0%

Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]

Author : Kambikathakal Read All Parts 613

നിന്ന്?.
കിളി: മുഴുവനായും തന്നിരിക്കുകയല്ലെ ? എവിടെ നിന്നു വേണമെങ്കിലും എടുത്തോളൂ.........
ഞാൻ: എവിടെ നിന്നാണ് എടുക്കേണ്ടത്.
കിളി: ഇഷ്ടമുള്ളത് ഇടത്ത് നിന്നും എടുക്കാം.
ഞാൻ: എനിക്ക് എല്ലായിടവും ഇഷ്ടമാണ്. പക്ഷേ ഇപ്പോൾ ഇവിടെ നിന്നും മതി.
ഞാൻ ചുണ്ട് തൊട്ടു കാണിച്ചു.
കിളി: അച്ചോടാ....... ഇതു മാത്രം മതിയോ?
ഞാൻ: തൽക്കാലം ഇതു മതി. ഇനി അധികം കാലം കാത്തിരിക്കേണ്ടിവരില്ല.
കിളി: എന്നാലും ഒരുദിവസം മാത്രം കിട്ടിയപ്പോൾ, വീട്ടിൽ പോകണമായിരുന്നൊ അടുത്ത വരവിന് പോയാൽ പോരായിരുന്നോ?
ഞാൻ: ഞാൻ ചൊവ്വാഴ്ച വരെ ലീവ് എടുത്തിട്ടുണ്ട്. നിൻറെ കൊതി ഒക്കെ മാറ്റിയിട്ടേ ഞാൻ പോകു, പോരേ.
കിളി: എന്നിട്ട് ഇത് നേരത്തെ പറഞ്ഞില്ലല്ലോ? വീട്ടിൽ പോയാൽ അവിടെ നിൽക്കുമോ? ഒരു ദിവസം പോലും എനിക്ക് ഇനി പിരിഞ്ഞിരിക്കാൻ വയ്യ.
ഞാൻ: ഇത്രയും നാളും ആരു കാരണമാണെടി പിരിഞ്ഞ് ഇരുന്നത്. നിൻറെ ഒരാളുടെ കുഴപ്പം കൊണ്ട് സംഭവിച്ചതാണ്.
കിളി: ഞാൻ എൻറെ തെറ്റ് സമ്മതിക്കുന്നു. പക്ഷേ എൻറെ സ്ഥാനത്തുനിന്ന് ഒന്നു ചിന്തിച്ചു നോക്കിയേ. ദിവസവും വിളിച്ചുകൊണ്ടിരുന്ന ഞാൻ ഒരു ദിവസം വിളിക്കാതെ ആവുകയും, പിറ്റേദിവസം അതിരാവിലെ എന്നെ വിളിക്കുമ്പോൾ ഒരു ആൺ ആണ് എടുക്കുന്നതെങ്കിൽ എന്ത് ചിന്തിക്കും. അതുകഴിഞ്ഞും ഞാൻ തിരിച്ചു വിളിക്കാതെ ആയാലും എന്താണ് ചിന്തിക്കുക.
ഞാൻ: ശരി, അങ്ങനെ തന്നെ ഇരിക്കട്ടെ. പക്ഷേ നിന്നോട് മോശമായി പെരുമാറിയ അവൻറെ അടുത്ത് എന്നെ കാണിക്കാൻ ആണെങ്കിൽ പോലും ചിരിച്ചു കുഴഞ്ഞില്ലേ? അതും കൂടാതെ ടെസ്റ്റിന് വന്നപ്പോൾ അവൻറെ കൂടെ വന്നു, അവൻറെ ബന്ധുവീട്ടിൽ തങ്ങി. സ്കൂളിൽ വന്ന് നിന്നെ കാണാൻ വന്ന എന്നെ ആ ക്ലാസിലുള്ള കുട്ടികളുടെ മുൻപിൽ വെച്ച് തല്ലിയില്ലെ? അതും സഹിച്ച് ഞാൻ പുറത്ത് നിന്നോട് സംസാരിക്കാൻ നിന്നിട്ട്, എന്താണ് ചെയ്തത് അവൻറെ കൂടെ വണ്ടിയിൽ കയറി പോകുന്നതല്ല, അവൻറെ സൈഡിൽ ഇരുന്ന് യാത്ര ചെയ്ത് കൊഞ്ചിക്കുഴഞ്ഞവളല്ലേ നീ. നീ കാണിച്ചത് പോലുള്ള വൃത്തികേടുകൾ എനിക്ക് കാണിക്കാൻ അറിയാൻ പാടില്ലാത്തതാണൊ. പഴയതൊക്കെ പോട്ടെ ഇനി അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല.
ഇതൊക്കെ കേട്ടപ്പോഴേക്കും കരച്ചിൽ തുടങ്ങി.
ഞാൻ:

💬 Comments

View all comments