0%

Chapter Title : എന്റെ കോളേജ് ടൂർ 4

Author : JO Read All Parts 4.7K

ദേഷ്യം വരുമ്പോൾ ആ മുഖമാകെ ചുവന്നു തുടുക്കുന്നത് കാണാൻ നല്ല രസമാണ്. ദേഷ്യപ്പെട്ടു സംസാരിക്കുമ്പോൾ വിറക്കുന്ന ആ മൂക്കിൻ തുമ്പ് കണ്ടാൽ കെട്ടിപ്പിടിച് ഒരു കടി വെച്ചു കൊടുക്കാൻ തോന്നും.

ഹാ..അതുകൊണ്ടല്ലേ ഞാൻ രാവിലെ അവിടൊക്കെയൊന്നു പരിശോധിച്ചേക്കാമെന്നു വെച്ചത്. അപ്പൊ എന്നെ തള്ളിമാറ്റിട്ട് ഇപ്പൊ എനിക്ക് കുറ്റം. വാ ഞാനൊന്നു നോക്കട്ടെ.

അവളുടെ പുതപ്പ് വലിച്ചുമാറ്റാനുള്ള എന്റെ ശ്രമം വിജയിച്ചില്ല. അവൾ അതിൽ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. അത് കഴിഞ്ഞുള്ള അവളുടെ നടപടി സ്വപ്നത്തിൽ പോലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഒത്തിരി വേദനിപ്പിച്ചതല്ലേ...തൽക്കാലം ഇതിരിക്കട്ടെ എന്നും പറഞ്ഞുകൊണ്ട് എന്റെ കവിളിൽ ഒറ്റ കടി. അലറിക്കൊണ്ടു ഞാൻ ചാടിയെണീറ്റു. എനിക്ക് നന്നായി നൊന്തു. ന്റെ കവിള് അവൾ കടിച്ചെടുത്തന്നെനിക്ക് തോന്നി. അതുപോലത്തെ കടിയായിരുന്നു. അവളെ പിടിക്കാനായി ഞാൻ കൈനീട്ടിയെങ്കിലും കട്ടിലിനപ്പുറത്തൂടെ അവൾ നിലത്തു ചാടിയിരുന്നു. പൊട്ടിച്ചിരിച്ചുകൊണ്ട് ആ പുതപ്പും വാരിക്കൂട്ടി അവൾ ബാത്റൂമിനു നേർക്കോടി. ഞാൻ പിറകെ ഓടിയില്ല. കവിളും തടവിക്കൊണ്ട്‌ അവിടെത്തന്നെ നിന്നു. എന്നിട്ട് പറഞ്ഞു.

നീ ഇന്ന് അവിടെത്തന്നെ കിടക്കേണ്ടി വരും. തുണി മാറാനെങ്കിലും നീ പുറത്തിറങ്ങൂലോ... നിന്നേ ഞാൻ അപ്പപ്പിടിച്ചോളാം.

അത് നമുക്കു പിന്നെ ആലോചിക്കാം. വെറുതെ പിള്ളേരെക്കൊണ്ട് അതുമിതും പറയിപ്പിക്കാൻ നിക്കാതെ അവരെണീക്കും മുമ്പ് മോൻ മോന്റെ റൂമിൽ പോയെ...എനിക്ക് വയ്യ നാണം കെടാൻ...ബാത്റൂമിന്റെ വാതിൽ പാതി തുറന്ന് പുറത്തേക്കു തല നീട്ടി അവൾ പറഞ്ഞു.അത് ശരിയാണെന്നെനിക്കും തോന്നി. അവളുടെ വില പോണ ഏർപ്പാടാണ്. അവളോടുള്ള ദേഷ്യം ഉള്ളിലൊതുക്കി ഞാൻ റൂം തുറന്ന് പുറത്തേക്കിറങ്ങി. കോറിഡോറിലെങ്ങും അരുമില്ല. ഞാൻ പതിയെ വാതിൽ ചാരിയിട്ട് മുന്നോട്ട്

💬 Comments

View all comments