0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Kambikathakal Read All Parts 535

പറഞ്ഞ് അനുവാദം വാങ്ങി തന്നു. സുധി എന്നോട് പോയി സംസാരിക്കാൻ പറഞ്ഞു. രണ്ടുമൂന്നു ക്ലാസ്സ് മുറികൾ കയറി ഇറങ്ങിയപ്പോഴാണ് ആളെ കണ്ടെത്തുന്നത്. പക്ഷേ ഇരിക്കുന്ന ബെഞ്ചിൽ ഒറ്റക്കെ ഉള്ളൂ മറ്റേയാൾ എത്തിയിട്ടില്ല. ഞാൻ ബഞ്ചിനെ സൈഡിൽ ഇരുന്നു. കക്ഷി എന്നെ കണ്ട ഭാവം നടിക്കുന്നില്ല.
ഞാൻ: എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.
മിണ്ടുന്നില്ല, അതാണല്ലോ സ്ഥിരം ആയിട്ടുള്ള പരിപാടി. ഞാൻ കക്ഷിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു, എഴുന്നേറ്റ് പോകാൻ പോയപ്പോൾ ഞാൻ കയ്യിൽ കയറി പിടിച്ചു. ഉടൻ എൻറെ കരണത്ത് ഒരു അടി വീണു. എൻറെ കയ്യിൽ നിന്നും ആ കൈ വിട്ടുപോയി. അടിയുടെ ഒച്ച കേട്ട് ചിലർ നോക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഫസ്റ്റ് ബെൽ മുഴങ്ങിയിരുന്നു.
ഞാൻ: സംസാരിച്ചിട്ട് ഞാൻ പോകു. പുറത്തു കാത്തു നിൽപ്പുണ്ടാവും.
എന്നു പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. കാറിന് അടുത്തെത്തുമ്പോൾ ആ രണ്ടു മാരണങ്ങളും അവിടെ നിൽപ്പുണ്ട്. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ വണ്ടിയിൽ കയറിയിരുന്നു. അവർ രണ്ടുപേരും ഞങ്ങളെ രൂക്ഷമായി നോക്കുന്നത് കണ്ടു. സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. 12 മണി ആയപ്പോൾ ബെൽ മുഴങ്ങി, എല്ലാവരും പുറത്തേക്ക് ഇറങ്ങി തുടങ്ങി. ഞാൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങി. കിളി നടന്നുവരുന്നത് കണ്ടപ്പോൾ, ഞാൻ അടുത്തേക്ക് ചെന്നു. ഞാൻ കിളിയുടെ വട്ടം കയറി നിന്നു. ഞങ്ങൾ നിൽക്കുന്നതും അവർ നിൽക്കുന്നതുമായ 200 മീറ്ററിൽ വ്യത്യാസത്തിലാണ്.
ഞാൻ: എനിക്ക് ഒരു കാര്യം പറയാനുണ്ട്. മോൾ എന്തിനാണ് എന്നോട് വഴക്കിട്ട് നിൽക്കുന്നത്. ഞാൻ എന്താണ് മോളോട് ചെയ്ത അപരാധം ?
ഞങ്ങൾ സംസാരിച്ചു നിൽക്കുന്നതിനിടയിൽ അവർ ഇങ്ങോട്ട് വരുന്നത് കണ്ടു. ഉടൻ സുധി ഇറങ്ങി അവരെ തടഞ്ഞു നിർത്തി.
ഞാൻ: പറയു മോളെ..... എന്താണ് മോൾക്ക് എന്നോടുള്ള ദേഷ്യം?
കിളി എന്നെ തട്ടി മാറ്റി മുന്നോട്ടു നടന്നു. ഞാൻ വീണ്ടും കിളിയുടെ പുറകെ ചെന്നു.
ഞാൻ: എനിക്ക് സഹിക്കുന്നില്ല മോളെ, എൻറെ വേദന മോൾക്ക് മനസ്സിലാകുമെന്ന് കരുതുന്നു. എന്തു വിഷയമാണെങ്കിലും പറഞ്ഞത് വന്നതേയുള്ളൂ.
കിളി വേഗം നടന്ന് അവരുടെ അടുത്തേക്ക് പോയി. സുധി എന്തൊക്കെയോ കളിയോട് പറയുന്നുണ്ട്. കിളി അത് കേട്ട

💬 Comments

View all comments