Chapter Title : എന്റെ കഥ ചേച്ചിയുടെയും [നാന്നൂറാൻ]
സ്റ്റെപ്പിൽ നിൽക്കാനേ സാധിച്ചുള്ളൂ. ഞാൻ നോക്കുമ്പോൾ ചേച്ചി ബസ്സിൽ ഉണ്ട്. ഒന്നു കഷ്ടപ്പെട്ട് എന്നോട് ചിരിച്ചു. നല്ല തിരക്കുള്ളതുകൊണ്ടുതന്നെ ആൾ വളരെ കഷ്ടപ്പെട്ട് തിങ്ങി നിരങ്ങിയാണ് നിൽക്കുന്നത് എന്ന് മനസ്സിലായി. എന്നാൽ രണ്ടു സ്റ്റോപ്പ് കൂടി കഴിഞ്ഞപ്പോൾ ഒന്നുകൂടി തിരക്ക് കൂടി. ബസ് ഫാമിലിയിൽ വരുന്ന കോളേജ് പിള്ളേരെ ഒന്നും കണ്ടില്ല അവർ ക്ക് ബസ് കിട്ടിയില്ല എന്ന് തോന്നുന്നു.
കുറച്ചുകൂടി കഴിഞ്ഞ് ഞാൻ ചേച്ചിയെ നോക്കുമ്പോൾ അനിഷ്ടത്തോടെയുള്ള മുഖം ഞാൻ കണ്ടു. എനിക്ക് കാര്യം മനസ്സിലായി വയസ്സായ ഒരു തന്ത ജാക്കി വെക്കാൻ ശ്രമിക്കുകയാണെന്ന്. ചേച്ചി അവനോടു മുട്ടാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഞാൻ ചേച്ചിയെ തന്നെ ശ്രദ്ധിച്ചു. പെട്ടെന്ന് ചേച്ചി ഒന്ന് ചാടിയപ്പോൾ എനിക്ക് മനസ്സിലായി അവൻ കുണ്ടിയിൽ കൈവെച്ചന്നു. അതോടൊപ്പം എന്നെ എങ്ങനെയെങ്കിലും രക്ഷിക്കടാ എന്ന മുഖഭാവത്തോടുകൂടി ചേച്ചി എന്നെ നോക്കിയപ്പോൾ എന്റെ കൺട്രോൾ പോയി.
ഞാൻ ഡാ ഇന്ന് അലറി വിളിച്ചുകൊണ്ട് അവന്റെ നേരെ പോയി. ഞാൻ വരുന്നത് കണ്ടതുകൊണ്ട് തന്നെ എല്ലാവരും വഴി മാറി തന്നു കിട്ടിയ പാടെ ഞാൻ കവിളത്ത് ഒന്ന് പൊട്ടിച്ചു. എന്നിട്ട് കോളറിൽ വലിച്ചു പുറത്തിട്ടു.
പിന്നെ നടന്നത് അടിയുടെ ഇടിപൂരമായിരുന്നു. ഞാൻ ഒന്ന് രണ്ടെണ്ണം മാത്രമേ കൊടുത്തുള്ളൂ ബാക്കി ബസിൽ ഉള്ളവർ എല്ലാവരും കൂടി കൈവച്ചു. ചിലർക്ക് അവർ എന്തിനാണ് അയാളെ തല്ലുന്നത് പോലും അറിയില്ലായിരുന്നു. എന്തായാലും എല്ലാവരും കൈവച്ചപ്പോൾ അയാൾ എല്ലാവരുടെയും കാലിൽ വീണു. അയാൾക്ക് ഒരു ചവിട്ടും കൂടി കൊടുത്തിട്ട് ഞങ്ങളെല്ലാവരും കൂടി ബസ്സിൽ കയറി വിട്ടു
ഞാൻ പോയി ചേച്ചിയുടെ അടുത്ത്
💬 Comments
View all comments