Chapter Title : എന്റെ കഥകൾ : പ്രിയപ്പെട്ട കൂട്ടുകാരി സരു 1 [ആദി]
തെണ്ടി, ഞാൻ എന്റെ ബാഗ് അവിടെ വെച്ചിട് ആ തിരക്കിന് ഇടയിൽ കൂടെ അവളുടെ അടുത്ത ചെന്ന് എന്റെ സീറ്റിൽ ഇരുന്നോളാൻ പറഞ്ഞു ആദ്യം സമ്മതിച്ചില്ലെങ്കിലും ഞൻ നിർബന്ധിച്ചപ്പോ അവൾ പോയി ഇരുന്നു എന്റെ ബാഗും അവൾ പിടിച്ചു. ഞൻ ആ തിരക്കിൽ പാട്ടും കേട്ടു നിന്നു.
കുറേക്കഴിഞ്ഞപ്പോ ആള്കർ ഒക്കെ കുറഞ്ഞു വന്നു എനിക്കും സീറ്റ് കിട്ടി. ഞാൻ അവളുടെ കയ്യിൽ നിന്നെ ബാഗും വാങ്ങി ആ സീറ്റ് പോയി ഇരുന്നു.ചെറുതായിട്ട് ഒന്ന് മഴങ്ങി വന്നപ്പോ ആരോ തട്ടി വിളിചാന്നു ഞൻ എഴുന്നേറ്റത് നോക്കിയപ്പോ അവൾ ബാഗുമായിട് നില്കുന്നു ആദ്യമായി എന്നോട് മിണ്ടി " ഞാൻ ഇറങ്ങുവാണു,
ഞാൻ : ആ ഓക്കേ, വിളിക്കാൻ ആരുവരും അവൾ : മാമ്മൻ ഇവുടെ അടുത്ത അന്ന് ജോലി ചെയുന്നത്, മാമ്മൻ വരും. ഞാൻ : ഓക്കേ അവൾ : താങ്ക്സ് ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു അവളും ചെറിയ ഒരു ചിരി പാസ്സാക്കി ഇറങ്ങി പോയി. ഞാൻ ബാക്കി വന്ന ഉറകം ഉറങ്ങി തീർത്തു ആ വീക്കെൻഡ് കഴിഞ്ഞ് തിരിച്ചു എത്തിയപോ മുതൽ അവൾ എന്നോട് ചെറുതായി ചിരിക്കാനും പതുക്കെ പതുകെ മിണ്ടാനും ഒക്കെ തുടെങ്ങി. സംസാരിച്ച സംസാരിച്ച ഞങ്ങൾ നല്ല അടുപ്പം ആയി, അവളും ആയി അടുത്തപ്പോഴാണ് മനസിലായത് അവൾ ഒരു പാവം ആണെന്ന്. ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി ഫ്രീ ടൈമിൽ ഒകെ അവളുടെ അടുത്ത പോകും ഒരുമിച്ച് ഇരുന്ന് ഫുഡ് കഴിക്കും ജോലി കഴിഞ്ഞ് ഒരുമിച് പോകും.അവൾ എല്ലാം എന്നോട് അവളുടെ മുറച്ചെറുക്കാനും ആയിട്ട് ഒള്ള പ്രണയം വീട്ടിലെ എതിരിപ് എല്ലാം.
നാട്ടിൽ പോകുന്നതും വരുന്നതും ഒകെ ഒരുമിച്ച് ആണ് ഞങ്ങൾ. ഇടയ്ക്ക് അവളുടെ ചെറുക്കനെയൊയും എന്നെ പരിചയപ്പെടുത്തി ഇടയ്ക് ഒകെ ഞങ്ങളും സംസാരിക്കും. ഇപ്പോ ഞനും അവളും ഒരുപാട് അടുത്ത്. നാട്ടിൽ പോയാലും ഫ്രീ ആകുമ്പോഴ ഒക്കെ ഞങ്ങൾ സംസാരിക്കും.അവനും അവളെ കാണാൻ കൊച്ചിയിൽ വരും ഞങ്ങൾ കറങ്ങാൻ ഒകെ പോകും രണ്ട് പേരും കൈ കോർത്തു പിടിച്ചു ഒകെ റൊമാന്റിക്
💬 Comments
View all comments