0%

Chapter Title : എന്റെ കോളേജ് ടൂർ 4

Author : JO Read All Parts 4.8K

അടുത്ത മാസം. അതുകൊണ്ട് ഒരുങ്ങിയതാ.....മിസ്സ് ശുണ്ഠിയെടുത്തു.

ഓ ഞാനൊന്നും ചോദിച്ചുമില്ല...ഒന്നും പറഞ്ഞുമില്ല. ഷെമിക്‌....എന്റെ പൊന്നോ....

നീ കെടക്കുന്നുണ്ടോ അതോ ഇവിടെ കഥകളിം കാണിച്ചു നിക്കുവാണോ???

ഞാൻ ഒറങ്ങാൻ പോവാ...ഇവിടെ കെടക്കാമോ ആവൊ????ഞാൻ ഒന്ന് കുത്തിപ്പറഞ്ഞു.

ഇന്നലത്തെപ്പോലെ കടി മേടിക്കാൻ പോകാനാണെങ്കി നടക്കില്ല. ഇവിടെ കിടന്നാ മതി. ഒറ്റ ഡയലോഗിന് മിസ്സ് എന്റെ വായടച്ചു. ഞാൻ പതിയെ കട്ടിലേലോട്ട് പോയി ഒരു മൂലക്ക് കിടന്നു.

അതേയ്...എന്നാ ഉദ്ദേശം????അപ്പൊ ഞാനെവിടെ കെടക്കും???വേണെങ്കി എണീറ്റ് നിലത്തു കിടന്നാ മതി.

പൂറ്.... തെറി പറഞ്ഞുകൊണ്ട് ഞാൻ എണീറ്റു. വീണമിസ്സിനെ കൊല്ലാനുള്ള കലിയാണ് എനിക്ക് തോന്നിയത്. രാവിലെ പറഞ്ഞതിന്റെ നേരെ ഓപ്പോസിറ്റാണ് നടക്കുന്നത്. താരയുമില്ല ഈ പൂറിയുമില്ല. സയന ആണേലും മതിയാരുന്നു. കേറി റേപ് ചെയ്താലും കുഴപ്പമില്ലാരുന്നു. ഞാൻ ഒരു പുതപ്പും വലിച്ചെടുത്തു നിലത് വിരിച്ചു. എന്നിട്ട് ഒരു തലയിണ അതിലേക് വലിച്ചെറിഞ്ഞു. കലി തീർക്കാനെന്ന വണ്ണം അതിലേക്ക് കിടന്നു. മിസ്സ് കുറച്ചു നേരം എന്നെ നോക്കി നിന്നു.

ആ ലൈറ്റ് ഒന്ന് കെടത്താവോ...എനിക്കൊന്നുറങ്ങണം.

ഇപ്പൊ സൗകര്യമില്ല. മിസ്സും ചൊടിച്ചു. എന്റെ തലമുടി ഉണങ്ങാതെ ബെഡിൽ കേറി കെടാക്കാനൊന്നും പറ്റില്ല.

പണ്ടാരമടങ്ങാൻ...എനിക്ക് തെറിയാണ് വായിൽ വന്നത്. എങ്കിലും അത്രയേ പറഞ്ഞോള്ളു. എന്നിട്ട് കമിഴ്ന്ന് കിടന്നു.അല്പം കഴിഞ്ഞപ്പോൾ റൂമിലെ ലൈറ്റ് ഓഫായത് ഞാൻ അറിഞ്ഞു.

പോയ് കിടന്നുകാണും പണ്ടാരം ഞാൻ പിറുപിറുത്തു. പെട്ടന്ന് എന്റെ മേത്തേക്ക് എന്തോ വന്നു വീണു. ഞാൻ ഞെട്ടി ചാടി എണീറ്റു. പെട്ടന്ന് റൂമിലെ ബെഡ്‌ലാംപ് കത്തി. ഞാൻ എന്താണ് വീണതെന്ന് നോക്കി. ഒരു തലയിണയും പുതപ്പും.

നീങ്ങിക്കെടക്കങ്ങോട്ട്... മിസ്സിന്റെ ആജ്ഞ.

💬 Comments

View all comments