0%

Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]

Author : Kambikathakal Read All Parts 435

ആയി വന്നതാണ്.
ഞാൻ: കിളി എവിടെ?
അവിടെ വർത്തമാനം പറയുന്നത് കേൾക്കുന്നുണ്ട്, അമ്മൂമ്മ പറയുന്നുണ്ട് 'മോളു പറയ്'
കിളി: ഹലോ
ഞാൻ: പറയു മോളെ......
മിണ്ടുന്നില്ല, വീണ്ടും
ഞാൻ: മോളെ, ഞാൻ രാവിലെ ഫോൺ എടുക്കാതിരുന്നത്. ഫോൺ വീട്ടിൽ വച്ച് മറന്നിട്ട് ഒഫീഷ്യൽ മാറ്റർ സംസാരിക്കാനായി ഒരാളുടെ അടുത്ത് പോയതുകൊണ്ടാണ്. എൻറെ മോളല്ലേടി, നിനക്ക് എന്നെ മനസ്സിലാവില്ലേ...... ഇന്ന് എൻറെ മനസ് മുഴുവൻ വേദനയായിരുന്നു. ഞാൻ മോളെ മനസ്സിലാക്കിയതുപോലെ, എന്നെ മനസ്സിലാക്കാൻ എന്താണ് മോൾക്ക് പറ്റാത്തത്.
വീണ്ടും മൗനം, ദൈവമേ ഇതെങ്ങനെ കരക്ക് എത്തിക്കും. എനിക്കാണെങ്കിൽ തീരെ വയ്യ. ചേട്ടൻറെ വീട്ടിൽ നിന്നും ആരെങ്കിലും അന്വേഷിച്ചു വരുന്നതിനുമുമ്പ് അങ്ങോട്ട് ചെന്ന് ഭക്ഷണം കഴിച്ചു തിരിച്ചു വന്നു കിടക്കണം.
ഞാൻ: ഹലോ, കേൾക്കുന്നുണ്ടോ
ഒരു രക്ഷയുമില്ല, മിണ്ടുന്നില്ല.
ഞാൻ: മോളെ, എന്നോട് നിനക്ക് അശേഷം സ്നേഹം ഇല്ലല്ലെ? ഞാൻ എത്ര നേരമായി കെഞ്ചുന്നു. ഞാൻ ഇത്രയൊക്കെ സംസാരിച്ചിട്ടും ഒരു വാക്ക് തിരിച്ച് പറഞ്ഞിട്ടില്ല. എവിടെയാണ് പരീക്ഷ സെൻറർ.
കിളി: അടൂർ ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ.
ഞാൻ: എന്നാണ് ടെസ്റ്റ്?
കിളി: നാളെ ബുധനാഴ്ച കൂട്ടാതെ, മൂന്നാമത്തെ ബുധനാഴ്ച.
ഞാൻ: ഈ ആഴ്ച ഞാൻ വരട്ടെ, എന്നിട്ട് നോക്കാം. സമയമുണ്ടല്ലോ, ഈ വരവ് നല്ല അടുത്ത വരവിന് നമുക്ക് അമ്മുമ്മയെയും കൊണ്ട് ഇങ്ങോട്ട് പോരാം. ഇവിടെനിന്നും ടെസ്റ്റിനു പോകുന്നതാണ് എളുപ്പം. ഒരാഴ്ച നിന്നിട്ട് തിരിച്ചു പോകാം. വഴക്കു മാറിയോ? എൻറെ പൊന്നല്ലേ എന്നോട് പിണങ്ങല്ലേ.
കിളി: ഇല്ല ഞാൻ പിണങ്ങുന്നില്ല. ഇനി എവിടെപ്പോയാലും കയ്യിൽ ആ ഫോൺ എടുത്തോളണം.
ഞാൻ: അമ്മൂമ്മയെവിടെ?
കിളി: അടുക്കളയിൽ ഉണ്ട്.
ഞാൻ: പണിയൊക്കെ കഴിഞ്ഞില്ലേ.
കിളി: അച്ചാർ ഒക്കെ കഴിഞ്ഞു എന്ന് പറഞ്ഞതുകൊണ്ട്, ഞങ്ങൾ നാരങ്ങ അരിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിലെത്തില്ലെ? ഞാൻ കാത്തിരിക്കും.
ഞാൻ: തീർച്ചയായും.
കിളി: രാത്രി 10 മണിക്ക് വിളിക്കണം, ഇപ്പോൾ നിർത്തുന്നു.
ഫോൺ കട്ടായി, ഞാൻ എഴുന്നേറ്റ് ചേട്ടൻറെ വീട്ടിലേക്ക് നടന്നു, നടക്കുമ്പോൾ കാലുകൾ വേച്ചു പോകുന്നു. അവിടെ ചെന്നിരുന്നു വർത്തമാനം ഒക്കെ പറഞ്ഞെങ്കിലും എനിക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ

💬 Comments

View all comments