Chapter Title : എന്റെ കഥ ചേച്ചിയുടെയും [നാന്നൂറാൻ]
എന്തായാലും ചേച്ചിക്ക് എന്നെ നല്ലോണം മിസ് ആവുന്നുണ്ട് അതിൽ നിന്ന് മനസ്സിലായി.
പോകുന്ന വഴിയിൽ ടൗണിൽ നിർത്തി ചേച്ചി മെഡിക്കൽ സ്റ്റോറിൽ പോയി ഒരു കവറിൽ കുറച്ച് സാധനങ്ങളുമായി വന്നു അതിൽ എന്തായിരിക്കും എന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.
" അല്ല ചേച്ചി ഇതെന്താണ് ആയതിനുശേഷം ആണോ നിങ്ങൾ പാടു വെക്കുന്നത്. "
" എന്തൊക്കെ അറിയണം ഈ ചെക്കന് " എന്ന് പറഞ്ഞ് എന്റെ തലക്കെട്ട് ഒരു കിഴക്ക് തന്നു.
" അറിയാത്തതു കൊണ്ടല്ലേ "
" സത്യം പറഞ്ഞാൽ എനിക്ക് ഇതുവരെ ആയില്ല"
" ഹേ, അപ്പോൾ ചേച്ചി അമ്മയോട് കള്ളം പറഞ്ഞതാണോ "
" അങ്ങനെ അല്ലടാ ബുദ്ധൂസേ "
" ഈ പെണ്ണുങ്ങൾക്ക് പെട്ടെന്ന് ആവുന്നതല്ല മെൻസസ് പക്ഷേ അതിനുമുമ്പ് തന്നെ ചില സൂചനകൾ ഒക്കെ കിട്ടും "
" ചിലപ്പോൾ ഇന്ന് ആവും ചിലപ്പോൾ അരമണിക്കൂറിൽ ആവും ചിലപ്പോൾ നാളെയായിരിക്കും "
" ഓ അങ്ങനെ "
മഴക്കാറിന്റെ ലക്ഷണം കാണിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഒന്ന് സ്പീഡ് കൂട്ടി
എന്നാലും ഞങ്ങൾ തമ്മിലുള്ള സംസാരം ആ സ്പീഡ് ഓട്ടോമാറ്റിക്കലി കുറച്ചു.
വീട് എത്തുന്നതിന് ഒരു മണിക്കൂർ മുൻപ് പ്രതീക്ഷിക്കാതെ പെയ്തു മഴ. ഞാൻ എവിടെയെങ്കിലും വഴിയിൽ നിർത്താം എന്ന് വിചാരിച്ചെങ്കിലും ചേച്ചി പെട്ടെന്ന് വീട്ടിലേക്ക് എത്താറായില്ലേ നേരെ വിട്ടോ എന്ന് പറഞ്ഞു.
വീട്ടിലെത്തുമ്പോഴേക്കും ഞങ്ങൾ ശരിക്കും നനഞ്ഞു കുളിച്ചിരുന്നു. വീടിന്റെ ഗെയ്റ്റിൽ ചേച്ചി ഇറക്കി തിരിച്ചുവരാനായിരുന്നു എന്റെ പ്ലാൻ.
എന്നാൽ മഴ കുറച്ചു കുറഞ്ഞിട്ട് പോകാം എന്ന് പറഞ്ഞ് ചേച്ചി വിളിച്ചപ്പോൾ
💬 Comments
View all comments