഗേൾ സ്കൂളിലും കോളേജിലുമാണ് .. എനിക്ക് ചെക്കന്മാർ ആരും കമ്പനി ഇല്ല .. കുറെ പേര് പുറത്തു നിന്ന് ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. .. പക്ഷെ വീട്ടുകാരെ ആലോചിച്ച ഇതുവരെ അതിനൊന്നും തുനിഞ്ഞിട്ടില്ല .. പക്ഷെ അവരും എന്നെ ചതിച്ചു ..
വീണ്ടും കരച്ചിൽ ...
ഞാൻ :അതൊക്കെ കഴിഞ്ഞില്ലേ .. ഇയ്യ് വിട .. പ്ലീസ് കരയല്ലേ .. കരഞ്ഞോണ്ട് ഇപ്പോ സംഭവിച്ചത് ഒന്നും മാരില്ലലോ ..
അവൾ :ഹ്മ്മ് ... ഡാ ഞാൻ ഒരു കാര്യം ചോയ്ക്കട്ടെ ..(കരച്ചിൽ അടക്കിക്കൊണ്ട് അവൾ പറഞ്ഞു .)
ഞാൻ :ഹാ ചോയ്ക്ക് ...
അവൾ :നിന്നെ ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആക്കിക്കോട്ടെ ...
ഞാൻ ചിരിച്ചു .. അതുകേട്ട് ..
അവൾ :എന്തിനാ ചിരിക്കൂന്നേ ..
ഞാൻ :ഒന്നുമില്ല ..... എടി മണ്ടി .. ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞാൽ എല്ലാം ഷെയർ ചെയ്യുന്നവര ..എന്ത് ആബത്തിലും കൂടെ നിക്കുന്നവർ .. അത് ആക്കുന്നത് അല്ല .. മെല്ലെ ആവുന്നതാ ..
അവൾ :അങ്ങനെ
💬 Comments
View all comments