Chapter Title : എന്റെ ഖദീജ ഇത്ത 11 [Guhan]
ചാവാന്‍ പോവുന്ന ആള് ബാഗും പാക്ക് ചെയ്ത് പോകുവോ .
ശേരിയ ..
നമുക് നാളെ നോക്കാം .
അങ്ങനെ അടുത്ത ദിവസം ആയി .
ഞാനും അമ്മയും അങ് ജോലിക്ക് പോയി .
വൈകീട്ട് ജോലി കഴിഞ്ഞ് വന്ന് ബന്ദുകളുടെ കോൾ ഒന്നും ഇത് വരെ വന്നിടില്ല .
അച്ഛന്റെ ഓഫീസിൽ തിരകിയപ്പോൾ ആള് ജോലിക്ക് വന്നിട്ടുണ്ട് .
ഞാൻ ചിന്തിച്ചു .. ഇത്രയും വലിയ സംഭവം നടന്നിട്ടും വലിയ അനക്കം ഒന്നുമില്ലലോ .. ഇങ്ങേര് ഇത്രക്ക് മൊണ്ണ ആണോ .
ആ എന്തായാലും ലാഭം ആയി .
ഇനി അത് ആലോചിച്ച് വിഷമികണ്ട .
അമ്മയും ഇപ്പോ ഒന്ന് കൂള്‍ ആയി .
ഞാൻ അന്ന് രാത്രി ഇത്തയെ ഇങ്ങോട് വിളിച്ചു .
ഇത്ത ഇവടെ വീട്ടില്‍ വന്നൂ .
ഞാനും അമ്മയും കാര്യം പറഞ്ഞ് .
ഇത്ത ഒന്ന് ഞെട്ടി .. പ്രശ്നം ഒന്നും ആയില്ലേ എന്ന് ചോതിച്ചു .
ഇല്ല എന്ന് പറഞ്ഞു .
സത്യം പറഞ്ഞാല്‍ ഇത്തയെ വേറെ കാര്യം പറയാൻ ആണ് വിളിച്ചത് .
അതേ ഇത്ത ഞങ്ങൾക്ക് ഒരു കാര്യം പറയണം ..
പറയട ..
എന്റെ അമ്മയ്ക്ക് ഒരു മരുമോളെ കൂടെ വേണം .
ങേ ..
എന്റെ ഭാര്യക്കും കൂട്ടിന് ഒരാൾ കൂടെ വേണമെന്ന് ..
എന്തോന്ന്
ഇത്താക്ക് പറ്റുമോ എന്റെ അമ്മയുടെ മരുമോൾ ആവാൻ എന്റെ ഭാര്യക്ക് ഒരു കൂട്ട് നല്കാന് ..
ഇത്ത എന്നെ കെട്ടി പിടിച്ചു .
ശ്രീജ ചേച്ചി
💬 Comments
View all comments