Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]
വിരലുകൾ നെഞ്ചിലെ രോമങ്ങളിൽ ഓടിനടന്നു.
കിളി: അകന്ന് നിന്ന് ഇപ്പോൾ അടുത്ത് കാണുമ്പോൾ എൻറെ കുട്ടനെ കടിച്ചു തിന്നാൻ തോന്നുന്നു.
ഞാൻ: കടിച്ചു തിന്നാൻ തോന്നുന്നുവെങ്കിൽ തിന്നോളൂ. എവിടെ നിന്നാണ് ആദ്യം തുടങ്ങുന്നത്?
കിളി: എവിടെ നിന്നാണ് തുടങ്ങേണ്ടത് ?
ഞാൻ: മോൾക്ക് ഇഷ്ടമുള്ള ഭാഗത്ത് നിന്ന് തുടങ്ങാം.
കിളി: എനിക്ക് എല്ലാം ഇഷ്ടമാണ്.
ഞാൻ: എന്നാൽ അങ്ങനെ തന്നെ വീഴുങ്ങിക്കൊ. എന്നിട്ട് ഈ വയറ്റിൽ കിടന്നു 10 മാസം കഴിയുമ്പോൾ എന്നെ പ്രസവിച്ചാൽ മതി. അപ്പോൾ എനിക്ക് അമ്മിഞ്ഞ കുടിക്കാമല്ലൊ
കിളി: അച്ചോടാ.... എന്തൊരു പൂതി. അതെ, അവിടെ കിടക്കാൻ കൊച്ചു അജയൻ വരും കേട്ടോ. പിന്നെ അമ്മിഞ്ഞ കുടിക്കണമെങ്കിൽ ഇപ്പോഴും ആകാം.
ഞാൻ: ഇപ്പോൾ കുടിച്ചാൽ പാല് കിട്ടില്ലല്ലോ. അതുപോട്ടെ ഇപ്പോഴേ തീരുമാനിച്ചോ കൊച്ചു അജയൻ ആണെന്ന്, കൊച്ചുകിളി ആണെങ്കിലോ?
കിളി: കൊച്ചു അജയനായാലും കൊച്ചുകിളി ആയാലും ഞാൻ തയ്യാറാണ്, ഇപ്പോൾ വേണമെങ്കിലും.
ഞാൻ: എനിക്ക് ആഗ്രഹം ഇല്ലെന്നാണോ മോളു കരുതിയിരിക്കുന്നത്, ഒന്നു സെറ്റിൽ ആകട്ടെ എന്ന് കരുതിയാണ്.
കളി: ശരി, ശരി. ഞാൻ കാത്തിരിക്കാം. എന്നാലും ഞാൻ ആശിക്കുമ്പോൾ എൻറെ അടുത്ത് വേണം.
ഞാൻ: ആശിക്കുന്ന തൊക്കെ കൊള്ളാം, എൻറെ അവസ്ഥ കൂടി അറിഞ്ഞു വേണം ആശിക്കാൻ.
ഇതൊക്കെ പറഞ്ഞ് എൻറെ മാറിൽ ചുംബിക്കുകയും, എൻറെ മുലക്കണ്ണിൽ ചെറുതായി കടിക്കുകയും ചെയ്തു. ഗേറ്റ് തുറക്കുന്ന ഒച്ച കേട്ട് നോക്കിയപ്പോൾ അമ്മൂമ്മ. ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് ചാടി എഴുന്നേറ്റു, ഞാനെൻറെ മുറിയിലേക്കും കിളി അടുക്കളയിലേക്കും പോയി. അമ്മൂമ്മ അടുക്കള വശം കൂടി അകത്തേക്ക് കയറി. കിളിയോട് ചോദിക്കുന്ന കേട്ടു.
അമ്മൂമ്മ: നിങ്ങൾ ചായ കുടിച്ചോ മക്കളേ?
കിളി: അജയൻ അതിന് മുറിയിൽ കയറി കിടക്കുകയാണ്.
അമ്മൂമ്മ മുറിയിലേക്ക് വന്നു, എന്നോട്
അമ്മുമ്മ: എടാ മക്കളെ, നിനക്ക് ചായ ഒന്നും വേണ്ടേ.
ഞാൻ ചെറിയ മയക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് പോലെ അഭിനയിച്ചു.
ഞാൻ: അമ്മുമ്മ വന്നോ?
അമ്മൂമ്മ: ആ മക്കളെ, നിനക്ക് കൊണ്ടുപോകാൻ അച്ചാറിടാൻ വല്ലതും കിട്ടുമോ എന്ന് നോക്കാൻ പോയതാ. പക്ഷേ അവിടെ ഒന്നുമില്ല.
ഞാൻ:
💬 Comments
View all comments