Chapter Title : എന്റെ ഖദീജ ഇത്ത 10 [Guhan]
ഞാൻ : അപ്പോ ശെരി .. .. ഞാൻ കഴിച്ചിട്ട് പോയി ഉറങ്ങട്ട്..
അങ്ങനെ ഉറങ്ങാന്‍ കിടന്നു .. രാവിലെ 4 മണിക് എണീറ്റ് റെഡി ആവൽ തുടങ്ങി .. റെഡി ആയി കഴിഞ്ഞു ഇത്തയെ വിളിച്ചു
ഞാൻ : ഇത്ത റെഡി ആയോ ..
ഇത്ത : ആയട ..
ഞാൻ : എങ്കിൽ ഇറങ്ങി റോഡില്‍ കുറച്ച് മാറി നിന്നോ ..
ഇത്ത :ഓക്കെ
അങ്ങനെ ഫോണ്‍ കട്ട് ചെയ്തു . ഞാൻ പോയി കാർ എടുത്തു . അച്ഛന് ഉറക്കം ആണ് . അമ്മ ഒരു ടാറ്റ ഒകെ തന്ന് വാതിൽ അടച്ച് പോയി .
ഞാൻ കാർ എടുത്ത് കുറച്ച് പോയപ്പോൾ അതാ നികുന്നു ഇത്ത . വണ്ടി നിര്‍ത്തി.. .. ഇത്ത പെട്ടന്ന് തന്നെ ഫ്രണ്ട് സീറ്റിലൊട് കേറി .
ഇത്ത : എടാ വണ്ടി എടുകട ആരേലും കാണും .
ഞാൻ വേറെ ഒരു ലോകത്ത് ആയിരുന്നു . ആ കാഴ്ച ഒന്ന് കാണണമായിരുന്നു .. ഒരു ചുവപ്പ് പട്ട് സാരി ആയിരുന്നു ഞാൻ വാങ്ങിച്ച് കൊടുത്തത് . അതൊകെ ഉടുത്ത് ,മുടി പുറകില്‍ വട്ടത്തില്‍ കെട്ടി ,അതില്‍ മുല്ല പൂവും വെച്ച് , ഒരു ലേഡീസ് ബാഗും ഇട്ട് , ഒരു ചുവപ്പ് പൊട്ടും ,മൂക്ക്കുത്തിയും .. .. ഹോ ഒരു ഒന്ന്ഒന്നര കാഴ്ച .
ഇതൊന്നും ഞാൻ പറയാതെ തന്നെ ഇത്ത ചെയ്തത് കണ്ടപ്പോൾ എന്നെ കൂടുതൽ സന്തോഷവാനാകി .
ഇത്ത: എടാ .. ..
💬 Comments
View all comments