0%

Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]

Author : Kambikathakal Read All Parts 623

തുടങ്ങി. ചുണ്ടുകളിൽ ചുംബിച്ചു കൊണ്ട്
കിളി: പ്ലീസ്, എൻറെ പൊട്ടത്തരം ശ്രമിക്കു - - - - - - നാളെ പോകാം......... പ്ലീസ് എൻറെ കള്ളക്കണ്ണനല്ലേടാ.......... ഈ ബുദ്ധിയില്ലാത്തവളുടെ പൊട്ടത്തരം ക്ഷമിക്കടാ ....... എൻറെ സ്വഭാവം നിനക്കറിയാമല്ലോടാ..... എന്നെ വിഷമിപ്പിക്കല്ലേടാ........... ഇന്ന് പോകണ്ട. പ്ലീസ്........ ഞാൻ യാചിക്കുകയാണ്.......... പ്ലീസ് മോനു.......... പറയടാ ഇന്ന് പോകില്ലെന്ന്.
അവൾ പൊട്ടിപ്പൊട്ടി കരയുകയാണ്. ഉള്ള മണ്ടത്തരങ്ങൾ മുഴുവൻ തലയിൽ കുത്തി കേറ്റി, കെറുവിച്ച് ഒരു രാത്രിയും കളഞ്ഞു, എന്നിട്ട് ഇപ്പോൾ പൊട്ടിക്കരയുന്നു.
ഞാൻ: നോക്കട്ടെ.
കിളി: അങ്ങനെ പറയരുത്. എനിക്ക് ഉറപ്പു തരണം പോകില്ലെന്ന്. ഞാൻ ഒരു മണ്ടിയാ ടാ- - - - - അല്ലെങ്കിൽ ഇങ്ങനെ വല്ലതും ചെയ്യുമോ? എന്നോട് ഇന്നലെ ഉച്ചയ്ക്ക് പറഞ്ഞതല്ലേ, അതു മനസ്സിലാക്കാതെ പെട്ടെന്ന് കേട്ട വിഷമത്തിൽ....... പ്ലീസ് ഇന്ന് പോകണ്ട........... ഞാൻ കെഞ്ചുകയല്ലെടാ.......... പ്ലീസ് ഒന്നു പറയടാ.
ഞാൻ: ഞാൻ പോകുന്നില്ല. പക്ഷേ രാത്രിയിൽ നിന്നെ ബുദ്ധിമുട്ടിക്കാൻ ഞാൻ വരില്ല. അതൊക്കെ ഇനി കല്യാണം കഴിഞ്ഞിട്ട് മതി.
കിളി: എന്ത് ബുദ്ധിമുട്ട്, എനിക്ക് സന്തോഷമേയുള്ളൂ. എനിക്ക് ഈ നെഞ്ചിൽ തല ചായ്ച്ചു കിടന്നു ഉറങ്ങണം.
ഞാൻ: എടി പോത്തേ, ഈ അഭിനയം എൻറെ അടുത്ത് വേണ്ട. അങ്ങനെയുള്ളവർ ഇന്നലത്തെ ഒരു രാത്രി നശിപ്പിക്കില്ല. ഞാൻ പോകുന്നില്ല എന്നുള്ളത് ശരി. പക്ഷേ നിൻറെ അടുത്ത് ഞാൻ വരില്ല, ഞാൻ ഇന്നലെ ഒരുപാട് പ്രതീക്ഷയോടെയാണ് മുറിയിലേക്ക് വന്നത്. പക്ഷേ........ ഇതുപോലെ തന്നെയാണെടീ കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങൾക്കു മുമ്പ് ഞാൻ ഇവിടെ വന്നത്. നീ ഇന്നലെ കാണിച്ച നെറികേട് തന്നെയാണ് അന്നും കാണിച്ചത്. നിനക്ക് ഇത് ഇടയ്ക്കിടക്ക് കേൾക്കുമ്പോൾ അരോചകമായി തോന്നാം. പക്ഷേ ഞാൻ അനുഭവിച്ച വേദന......... ഇല്ല. പഴയതൊന്നും പറഞ്ഞ് ഞാൻ വീണ്ടും നിന്നെ വിഷമിപ്പിക്കുന്നില്ല.
അവൾ കരഞ്ഞു കൊണ്ടേയിരുന്നു. ഞാൻ കെട്ടിപ്പിടിച്ച് പുറകിൽ തഴുകി സമാധാനിപ്പിച്ചു.
ഞാൻ: ഞാൻ വിഷമിപ്പിച്ചു എങ്കിൽ ക്ഷമിക്കുക........ ശരി ഞാൻ ഇന്ന് പോകുന്നില്ല.
കിളി എൻറെ മുഖത്തേക്ക് നോക്കി, എന്നിട്ട് രണ്ടു കണ്ണുകളിലും നെറ്റിയിലും ചുണ്ടിലും ചുംബനങ്ങൾ

💬 Comments

View all comments