Chapter Title : എന്റെ ഖദീജ ഇത്ത 10 [Guhan]
ഞാൻ : ഓഹ്
ഇത്ത : വണ്ടി എടുക് നീ
അങ്ങനെ ഞാൻ വണ്ടി എടുത്തു . 2 മണികൂർ യാത്ര ഉണ്ട് അമ്പലം വരെ ആദ്യമേ തിരക്കില്ലാത്ത അമ്പലത്തിലൊട് .
അങ്ങനെ അവടെ ഒരു 6:30 ആയപ്പോൾ എത്തി .
അപ്പോഴാണ് ഞാൻ ഇത്തയുടെ കഴുത്ത് ശ്രേദ്ധിച്ചത് .
ഞാൻ : മാല എന്തിയെ ..
ഇത്ത : നമ്മൾ എന്തിനാ ഇങ്ങോട് വന്നേ .
ഞാൻ : കെട്ടാന് ..
ഇത്ത : അപ്പോ പിന്ന കഴുത്തിൽ വേറെ മാല എന്തിനാ .
ഞാൻ : ഹോ എന്റ പെണ്ണേ ..
എന്നും പറഞ്ഞ ചുണ്ടില് ഒരു ഉമ്മ കൊടുകാൻ പോയതും ഇത്ത തെള്ളി മാറ്റി .
ഇത്ത : ടാ ഇതൊക്കെ കഴിയട്ട്.. .. ആ ലിപ്സ്റ്റിക് ഒകെ പോവും ..
ഞാൻ : എങ്കിൽ ഒകെ .. എന്റെ സുന്ദരി ഭാര്യ അങ്ങനെ തന്നെ ഇരുന്നോട് .
ഇത്ത : അതിന് ഞാൻ ഇപ്പോ ഭാര്യ അല്ലലോ ..
ഞാൻ : ഇപ്പോ ആവുമല്ലോ ..
ഇത്ത : എങ്കിൽ അമ്പലത്തിൽ കേറാം ..
അങ്ങനെ ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങി അമ്പലത്തിലൊട് നടന്നു .
വലിയ ആളൊന്നും വെരുന്ന അമ്പലമല്ല .
അകത്തോട് കേറി . ഇത്ത ആദ്യമായിട്ട് ആണ് അമ്പലത്തിൽ കേറുന്നെ.
ഞങ്ങൾ ഒന്ന് പ്രാർത്തിച്ചു .
ഞാൻ വാങ്ങിച്ച ആ താലിമാല പൂജിക്കാൻ വേണ്ടി പൂജാരിയുടെ കയ്യില് കൊടുത്തു .
ആയാളും ഞങ്ങളും മാത്രമേ അപ്പോൾ ആ
💬 Comments
View all comments