← Back to എൻ്റെ കിളിക്കൂട് 4 [Dasan]

Comments

എൻ്റെ കിളിക്കൂട് 4 [Dasan] · approved reader discussion

Das • 2021-07-08 21:50

തുടരുക. ???

Luca • 2021-06-28 19:39

Machaane, sambavam level aanu. Ingane thannengu munnott potte.

Sam • 2021-06-27 21:09

നന്നായിട്ടുണ്ട് ബ്രോ ഈ പാർട്ട്.കുറവുകൾ ഇപ്പോഴും ഉണ്ട്.ആദ്യം തന്നെ essay പോലേ എഴുതുന്നത് ഒഴുവാക്കാൻ ശ്രമിക്കുക അത് വായന സുഖം കുറയ്ക്കുന്നതിന് ഇട വരും.കഴിവതും ചെറിയ പാരഗ്രാഫ് ആയിട്ട് എഴുതുക.ഇടക്ക് ചില അക്ഷരത്തെറ്റുകൾ കാണപ്പെടുന്നുണ്ട്.ചെറിയ ലാഗ് ഉള്ളത് പോലെയും തോന്നി. വരും പാർട്ടുകൾ ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

അച്ചു • 2021-06-27 18:19

Super

rashid • 2021-06-27 17:21

കൊള്ളാം, അടിപൊളി ആയിട്ട് പോകുന്നുണ്ട്.

Abhijith • 2021-06-27 14:47

Oru rekshem illa ellam partum pole ithum polichu adutha part pettannu venam ❣️❣️

MaX • 2021-06-27 14:35

മോനെ ഈ പാർട്ടും പൊളിച്ചു ഒരു രക്ഷയും ഇല്ല ശെരിക്കും നല്ല ഒരു ഫീൽ, റിയൽ ആയി നടക്കുന്നത് പോലെ തന്നെ ഫീൽചെയുന്നു, ഇതുപോലെ തന്നെ മുന്നോട്ടു പോവട്ടെ കൂടെ ഉണ്ടാവും ???

Dasan • 2021-06-27 13:48

എല്ലാ അഭിപ്രായങ്ങൾക്കും നന്ദി

വേട്ടക്കാരൻ • 2021-06-27 13:35

എന്റെ ദാസോ,കഥ മനോഹരമായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്.ഇത്തിരിയുംകൂടി പേജ് കൂട്ടിയെഴുതിയാൽ അതുപോളിക്കും.എന്താണന്നുവെച്ചാൽ നല്ലൊരു തീമാണ്.സൂപ്പർ

Dexter ???? • 2021-06-27 13:10

നിനക്കെന്തിന്റെ കേടാടാ പന്ന...

Octopus ? • 2021-06-27 12:46

നന്നായിട്ടുണ്ട് ബ്രോ തുടരുക, പിന്നെ ചില സ്ഥലത്തൊക്കെ അക്ഷരതെറ്റുകൾ ഉണ്ട് അത് ശ്രദിച്ചാൽ മതി. Waiting 4 next part.... ❣️

Vishnu Njr • 2021-06-27 12:28

Nice bro thudaruka

Sarath • 2021-06-27 12:13

Next part udane poratte

Sarath • 2021-06-27 12:13

Bro story adipoli

Hari • 2021-06-27 12:08

മോനെ ദാസാ കൊള്ളാം..ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ പാർട്ട്‌ കുറച്ചൂടെ length കൂട്ടിയാൽ നന്നായിരുന്നു... അപ്പൊ next part പോന്നോട്ടെ... വെയ്റ്റിങ്ങ്?????

പ്രിൻസ് • 2021-06-27 12:07

ബ്രോ കൊള്ളാം ? പിന്നെ അക്ഷരതെറ്റുകൾ ഒരുപാടുണ്ട് അതൊന്ന് ശ്രദ്ധിക്കണം

മീശ • 2021-06-27 11:37

????