0%

Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]

Author : Kambikathakal Read All Parts 498

പറഞ്ഞത് എനിക്കത്ര പിടിച്ചില്ല. അതിനിടയിൽ വെയിറ്റർ വന്നു ഓർഡർ സ്വീകരിച്ച് തിരിച്ചുപോയി, ഇഡലിയാണ് പറഞ്ഞത്. എൻറെ കീഴ് ചുണ്ടിൽ കയറി പിടിച്ചിട്ട് കൈ അവളുടെ ചുണ്ടിൽ മുത്തി. ഫാമിലി റൂമിൽ ഞങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു. വെയിറ്റർ ഇഡലിയുമായി വന്നു. ഇഡലി കഴിച്ചു കൊണ്ടിരുന്നപ്പോൾ എന്നെ തോണ്ടിയിട്ട് ഒരു കഷണം എടുത്ത് കാണിച്ചിട്ട് വേണൊ എന്ന് കണ്ണുകൊണ്ട് ചോദിച്ചു. ഞാൻ മുഖം കുമ്പിട്ടിരുന്ന് ഭക്ഷണം കഴിച്ചു. ഞാൻ ഒരു കഷണം ഇഡലി എടുത്ത് സാമ്പാറിൽ മുക്കി പിടിച്ച് വെള്ളം കുടിക്കുന്നതിനിടയിൽ അവൾ എഴുന്നേറ്റ് വന്ന് അത് വായിൽ ആക്കി. എന്നിട്ട് അവളുടെ സീറ്റിൽ പോയിരുന് കഴിക്കാൻ തുടങ്ങി. റസ്റ്റോറൻ്റിൽ നിന്നിറങ്ങുമ്പോൾ സീത വിളിച്ചു. ഞങ്ങൾ ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചുവെന്ന് പറഞ്ഞപ്പോൾ അത്രയെ ആയുള്ളു എന്ന് വേവലാതിപ്പെട്ടു. വണ്ടിയിൽ കയറി കുറച്ചു യാത്ര ചെയ്തപ്പോൾ
കാളി: മോന്, ഞാൻ പറഞ്ഞതു വേദനിപ്പിച്ചൊ? സോറിഡാ....... ഒന്നും മിണ്ടാതിരുന്നാൽ എനിക്ക് വിഷമമാകും.
ഞാൻ: നിനക്ക് നിൻ്റെ ഷിബു ചേട്ടൻ ഉണ്ടെങ്കിൽ എന്തിനാണ് എൻ്റെ കൂടെ വന്നത്? അവൻ്റെ കൂടെ പോയാൽ പോരായിരുന്നൊ? അവൻ നിനക്ക് നല്ല മാച്ചാണ്. ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്.
ഞാനും അവളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞപ്പോൾ അവളുടെ ഭാവം മാറി, ഭദ്രകാളിയായി. മുഖമൊക്കെ കയറ്റി പിടിച്ച് കണ്ണൊക്കെ ചുവന്നു.പിന്നെ അവൾ എന്നെ നോക്കുന്നില്ല, പുറത്തെ കാഴ്ചകളൊക്കെ കണ്ടിരുന്നു. ഞാൻ ഗിയർ മാറുന്ന സമയത്ത് അവളുടെ തുടയിൽ അമർത്തും ഉടനെ കൈ തട്ടി മാറ്റും.ഏകദേശം 11:30 ആയപ്പോൾ ഒരു ബേക്കറിയുടെ മുന്നിൽ നിർത്തി ഞാൻ ഇറങ്ങി അവൾ ഇറങ്ങിയില്ല. ഞാൻ ഡോറിനടുത്ത് ചെന്ന് തുറന്നു എന്നിട്ടും തഥൈവ,
ഞാൻ: എന്താണ് വേണ്ടത്? ജ്യൂസ് മതിയല്ലോ?
ആള് കയ്യും കെട്ടി നേരെ നോക്കിയിരുന്നു. ഞാൻ പോയി രണ്ട് മുസമ്പി ജ്യൂസ് പറഞ്ഞു. ഞാൻ കൊണ്ടുപോയി കൊടുത്താൽ കുടിക്കില്ല എന്നറിയാവുന്നതുകൊണ്ട് കടയിലെ പയ്യൻ വശം കൊടുത്തു വിട്ടു. തീരെ നിവർത്തി ഇല്ലാത്തതു കൊണ്ട് വാങ്ങി കുടിച്ചു. ക്യാഷും കൊടുത്ത് വണ്ടിയുടെ അടുത്ത് ചെന്ന് അവൾ ഇരുന്ന സൈഡിലെ ഡോർ അടച്ച് ഡ്രൈവർ സീറ്റിൽ കയറിയിരുന്നു വണ്ടിയെടുത്തു.

💬 Comments

View all comments