Chapter Title : എൻ്റെ കഥ 2 [Amal]
അതാകും എന്തായാലും അത്യം അവളെ കണ്ടപ്പോ തോന്നിയ കാമം ഇപ്പൊ പ്രേമമാ ആയോ എന്നൊരു ഡൌട്ട്.
ഞാൻ പിന്നെയും അവളോട് എന്തൊക്കെയോ സംസാരിച്ചു. ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോളാണ് കിരണും രൂപിതയും വന്നത്. വന്ന പാടെ കിരൺ അമൃതയെ അടിമുടി ഒന്ന് നോക്കി അത് കണ്ട രൂപിത അവന് ഒരു ഞുള്ളും കൊടുത്തു. അതുകണ്ടപ്പൊ എനിക്കും അമൃതകും ചിരി പൊട്ടി. രൂപിത കിരണിനെ അമൃതക്ക് പരിചയപ്പെടുത്തി കൊടുത്തു എന്നിട്ട് റൂമിലേക്ക് പോയി.
അവർ പോയ് കഴിഞ്ഞതും കിരൺ പറഞ്ഞു തുടങ്ങി
എന്ന പീസാഡാ അവള് ഓ അവളെയൊക്കെ കെട്ടുന്നവൻറെ ഭാഗ്യം.എന്തായാലും നാളെ മുതൽ ഇവിടുള്ളോർക്ക് കൈപ്പണിക്ക് ആളായി.
പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ നാലാളും ഒരുമിച്ചായിരുന്നു പോക്കുവരവ്. ഞാൻ അമൃതയുമായി ഒന്നടുക്കാൻ പരമാവധി ശ്രെമിച്ചുകൊണ്ടേ ഇരുന്നു അതെന്തായാലും കിരണിനു മനസിലാക്കുകയും ചെയ്തു.
അമൃത വന്നിട്ട് ഇപ്പൊ ഒരാഴ്ചയായി ഞാൻ അവളെകുറിച്ച കൂടുതൽ അറിഞ്ഞു കുടുതലും രൂപിതയാണ് പറഞ്ഞുതന്നത്.
ഇടുക്കിയിലെ ഒരു ഉൾഗ്രാമത്തിലാണ് അവളുടെ വീട്. കൂട്ടുകുടുംബമാണ്, നല്ല നിലയിൽ കഴിഞ്ഞുപോകുന്ന ഒരു കുടുംബം.
ഞാനും അമൃതയും ഇടക്കിടക്ക് സംസാരിക്കാറുണ്ടെങ്കിലും എൻ്റെ ഇഷ്ട്ടം തുറന്നു പറയാൻ ഞാൻ തയ്യാറായില്ല കാരണം വേറൊന്നുവല്ല എനിക്ക് തോന്നിയത് പ്രേണയം തന്നെ ആണോ എന്ന് എനിക്കും ഡൌട്ട് ആയിരിന്നു. വരട്ടെ വഴിയേ പറയാം.
കിരണും രൂപിതയും പുറത്തുപോയാൽ ഞങ്ങൾ രണ്ടാളും ഒരുപാട് സംസാരികുവരുന്നു. എന്നും വീട്ടുകാരെ കുറിച്ചും അവളുടെ ഗ്രാമത്തെ കുറിച്ചുമെല്ലാം അവൾ വാതോരാതെ സംസാരിച്ചുകൊണ്ടേ ഇരിക്കുമായിരുന്നു.
ഞാൻ അധികമൊന്നും സംസാരിക്കാറില്ല പറ്റാറില്ല എന്ന് പറയുന്നതാകും ശെരി ഞാൻ അവളുടെ സൗന്ധര്യം ആസ്വദിച്ച അങ്ങനെ ഇരിക്കും.
💬 Comments
View all comments