0%

Chapter Title : എൻ്റെ കഥ [Amal]

Author : Kambikathakal Read All Parts 149

എങ്ങനെ മനസിലായി ............? അപ്പൊ ഇവക്ക് അറിയവയിരുന്നു അല്ലെ അതാണ് അപ്പൊ എനിക്ക് മനസ്സിൽ തോന്നിയത് ആ ചെറിയ സമയം കൊണ്ട് മനസ് അവളുമായി ഒരു ഡ്യുവറ്റ് കളിയ്ക്കാൻ പോയി.പക്ഷെ അതിനു അതികം ആയുസ് ഇല്ലാരുന്നു അവളുടെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു.

എനിക്ക് പണ്ടേ തോന്നിയിരുന്നു കൊറേ ആയല്ലോ പിറകെ നടക്കാൻ തുടങ്ങിയിട്ട് ഇപ്പോഴെങ്കിലും പറഞ്ഞല്ലോ ഞാൻ ഇത് പണ്ടേ പ്രേതിഷിച്ചതാ.
കൊച്ചുകള്ളി എല്ലാം മനസിലായിരുന്നു അല്ലെ എന്ന് മനസ്സിൽ പറഞ്ഞു തീർന്നതെ വന്നു അടുത്ത ഡയലോഗ്

അമലെ ഞാൻ ഒരു കാര്യം പറയാം വിശമിക്കരുത് നീ എനിക്ക് ചേർന്നതല്ല നീ ആക്ടിവല്ല ഈ കോളേജിൽ ആർകെങ്കിലും നിന്നെ അറിയാവോന്ന് നീ ഒന്ന് ചോദിച്ചു നോക്ക്. നിന്റെ ക്ലാസ്സിൽ ഒള്ളോരകല്ലാതെ ആർക്കും നിന്നെ അറിയാൻ വഴി ഇല്ല എനിക്ക് പ്രേമിക്കുക ആണെങ്കിൽ ഒരു ആണിനെ പ്രേമികണം സോറി ...........ഇനി ഞാൻ പൊക്കോട്ടെ...........

ഞാൻ അറിയാതെ തല ആട്ടി അവള് പോയി മാറിനിന്ന കുട്ടുകാർ വന്നു എന്തൊക്കെയോ ചോദിച്ചു ഒന്ന് മാത്രം ഓർമ്മ ഉണ്ട് ഞാൻ അന്ന് കൊറേ കരഞ്ഞു. കൊറേ കുടിക്കുകയും ചെയ്തു അന്നാണ് ഞാൻ അതിയമായും അവസാനമായും കുടിച്ചത്.
പിന്നീടൊള്ള ദിവസങ്ങൾ വലിയ രസമില്ലാത്ത ദിവസങ്ങളായിരുന്നു അവൾ കാണാതെ കൊറേ ഒഴിഞ്ഞു മാറി ഇടക്കൊക്കെ കാണും ഞാൻ മുഖത്തുപോലും നോക്കാതെ നടന്നു പോകും.

അങ്ങനെ ഞാൻ അവളെ മറന്നുതുടങ്ങി.

പിന്നീട് പല പെണ്കുട്ടികളോടും ഇഷ്ട്ടം തോന്നി എങ്കിലും പറയാൻ മനസുവന്നില്ല പേടി ആയിരിന്നു എല്ലാരും അരുണ പറഞ്ഞ പോലെ പറഞ്ഞാലോ എന്ന പേടി എന്തായാലും ഡിഗ്രി

💬 Comments

View all comments