0%

Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]

Author : Kambikathakal Read All Parts 423

അത് എൻറെ പേരിലേക്ക് ആക്കി തരാം. പകുതിയോളം അടച്ചതാണ്, ബാക്കി പകുതി കൂടി ഉള്ളൂ. വണ്ടി നോക്കി പുറമേക്ക് നല്ലതാണ്. എനിക്ക് വണ്ടിയെ കുറിച്ച് വലിയ പരിചയമില്ലാത്തതിനാൽ, പിന്നീട് വരാം എന്ന് പറഞ്ഞ് ഞങ്ങളിറങ്ങി. പോരുന്ന വഴി രവിച്ചേട്ടൻ നല്ല വണ്ടിയാണ് , ഞാൻ ഓടിച്ചിട്ടുണ്ട്. എന്നൊക്കെ പറഞ്ഞു. റൂമിലേക്ക് നടക്കുന്നതിനിടയിൽ എൻറെ ഫോൺ അടിക്കുന്ന ഒച്ച കേട്ടു. ഇപ്പോൾ അത് അപൂർവ്വമായ ശബ്ദിക്കാറുള്ളു. ഓഫീസിലെ എന്തെങ്കിലും കാര്യത്തിന് ആരെങ്കിലും വിളിച്ചാലായി. ഫോൺ 2 -3 സെക്കൻഡ് അടിച്ചതേയുള്ളു. ആരാണെന്നറിയാൻ എടുത്തു നോക്കിയപ്പോൾ Kaali എന്ന പേര് തെളിഞ്ഞു. ഇത് അമ്മുമ്മയുടെ കയ്യിലിരിക്കുന്ന ഫോൺ ആണല്ലോ. അമ്മുമ്മ ആ ഫോണുമായി ചിറ്റയുടെ വീട്ടിൽ പോയിട്ട് പിള്ളേര് കളിക്കുന്നത് ആയിരിക്കും. അമ്മൂമ്മ എന്തു പണിയാണ് ഈ കാണിക്കുന്നത്. ആ ഫോൺ അടുത്ത പോക്കിന് അമ്മൂമ്മയുടെ കയ്യിൽ നിന്നും വാങ്ങി സീതയ്ക്ക് കൊടുക്കണം. രാത്രി ഭക്ഷണം കഴിക്കാൻ ചേട്ടൻറെ വീട്ടിൽ ചെന്നപ്പോൾ , വണ്ടിയുടെ കാര്യം പറഞ്ഞു.
ഞാൻ: ഇന്ന് ഞാൻ ഒരു വണ്ടി പോയി നോക്കി. പിന്നെ വരാം എന്ന് പറഞ്ഞു ഞാൻ പോന്നു.
ഇത് കേട്ടിരുന്ന സീത പെട്ടെന്ന് ചാടി കേറി ചോദിച്ചു.
സീത: അണ്ണാ ഏതു വണ്ടിയാണ്, നമ്മൾ പറഞ്ഞ വണ്ടി ആണോ.
ഞാൻ: അതെ, അയാൾ ഗൾഫിൽ പോകാൻ പോവുകയാണ്. അതുകൊണ്ട് വണ്ടി വിൽക്കാൻ പോകുന്നു. ചേട്ടൻറെ പരിചയത്തിൽ ഏതെങ്കിലും വർഷോപ്പ് കാരനുണ്ടൊ? അയാളെയും കൂട്ടി നമുക്ക് അടുത്ത ദിവസം തന്നെ പോകാം.
ചേട്ടൻ: ഉണ്ട്,
ചേച്ചിയോട്
ചേട്ടൻ: നമ്മുടെ ജോഷി ഇല്ലേ, അവൻ കാർ വർക്ഷോപ്പിൽ ആണ്. അവനെയും കൂട്ടി നമുക്ക് നാളെ തന്നെ പോകാം.
സീത: അപ്പോൾ എനിക്ക് കാണണ്ടേ കാർ.
ഞാൻ: നാളെ കാർ കാണാൻ പോകുന്നതേയുള്ളൂ. കുഴപ്പമൊന്നുമില്ലെങ്കിൽ അഡ്വാൻസ് കൊടുത്തിട്ട് പോരും. കാർ കൊണ്ടു വരാൻ പോകുമ്പോൾ ചീതമ്മയെ കൊണ്ടു പോകും. പോരേ.
സീത: മതി.
സംസാരിച്ചിരുന്നു, 10:30 ആയപ്പോൾ റൂമിലേക്ക് പോന്നു. റൂമിൽ ചെന്നപ്പോൾ ഫോണിൻറെ സ്ക്രീൻ തെളിഞ്ഞു കിടക്കുന്നു. ഞാനിപ്പോൾ ഫോൺ അങ്ങനെ ഉപയോഗിക്കാറില്ല. റൂമിൽ വന്നാൽ

💬 Comments

View all comments