0%

Chapter Title : എൻ്റെ കിളിക്കൂട് 2 [Dasan]

Author : Kambikathakal Read All Parts 259

കാണാതായപ്പോൾ ഞാൻ കയറി കിടന്നു വിശക്കുന്നു ഉണ്ടെങ്കിലും അവളുടെ പ്രവർത്തി എനിക്ക് തീരെ സഹിച്ചില്ല വാതിൽ വെറുതെ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ കിടന്നു മയങ്ങി പോയി വാതിലിൽ തട്ടുന്ന ഒച്ച കേട്ടാണ് ഞാൻ എഴുന്നേറ്റത് നോക്കുമ്പോൾ ഒമ്പതര ഹാളിൽ വരുമ്പോൾ ലൈറ്റ് ഉണ്ട് അവരുടെ ഒരു റൂമിലെ വാതിൽ അടച്ചു കുറ്റി ഇടുന്ന ശബ്ദം കേട്ടു. ഡൈനിങ് ടേബിൾ എനിക്കുള്ള ഭക്ഷണം എടുത്തു വെച്ചിട്ടുണ്ടായിരുന്നു, പകുതിയിൽ കൂടുതൽ ചോറു കൊണ്ടുപോയി ഞാൻ വെള്ളത്തിലിട്ടു.

ഭക്ഷണം കഴിച്ച പാത്രം കൊണ്ടുപോയി കഴുകി വച്ചിട്ട് തിരിച്ചുവന്നു റൂമിൽ കിടന്നു. എപ്പോഴോ ഉറങ്ങി വലിയൊരു ശബ്ദം കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത് നോക്കുമ്പോൾ നല്ല ഇടിയും മഴയും. നല്ല ശക്തിയിലുള്ള ഇടിവെട്ട് ആണ് നടക്കുന്നത് പെട്ടെന്ന് അടുത്തെവിടെയോ താഴെ വന്നു ഇടി വെട്ടി "അയ്യോ " എന്നുള്ള നിലവിളിയോടെ എൻറെ വാതിലിൽ ആരോ തട്ടുന്നു വൈദ്യുതി പോയിരുന്നു ലൈറ്റ് ഇല്ലാത്തതിനാൽ ഞാൻ തപ്പിത്തടഞ്ഞ് വാതിലിനടുത്തെത്തി തുറന്നു അപ്പോൾ ആരോ വന്ന് എന്നെ ഇറുകെ കെട്ടിപ്പിടിച്ചു സ്ഥലകാല ബോധം വന്നപ്പോൾ മനസ്സിലായി അത് അവളായിരുന്നു.

ഞാനവിടെ എന്നിൽ നിന്നും അടർത്തിമാറ്റി എന്നിട്ട് ചോദിച്ചു "എന്തിനാണ് കരഞ്ഞത്" അവൾ :-" ഭയന്നുപോയി ഇടി വെട്ടിയപ്പോൾ " ഞാൻ പറഞ്ഞു " സാരമില്ല പോയി കിടന്നോ ഞാൻ ഹാളിൽ വന്ന് ഇരുന്നുകൊള്ളാം" ഞാൻ അവളെയും കൊണ്ട് ഹാളിലേക്ക് വന്നു ഒരു കസേരയിൽ ഇരുന്നു അവളോട് കിടക്കാൻ പറഞ്ഞു അവൾ ഹാളിലെ സെറ്റിൽ കിടന്നു. അടുത്തുള്ള കസേരയിൽ ഞാനും ഇരുന്നു മഴ തകർത്തു പെയ്തു കൊണ്ടിരുന്നു ഇടിയും ശക്തിയിൽ വെട്ടുന്നു ഉണ്ടായിരുന്നു വെളിച്ചം ഇല്ലാതിരുന്നതിനാൽ ഞാൻ തപ്പിത്തടഞ്ഞ് ഒരു മെഴുകുതിരി ഡൈനിങ് ടേബിളിൽ കത്തിച്ചു വച്ചു,

ആ വെളിച്ചത്തിൽ അവൾ കിടന്നുറങ്ങുന്നത് ഞാൻ കണ്ടു പക്ഷേ ഉറങ്ങുകയായിരുന്നില്ല കുറച്ചുകഴിഞ്ഞ് അവൾ എഴുന്നേറ്റു അവൾ എഴുന്നേറ്റ് ഡൈനിങ് ടേബിൾ മേൽ പോയി തലചായ്ച്ച് കിടന്നു ആ വെളിച്ചത്തിൽ അവളെ കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു. ഞാൻ എഴുന്നേറ്റ് അവൾ ഇരിക്കുന്നതിന് ഓപ്പോസിറ്റ് കസേരയിൽ പോയിരുന്നു കിടന്നിരുന്ന അവൾ എഴുന്നേറ്റ് കൈകളിൽ

💬 Comments

View all comments