0%

Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]

Author : Kambikathakal Read All Parts 428

ചെന്ന് വിളിക്കണം. ഒരാളും എന്നെ കാണാൻ വരാറില്ല. അമ്മുമ്മ ഒരു ദിവസം വഴക്കു പറഞ്ഞ തോടുകൂടി അവരുടെ ഇങ്ങോട്ടുള്ള വരവ് നിന്നു. രാത്രിയിൽ ഉറങ്ങാൻ പറ്റാത്തതിനാൽ, കിടന്നു കുറച്ചുനേരം കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി. പക്കിന് കുത്തു കൊണ്ടപ്പോഴാണ് എഴുന്നേൽക്കുന്നത്. നോക്കുമ്പോൾ ഭദ്രകാളി ഒരു കൊമ്പും പിടിച്ച് ജനലിനടുത്ത് നിൽക്കുന്നു.
കിളി :- വാതിൽ തുറക്ക് എനിക്ക് ബാത്റൂമിൽ പോകണം.
എഴുന്നേറ്റു പോയി വാതിൽ തുറന്നു കൊടുത്തു, ഞാൻ പോയി കട്ടിലിൽ കിടന്നു. അകത്തുകയറിയ ഉടൻ വാതിലും ജനൽ പാളികളും അടച്ചു കുറ്റിയിട്ടു. എന്നെ കൊല്ലാൻ ഉള്ള തയ്യാറെടുപ്പിലാണ് എന്ന് ഞാൻ കരുതി കമിഴ്ന്നു കിടന്നു. കട്ടിലിനടുത്ത് വന്ന് ദേഷ്യത്തിൽ
കിളി :- നീ എന്താടാ വല്യമ്മയോട് പറഞ്ഞത്. എൻറെ കല്യാണച്ചെക്കൻ കണ്ടാൽ എന്താണെന്ന്. എനിക്ക് നീ എവിടെ നിന്നാടാ കല്യാണ ചെക്കനെ ഉണ്ടാക്കിയിരിക്കുന്നത്. ഞാൻ നിൻറെ കൂടെ വന്നാൽ എന്താണ് സംഭവിക്കുന്നത്.
ഇതും പറഞ്ഞ് എൻറെ പുറത്തുകയറി ഇരുന്നു മുടിക്കു കുത്തിപ്പിടിച്ച് തലയിണയിൽ ഇടിച്ചു. എനിക്ക് എതിർക്കാൻ തോന്നിയില്ല, എന്തെങ്കിലും ചെയ്തിട്ട് പൊയ്ക്കോട്ടെ. ഇതും നാടകത്തിൻറെ ഭാഗമായിരിക്കാം. കുറച്ചുനേരം കഴിഞ്ഞ് പുറത്തുനിന്നും ഇറങ്ങിപ്പോയി. മുടിക്കു കുത്തിപ്പിടിച്ചതിനാൽ തലവേദന എടുക്കുന്നു. അമ്മൂമ്മ എവിടെ പോയോ ആവോ. ആരെയും അന്വേഷിച്ചിട്ട് കാര്യമില്ല, കിട്ടേണ്ടത് സമയാസമയം കിട്ടും. ഇങ്ങനെ ഓർത്തു വീണ്ടും ഞാൻ മയക്കത്തിലേക്ക് വഴുതി വീണു.

അമ്മൂമ്മ വന്നു വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. സമയം നോക്കുമ്പോൾ 12:45.
അമ്മൂമ്മ:- ആ ടേബിളിൽ നിനക്കുള്ള ചോറ് എടുത്തു വച്ചിട്ടുണ്ട്.
ഞാൻ:- ഞാൻ കഴിച്ചോളാം.
അമ്മൂമ്മ :- ഞാനേ ആ കൊച്ചുത്രേസ്യയുടെ വീട് വരെ ഒന്ന് പോവുകയാണ് അവളുടെ കെട്ടിയോൻ സുഖമില്ലാതെ കിടക്കുകയല്ലേ ഒന്നു പോയി കണ്ടിട്ട് വരാം.
ഇതുകേട്ട തോടുകൂടി ഞാൻ ചാടിയെഴുന്നേറ്റു. അമ്മൂമ്മ പോകുന്നതിനു മുമ്പ് ഭക്ഷണം കഴിച്ച് വീടിന് പുറത്തിറങ്ങണം. ടേബിൾ അടുത്തെത്തി ഭക്ഷണം കഴിച്ച് പകുതി ആയപ്പോഴേക്കും അമ്മൂമ്മ റെഡിയായി പുറത്തേക്കിറങ്ങി. ഭക്ഷണം മതിയാക്കി കൈകഴുകാൻ എഴുന്നേറ്റപ്പോൾ അതാ നിൽക്കുന്നു ഭദ്രകാളി. അമ്മുമ്മ ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി പോകുന്നതിൻ്റെ ശബ്ദം കേട്ടു. കിളി എൻറെ അടുത്തേക്ക് വന്നു ദേഷ്യത്തിൽ
കിളി:- ഭക്ഷണം

💬 Comments

View all comments