0%

Chapter Title : എന്റെ കഥ ചേച്ചിയുടെയും [നാന്നൂറാൻ]

Author : Kambikathakal Read All Parts 9K

ചേച്ചിയൊന്നും മിണ്ടിയില്ല. അതുമാത്രമല്ല മുഖത്ത് നല്ല ചമ്മൽ ഉണ്ടായിരുന്നു. അമ്മ ചേച്ചിയുടെ മുഖത്ത് നോക്കുമ്പോൾ അത് കൂടി വന്നു.
" അത് ഒന്ന് ഇവൾക്ക് അത്യാവശ്യമായി വീട്ടിൽ പോകണം "
" ചോറ് കഴിച്ചിട്ട് പോയ പോരെ, നല്ല സദ്യയാണ് ഇവിടുത്തെ. "
" അയ്യോ അതല്ല ഇത് പെണ്ണുങ്ങൾക്ക് മാസത്തിൽ വരുന്ന ഒരു പ്രശ്നമാണ്, രാവിലെ ഒരു ഡൗട്ട് അവൾ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു എന്നാലും ഇത്ര പെട്ടെന്ന് ആവും എന്ന് വിചാരിച്ചില്ല "
അമ്മ എങ്ങനെയൊക്കെ പറഞ്ഞു ഒപ്പിച്ചു.
" അതിനെന്താ കുഴപ്പമില്ല ഞാൻ കൊണ്ടുവിടാം, പക്ഷേ എനിക്ക് ചോക്കോബാർ വാങ്ങിച്ചു തരണം. "
ഞാൻ ചിരിച്ചു കൊണ്ട് ഡിമാൻഡ് ഇട്ടു.
" അതൊക്കെ വാങ്ങിച്ച് തരാടാ നീ അവളെക്കൊണ്ട് വിട്ടിട്ട് വാ. "
ഞാൻ അവിടെ നിന്ന് ബൈക്ക് തിരിച്ചു. ചേച്ചി വന്നു പിറകിൽ കയറി ഒരു സൈഡിൽ ആയിരുന്നു. ചേച്ചി കയറുമ്പോഴും ഇരിക്കുമ്പോഴും എന്നെ മുട്ടാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു. എന്നാൽ തറവാട്ടിൽ നിന്ന് പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി കൈ എടുത്തു എന്നെ തോളിൽ വച്ചു.
" അല്ല ചേച്ചി സമയമായി എന്ന് അറിയുമെങ്കിൽ പിന്നെന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഇങ്ങോട്ട് വന്നത്"
" നിന്നെ കാണാലോ എന്ന് കരുതിയാണ്, രാവിലെ അമ്മയോട് സൂചിപ്പിച്ചപ്പോൾ അമ്മ പറഞ്ഞത് വരണ്ട എന്നായിരുന്നു. അമ്മയും പോകുന്നില്ല എന്ന് പറഞ്ഞു. ഇനി ഇപ്പോൾ അമ്മയ്ക്ക് പോകാൻ പറ്റിയില്ലെങ്കിൽ അത് ചിലപ്പോൾ ഞാൻ ഒരു വർഷം വരെ കേൾക്കേണ്ടിവരും. അതുകൊണ്ടാണ് കുഴപ്പമില്ല ചിലപ്പോൾ നാളയെ ആവു എന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നത്."

💬 Comments

View all comments