0%

Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]

Author : Kambikathakal Read All Parts 1.6K
ഡാ ഇന്ന് വേണോ... ഇന്നൊരു മൂഡില്ലടാ ഫെബി ....നീ നേരെ മുസിരിസ് ബോട്ട്ജെട്ടിയിലേക്ക് വിട്...അവനോട് അവിടേക്ക് വരാൻ പറ... അങ്ങനെ ആഷിക്കിനെ വിളിച്ചു സെറ്റ് ആക്കി  ഞങ്ങൾ ജെട്ടിയിലെത്തി..... പുഴക്കരയിൽ കരിങ്കൽ  ടൈൽസ് വിരിച്ചു ഇരിപ്പിടങ്ങളോട് കൂടിയ നീണ്ട വഴി.... വണ്ടിയൊതുക്കി രണ്ട് ലൈറ്റ്സ്സ് വാങ്ങി കത്തിച്ചു.... ആഹാ എന്താ സുഖം... വൈകുന്നേരം ആ പുഴക്കരയിൽ അങ്ങനെ പുകയും എടുത്തോണ്ട് നിക്കാൻ... വല്ലാത്തൊരു അനുഭൂതി.... അതിലൂടെ പോകുന്ന പിളേളർ സെറ്റ് ഒക്കെ ഞങ്ങളെ കൈ പൊക്കി കാണിച്ചു പോകുന്നുണ്ട്....... കൊടുങ്ങലൂർ ഒരു തേനീച്ച കൂട് പോലെയാ....കട്ടകുത്തി അങ്ങനെ നിക്കും.... പക്ഷെ പുറത്തൂന്ന്  ആരെങ്കിലും തോണ്ടാൻ വന്നാലോ... അത് ഊഹിച്ചോ ?... അച്ചു ആഷിക്എത്തിയെട ...ഫെബി പറഞ്ഞതുകേട്ട് നോക്കിയപ്പോ അവൻ നടന്നു വരുന്നുണ്ട്....മുഖം കണ്ടിട്ട്  എന്തോ ഒരു ടെൻഷൻ ഉളളപോലെ... വന്നപാടെ എന്റെ കയ്യിന്ന് ലൈറ്റ്സ്സ് വാങ്ങി അവൻ വലി തുടങ്ങി.... എന്താടാ മോനെ... എന്ത് പറ്റി...ഇന്ന് പണിക്ക് കേറിയില്ലേ ...ഫെബി ആഷിക്കിന്റെ തോളിൽ കൈയ്യിട്ട് ചോദിച്ചു....  അവന്റെ  ടെൻഷൻ  ഫെബിനും മനസ്സിലായി....... ഡാ അവളുടെ വീട്ടിൽ സമ്മതിക്കുമെന്ന് തോന്നണില്ലടാ   ... ആഷിക് അവന്റെ പെണ്ണിന്റെ കാര്യമാണ്  പറഞ്ഞു വരുന്നത്.... ശിഹാബ് ഡോക്ടറുടെ ഒറ്റ മോൾ തസ്‌നീം ശിഹാബ് ആണ് ആഷിക്കിന്റെ കഥയിലെ നായിക..... തസ്നി പഠിക്കാൻ കോളേജിൽ പോകുമ്പോൾ തൊട്ടുളള പ്രണയമാണ് രണ്ടും.... ബസ്സിൽ മുമ്പിൽ കേറി കേറി ഒരു ദിവസം അവളവന്റെ ഖൽബിൽ കേറി.... കാണാനും തെറ്റില്ലാത്ത പത്തറുപത് പേരുടെയും റോഡിലുളളവരുടെയും ജീവൻ കാത്തു നൂറേ നൂറിൽ പറക്കണ ഞങ്ങടെ ചെക്കനെ ഇഷ്ട്ടാവാതിരിക്കാൻ പെണ്ണിനും കഴിഞ്ഞില്ല...ഞാൻ

💬 Comments

View all comments