0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Kambikathakal Read All Parts 536

ഭാവം നടിക്കാതെ. ഷീമയോട് എന്തോ പറഞ്ഞു, ക്ഷേമ ബാക്ക് സീറ്റിൽ കയറി ഫ്രണ്ട്സ് സീറ്റിൽ ഷിബുവിൻ്റെ അടുത്ത സീറ്റിൽ കിളി കയറി. ഡ്രൈവർ സീറ്റിൽ കയറുന്നതിനിടയിൽ അവൻ എന്നെ ഒന്നു പുച്ഛമായി നോക്കി. ഞാൻ ഓടി അവൻ അടുത്തേക്ക് പോയതാണ്, പെട്ടെന്ന് സുധി വന്നു വട്ടം നിന്നു. ഞങ്ങളും വണ്ടിയിൽ കയറി സുധിയാണ് വണ്ടിയോടിച്ചത്. എൻറെ സമനില തെറ്റിയിരുന്നു. വണ്ടി മുന്നോട്ടു നീങ്ങി, അവരുടെ വണ്ടിയെ മറികടന്ന് മുന്നോട്ടു പോയപ്പോൾ ഞാൻ നോക്കുമ്പോൾ, കിളി അവനോട് ചിരിച്ച് കുഴഞ്ഞ് സംസാരിക്കുന്നു. ഇനി എന്തു പറഞ്ഞിട്ടെന്താ എല്ലാം കൈവിട്ടു പോയി. ഇന്നെങ്കിലും പറഞ്ഞ് ശരിയാക്കാം എന്ന് കരുതിയാണ് ഞാൻ വന്നത്. അതു നടന്നില്ല എന്ന് മാത്രമല്ല ആ മാരണങ്ങളുടെ മുമ്പിൽ ഞാൻ ഒരു പരിഹാസ കഥാപാത്രമായി. എനിക്ക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഞങ്ങൾ തമ്മിലുള്ള ആ രാത്രികൾ........ എല്ലാം എത്രവേഗമാണ് കിളി മറന്നു പോയത്. പലപ്പോഴും ഞാൻ തിരിച്ചു പോരാൻ നേരം കിളി പറയാറുണ്ട്, ഈ മാറിൽ കിടന്നു കൊതി മാറിയിട്ടില്ല. ഓരോന്നാലോചിച്ച് സ്ഥലം എത്തിയത് അറിഞ്ഞില്ല. സുധി ഇറങ്ങി, ഞാൻ വണ്ടിയുമായി മുന്നോട്ടുപോയി. താമസ സ്ഥലത്തെത്തി റൂം തുറന്ന് അകത്തുകയറി, ഡ്രസ്സ് ഒന്നും മാറാതെ വീട്ടിലേക്ക് കയറി കിടന്നു. ഓർത്തപ്പോൾ സങ്കടം സഹിക്കവയ്യാതെ, തലയിണയിൽ മുഖം പൊത്തി കിടന്നു കരഞ്ഞു. കരഞ്ഞപ്പോൾ മനസിൻറെ ഭാരം കുറെ ഇറങ്ങി പോയതുപോലെ. ഞാൻ എഴുന്നേറ്റ് കുളിമുറിയിൽ പോയി മുഖം കഴുകി പുറത്തേക്കിറങ്ങി. ചേട്ടൻറെ വീട്ടിലേക്ക് നോക്കിയപ്പോഴാണ് സീത പറഞ്ഞ കാര്യം ഓർമ്മ വന്നത്. സമയം നോക്കുമ്പോൾ അഞ്ചേകാൽ, പെട്ടെന്ന് വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോയി. കോളേജ് ഗേറ്റിനടുത്ത് എത്തുമ്പോൾ 5:45. അവിടെ നോക്കിയപ്പോൾ സീതയെ കാണാനില്ല. എന്നെ നോക്കി നിന്ന് അവസാനം പോയി കാണും എന്ന് വിചാരിച്ചു. ഞാൻ വണ്ടി തിരിക്കുമ്പോൾ ഓപ്പോസിറ്റ് ഉള്ള ബസ്റ്റോപ്പിൽ ഒറ്റക്ക് നിൽക്കുന്നു. വണ്ടി നിർത്തി, ഞാൻ പുറത്തിറങ്ങി. സീത റോഡ് ക്രോസ് ചെയ്തു വണ്ടിയുടെ അടുത്തേക്ക് വന്നു.
സീത: അണ്ണൻ ഇപ്പോഴാണോ എത്തിയത്? പോയ ആളെ കണ്ടൊ?
ഞാൻ നുണ

💬 Comments

View all comments