0%

Chapter Title : എന്റെ കോളേജ് ടൂർ 5

Author : JO Read All Parts 1209

എടുത്തത്. പക്ഷെ തിരക്ക് മൂലം അതിനെക്കുറിച്ച് ഒന്ന് ആലോചിക്കാൻ പോലും എനിക്ക് സാധിച്ചില്ല. പിന്നെ മാന്യ വായനക്കാരുടെ നിരന്തര അഭ്യർത്ഥന മാനിച്ചു എന്തോ കുത്തിക്കുറിച് ഈ കഥ ഇവിടെ അവസാനിപ്പിക്കുന്നു. കാരണം എനിക്ക് നല്ലൊരു ക്ളൈമാക്‌സ്‌ ആലോചിക്കാൻ സാധിക്കാത്ത വിധം തിരക്കാണ്. കഴിഞ്ഞ അദ്ധ്യായങ്ങൾ പോലെ നിങ്ങളെ തൃപ്തരാക്കിയില്ല എങ്കിലും ഈ ഭാഗവും ആരെയും പൂർണമായി നിരാശപ്പെടുത്തിയില്ല എന്നു ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ തന്ന പ്രോത്സാഹനത്തിന് നന്ദി. പെട്ടന്ന് എഴുതിയതിനാൽ അക്ഷരതെറ്റുകൾ വന്നെങ്കിൽ സദയം ക്ഷമിക്കണം. അടുത്ത കഥ ഞാൻ എഴുത്തുകയാണെങ്കിൽ ഈ തെറ്റ് ആവർത്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീഷിച്ചുകൊണ്ട് അഭിനന്ദനങ്ങൾ ആയാലും വിമർശനങ്ങൾ ആയാലും അറിയിക്കാതിരിക്കാൻ മറക്കരുതെന്ന അഭ്യർത്ഥനയോടെ

നിങ്ങളുടെ സ്വന്തം

ജോ


NB:ജോ ഇത് കൊലച്ചതി ആയിപ്പോയി ...

ഇപ്പോഴേ തീര്‍ക്കണ്ടായിരുന്നു ..by.admins ~( :((


{{ --ശുഭം-- }}

💬 Comments

View all comments