0%

Chapter Title : എൻ്റെ കിളിക്കൂട് 19 [Dasan]

Author : Kambikathakal Read All Parts 332

ഈ നിലയിലാക്കി. ഇവിടെ സ്വന്തം ഭാര്യ, ചേട്ടൻറെ മൂത്രവും മലവും എടുക്കുന്നത് വെറുപ്പോടെയാണ്.
അങ്ങനെ വർത്തമാനം പറഞ്ഞ് ഞങ്ങൾ തിരിച്ച് അങ്കിളിനെ വീട്ടിലേക്ക് നടന്നു. അപ്പോഴും അവറ് വീടിൻറെ പുറകിൽ നിന്ന് വർത്തമാനം പറയുന്നുണ്ട്. ഞങ്ങൾ പാസ് ചെയ്തപ്പോൾ ഷീമ പറയുന്നു. എൻറെ മേത്ത് നിന്ന് മണം വിട്ടുപോകുന്നില്ല. ഞാൻ അങ്കിളിനെ മുറിയിലേക്ക് ചെല്ലുമ്പോഴും സിറ്റൗട്ടിൽ നല്ല ചർച്ചകൾ ആണ്. അങ്കിൾ എൻറെ കയ്യിൽ 5000 രൂപ കൊടുത്തപ്പോൾ, വേണ്ട എന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ച് ഞാൻ കൊടുത്തു. വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോൾ കിളിയേ നെ ഏന്തിവലിഞ്ഞു നോക്കുന്നുണ്ട്. ഓണം കഴിഞ്ഞ് ഞാൻ തിരുവനന്തപുരത്തേക്ക് തിരിച്ച് യാത്ര ചെയ്തു. റൂമിലെത്തി കുളിച്ച് ഫ്രഷായി ചേട്ടൻറെ വീട്ടിലേക്ക് വന്നു. വീട്ടിലെ വിശേഷങ്ങൾ തിരക്കി. സീതക്ക് ആയിരുന്നു കൂടുതൽ താല്പര്യം. വിശേഷങ്ങളൊക്കെ പറയുന്നതിനിടയിൽ അമ്മൂമ്മ നിർബന്ധിച്ച് കിളിയുടെ ചേട്ടൻ ആക്സിഡൻറ് ആയി കിടക്കുന്ന വീട്ടിൽ പോയതും കിളിയെ കണ്ടതും പറഞ്ഞു. കിളിയെ കണ്ട കാര്യം പറഞ്ഞതോടെ സീതയുടെ മുഖം മാറി. ഓരോന്നും എടുത്ത് ചോദിച്ചിരുന്ന സീത പെട്ടെന്ന് നിശബ്ദയായി. എന്നിട്ടും മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി അവിടെ ഇരുന്നു. എല്ലാം കഴിഞ്ഞപ്പോൾ റൂമിലേക്ക് പോയി. ഭക്ഷണം കഴിക്കുന്ന സമയത്ത് കണ്ടില്ല. ഞാൻ റൂമിലേക്ക് പോകാൻ ഇറങ്ങി, സാധാരണ ഞാൻ പോകുമ്പോൾ സിറ്റൗട്ടിൽ വന്നു നിൽക്കുന്നതാണ്, ഇന്ന് അതിനും വന്നില്ല. പിറ്റേന്ന് സാധാരണ രാവിലെ വരുന്ന ചായ കണ്ടില്ല. ഞാൻ ഓഫീസിൽ പോകാൻ റെഡിയായി ചേട്ടൻറെ വീട്ടിലേക്ക് വന്നു. ഡൈനിംഗ് ടേബിളിൽ ചെന്നിരുന്നു അപ്പോൾ ചേച്ചി ചായയും പുട്ടും കടലയും കൊണ്ടുവന്നു വെച്ചു.
ചേച്ചി: ഇന്ന് രാവിലെ ചായ കിട്ടിയില്ല അല്ലേ? ഇവിടെ ഒരാൾക്ക് തലവേദനയായിരുന്നു. എനിക്ക് അടുക്കളയിൽ നിന്നും ഇറങ്ങാനും സമയം കിട്ടിയില്ല.
ഞാൻ: അത് സാരമില്ല ചേച്ചി, സീത എങ്ങനെയുണ്ട് തലവേദന.
ചേച്ചി: അറിയില്ല, ഇന്ന് എഴുന്നേറ്റിട്ടില്ല.
ഉച്ചയ്ക്കത്തെ ക്കുള്ള ഭക്ഷണവും വാങ്ങി ഞാൻ ഓഫീസിലേക്ക് പോയി. എല്ലാ ദിവസത്തെയും പോലെ അന്നും നല്ല തിരക്കായിരുന്നു. അതുകൊണ്ട് സമയം പോകുന്നത് അറിയുന്നില്ല. രണ്ടുദിവസമായി രാവിലെ വന്നിരുന്ന ചായ സ്വാഹ. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ഒരു

💬 Comments

View all comments