0%

Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]

Author : Kambikathakal Read All Parts 500

കുറച്ചു നേരം കഴിഞ്ഞപ്പോൾ ആൾ ഉറക്കമായി, ഞാൻ വണ്ടി ഒതുക്കി ഇറങ്ങി അവളുടെ സീറ്റ് ബെൽറ്റിട്ടു സീറ്റ് ചരിച്ചിട്ടപ്പോൾ ഞെട്ടിയെഴുന്നേറ്റു എന്നെ നോക്കി. ഞാൻ വീണ്ടും എടുത്തു മുന്നോട്ട് പോയി, കുറച്ചു നേരം എഴുന്നേറ്റിരുന്നെങ്കിലും വീണ്ടും ഉറക്കത്തിലേക്ക്. പാവം. വിഷമിപ്പിക്കണ്ടായിരുന്നു, ഈ വിഷയത്തിൽ ഒരുപാട് ടെൻഷൻ അടിച്ചിട്ടുണ്ട്. ഇപ്പോൾ 1 മണി കഴിഞ്ഞു, സീതയോട് വൈകുന്നേരം എത്തുകയുള്ളു എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കൊല്ലം ആയി ഭക്ഷണം കഴിക്കാൻ ഏതെങ്കിലും നല്ല ഹോട്ടൽ നോക്കണം. നല്ല ഹോട്ടൽ നോക്കി വണ്ടി ഒതുക്കി, കിളിയെ തട്ടി വിളിച്ചു. നല്ല ബോധംകെട്ടുറങ്ങുകയായിരുന്നു, ഞെട്ടി എഴുന്നേറ്റ് ചുറ്റും നോക്കി.
ഞാൻ: വിശക്കുന്നില്ലെ വാ ഭക്ഷണം കഴിക്കാം.ഇത് നല്ല ഹോട്ടലാണ് ബാത്ത് റൂമിൽ പോവണ്ടെ? ഇറങ്ങ്.
ഞാൻ എൻ്റെയും കിളിയുടേയും സീറ്റ് ബെൽറ്റൂരി, ഞാനിറങ്ങി കിളിയുടെ ഡോറിനടുത്ത് ചെന്ന് തുറന്ന് സീറ്റ് നേരെയാക്കി.ഞാൻ റിസപ്ഷനടുത്ത് ചെന്ന് ബാത്ത് റൂം അന്വേഷിച്ചു, അയാൾ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് കിട്ടിയേയും കൊണ്ട് പോയി. എല്ലാം കഴിഞ്ഞ് കിളി പുറത്തു വന്ന് ഫാമിലി റൂമിൽ കയറി.
ഞാൻ: എന്താണ് കഴിക്കാൻ വേണ്ടത്?
ആളുടെ കലിപ്പ് മാറയിട്ടില്ല, മിണ്ടിയില്ല. വെയിറ്റർ വന്നപ്പോൾ ഒരു ചിക്കൻ ബിരിയാണിയും ഒരു ഫിഷ് കറി ഊണും പറഞ്ഞു.ഇത് കേട്ടപ്പോൾ എൻ്റെ മുഖത്തേക്ക് നോക്കി, ഞാൻ ചുണ്ട് കൂർപ്പിച്ച് 'ഉമ്മ' എന്ന് കാണിച്ചു. ആള് വലിയ ചൂടിലാണ്, തല വെട്ടിച്ചു കളഞ്ഞു. വെയിറ്റർ വന്നപ്പോൾ ബിരിയാണി കിളിയുടെ മുമ്പിൽ വെക്കാൻ പറഞ്ഞു. ആള് ഇതുവരെ ഇങ്ങിനെയൊരു യാത്ര ചെയ്യുകയൊ ഒന്നുമുണ്ടായിട്ടില്ലെന്ന് എനിക്കറിയാം. ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയം കക്ഷി എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്.
ഞാൻ: എന്താണ് ഒരു ഐസ്ക്രീം കൂടി ആയാലൊ?
മിണ്ടാതിരിക്കുകയാണ്.
ഞാൻ: ഒന്നും മിണ്ടാതിരുന്നാൽ എങ്ങിനെ? പിണക്കമൊക്കെ മാറ്റു പെണ്ണേ.
വീണ്ടും തഥൈവ.
ഞാൻ: നമ്മൾ ഒരു യാത്ര പോവുകയല്ലെ ?ഇത്രയും നേരം എൻ്റെ പെണ്ണ് അടുത്ത് ഉണ്ടായിട്ടും, ഞാൻ ഒറ്റക്കിരുന്ന് ഡ്രൈവ് ചെയ്യുന്ന പോലെയാണ് തോന്നിയത്. ഇനിയും അങ്ങിനെ മതിയെങ്കിൽ വണ്ടിയിൽ കയറുമ്പോൾ ബാക്കിൽ കയറിക്കിടന്ന് ഉറങ്ങിക്കൊ, അതാണ് നല്ലത്.കാരണം ഉറങ്ങുന്ന ഒരാൾ

💬 Comments

View all comments