Chapter Title : എൻ്റെ കഥ [Amal]
കഴിങ്ങു. പക്ഷെ ഞാൻ പാസ് ആയില്ല പിന്നെ ശ്രെമിക്കാൻ ഒന്നും പോയില്ല.
നേരെ വീടിനടുത്തുള്ള ഒരു ഇന്സ്ടിട്യൂട്ടിൽ പോയി കമ്പ്യൂട്ടർ നെറ്റ്വർക്കിംഗ് പഠിച്ചു. നാട്ടിൽ ഒള്ള രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു കൂടെ ആറുമാസത്തെ കോഴ്‌സ് അതുകഴിഞ്ഞപ്പോ അവർതന്നെ പ്ലേസ്‌മെന്റ് തന്നു ബാംഗ്ലൂർ ഒള്ള ഒരു കമ്പനിയിൽ പക്ഷെ കുടെയുള്ളവന്മാർക്ക് അവിടെയല്ല പ്ലേസ്‌മെന്റ് കിട്ടിയത്.
എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു ഒരു ഇന്റർവ്യൂ ഒണ്ടാരുന്നു അത് പാസ് ആയി ഓഫർ ലെറ്ററും വന്നു.അങ്ങനെ കമ്പനിയിൽ ജോയിൻ ചെയ്‌തു. ഇനിയാണ് കഥയുടെ തുടക്കം.
തുടരും................................
ഇതുവരെ ഇഷ്ടമായാൽ അഭിപ്രായങ്ങൾ പറയുക എന്തേലും മാറ്റം വരുത്താനുണ്ടെങ്കിൽ അതും പറയുക.
💬 Comments
View all comments