0%

Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]

Author : Kambikathakal Read All Parts 418

നിൽക്കുന്നത്. ഇപ്പോൾ ഈ ശനിയാഴ്ച വന്ന ജോലി, എൻറെ മേശപ്പുറത്ത് ഉണ്ടാവും. അത് ഞാൻ തന്നെ ചെയ്തു തീർക്കണം. എന്നാലും എൻറെ പെണ്ണിൻറെ സന്തോഷം കാണാൻ വേണ്ടിയാണ് ഞാൻ ഇവിടെ വരുന്നത്.
കിളി: എനിക്ക് എല്ലാ ആഴ്ചയും കാണണം.
ഞാൻ: ശ്രമിക്കാമെന്നേ പറയാൻ പറ്റു.
കിളി: ശ്രമിക്കാം എന്നല്ല, വരണം.
ഞാൻ കൂടുതലൊന്നും പറയാൻ നിന്നില്ല. ഈ പെൺകൊച്ചിനോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. വരുന്നിടത്ത് വെച്ച് കാണാം. എന്നാലും ഒന്നുകൂടി പറഞ്ഞു മനസ്സിലാക്കാൻ വേണ്ടി ചെന്നു. പറഞ്ഞു മനസ്സിലാക്കിയില്ലെങ്കിൽ മനുഷ്യന് ടെൻഷൻ അടിക്കാനെ നേരം ഉണ്ടാവു. ഫോൺ വിളിച്ചാൽ എടുക്കില്ല, ആകെ ബഹളമയം ആകും.
ഞാൻ: മോളെ, ഞാൻ പറയുന്നത് ഒന്ന് സമാധാനത്തോടെ കേൾക്കണം. ഞാൻ ഇപ്പോൾ ജോയിൻ ചെയ്തതേയുള്ളൂ, അതുകൊണ്ട് ലീവ് എടുക്കുന്നതിന് ഒരു പരിധിയുണ്ട്. അതുമാത്രമല്ല ഈ ഓഫീസ്, പൊതു ജനങ്ങൾ കൂടുതലായി വരുന്ന സ്ഥലമാണ്. അവരുടെ കാര്യങ്ങൾ കൃത്യമായി നടന്നില്ലെങ്കിൽ അവർ പരാതിപ്പെടും. അത് ജൂനിയറായ എനിക്ക് ദോഷം ചെയ്യും. എനിക്കും ആഗ്രഹം ഉണ്ട്, എപ്പോഴും എൻറെ മോളെ കാണണമെന്നും ഇങ്ങനെ കെട്ടിപ്പിടിച്ച് ഈ ചുണ്ടിൽ ചുംബിച്ച് നിൽക്കണമെന്നും എൻറെ മാറി കിടത്തി ഉറക്കണമെന്നും. പറഞ്ഞിട്ടെന്താ കാര്യം നമുക്കൊരുമിച്ച് ജീവിക്കണമെങ്കിൽ ഒരു ജോലി അത്യാവശ്യമാണ് അത് കിട്ടുകയും ചെയ്തു. ഇനി അധികം നാൾ കാത്തു നിൽക്കണ്ട. എൻ്റെ പ്രൊബേഷൻ പിരീഡ് കഴിഞ്ഞിട്ട് പെട്ടെന്ന് നമുക്ക് എന്താണെന്നുവെച്ചാൽ ആലോചിക്കാം. പോരേ എൻറെ മോളെ.
എന്നുപറഞ്ഞ് കെട്ടിപ്പിടിച്ച് ചുണ്ടിൽ ഒരുമ്മ കൊടുത്തു.
കിളി: എനിക്ക് ഈ മാറിൽ കിടന്നു കൊതിതീർന്നില്ല......
ഞാൻ: ഒരു ദിവസം രാത്രി കൂടിയുണ്ടായിരുന്നതല്ലേ അത് സ്വന്തം കുറുമ്പ് കൊണ്ട് നഷ്ടപ്പെടുത്തിയതല്ലേ.
കിളി: വല്യമ്മ വരാൻ സമയം എടുക്കുമെന്ന് തോന്നുന്നു. മോൻ പോയി ഗേറ്റ് അടച്ചിട്ടു വാ. എനിക്ക് മാറിൽ ഒന്ന് കിടക്കണം, റൂമിലേക്ക് പോകാം.
ഞാൻ പുറത്തേക്കിറങ്ങി ഗേറ്റ് പൂട്ടി, തിരിച്ച് അകത്തുകയറി കിളി ഇപ്പോൾ കിടക്കുന്ന മുറിയിലേക്ക് പോയി. അവിടെ കിളി എന്നെയും പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു. എന്നെ പിടിച്ച് കട്ടിലിൽ മലർത്തി കിടത്തി, എൻറെ നെഞ്ചിൽ തല വെച്ച് അരികിൽ കിടന്നു. കൈ

💬 Comments

View all comments