0%

Chapter Title : എന്റെ ഖദീജ ഇത്ത 11 [Guhan]

Author : Kambikathakal Read All Parts 500

ഞാൻ ഈ കാണുന്നത് സ്വപ്നം ഒന്നുമല്ലലോ

അല്ലടി .. നിന്നെ ഞങ്ങൾക്ക് വേണം .. നീ ഉണ്ടെങ്കിലേ ഞങ്ങളുടെ കൂടുംബം പൂർണമാവു ..

പക്ഷേ അത് എങ്ങനെ സാധികും ..

ഇക്കാ മക്കൾ ഇവർ ഒക്കെ ഇല്ലേ

എന്തെങ്കിലും ഒരു വഴി ഒപ്പികണം ..

ഇവരെ ഒക്കെ പിരിയുന്നതില് ഇത്താക് പ്രശ്നം ഇല്ലലോ .

നിങ്ങൾ മതി എനിക് .. പക്ഷേ എന്റെ പിള്ളേരെ ഒന്ന് സേഫ് ആകണം..

പിള്ളേരെ നമുക് സേഫ് ആകാന് വാപ്പ ഉണ്ടല്ലോ .

ഒന്നെങ്കില് ഇത്ത നേരെ ചെന്ന് ഡിവോർസ് വേണമെന്ന് പറയണം .. പക്ഷേ അതൊക്കെ നടക്കാന് ചാൻസ് കുറവ് ആണ് . അത് മത്രമല്ല പിള്ളേരും കൂടെ കാണും .

പിന്ന എന്ത് ചെയും .. വേറെ ഒരു വഴി ഉണ്ട്.. ഇത്ത ചെറുതായിട് ഒന്ന് നാറും ..

ങേ

അത് നിങ്ങളുടെ ഭർത്താവിന്റെ റിയാക്ഷൻ പോലെ ഇരിക്കും .

എന്തുവാ ഉദേശികുന്നേ ..

നമ്മൾ കളികുന്നു.. ഇക്കാ പോകുന്നു .. സിംമ്പിൾ ..

ഓഹ് എന്ത് സിംമ്പിൾ .. എടാ പോട്ട അത് ഞാൻ മാത്രം ആണോ നീയും നാറത്തില്ലേ .. അത് മാത്രമല്ല പിന്ന ഇവടെ പുറത്ത് ഇറങ്ങാന് കൂടെ പറ്റത്തില്ല .

അത് നമ്മൾ എന്തായാലും മൂങ്ങണ്ടി വെരും .

നിന്നെ പൊക്കിയൽ നിന്റെയും പാറുവിനടയും കുടുംബം മുഴുവൻ അറിയും .. അത് വേണ്ട .. ഞാൻ ഒറ്റക് നാറിയാല് പോരേ .. എന്നിട് നമുക്ക് മുങ്ങാം ..

അത് കോളാം . പക്ഷേ

💬 Comments

View all comments