Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
അച്ചേട്ടാ....
അത് പറഞ്ഞു തീർന്നതും അവൾ കണ്ണീരോഴുക്കി........
ഏട്ടൻ വേണോങ്കി എന്നെ അടിച്ചോ... നിക്ക് എന്നാലും സന്തോഷമേ........
അത് മുഴുവിക്കാൻ ഞാൻ സമ്മതിച്ചില്ല....
കവിളുകൾ കയ്യിൽ കോരിയെടുത്തു
കുഞ്ഞു ചുണ്ടുകൾ എന്റെ ചുണ്ടോട് ചേർത്തു....
പെട്ടെന്ന് മിഴിച്ചു പോയെങ്കിലും
പതിയെ അവൾ എന്നിലേക്ക് ചേർന്നു......
കീഴ്ചുണ്ട് പയ്യെ നുണഞ്ഞപ്പോൾ വല്ലാത്തൊരു മധുരമായിരുന്നു....
കണ്ണുകൾ അടച്ചു,കാലുകൾ ഉയർത്തി എന്നോട് കൂടുതൽ ചേരുകയായിരുന്നു അവൾ...
എന്റെ മുടിയിഴയിൽ വിരലുകളോടിച്ചുകൊണ്ട് അവളും, വിരലുകൾ കൊണ്ട് പുറത്ത് ചിത്രം വരച്ചു ഞാനും പ്രണയത്തിന്റെ ആദ്യ കുസൃതി ആസ്വദിക്കുകയാണ്.
ചുണ്ടുകൾ വേർപെട്ടതോടെ രണ്ടുപേരും അണച്ചുപോയി.... കിച്ചു തളർന്ന് ശ്വാസമെടുക്കാൻ പറ്റാതെ എന്റെ നെഞ്ചിൽ ചാഞ്ഞു അണക്കുകയാണ്.... ഞാൻ ഒരു ചിരിയോടെ അവളെ തഴുകികൊണ്ട് നിന്നു....
മോളെ....... എവിടെയാ കുട്ട്യേ .......
പെട്ടെന്നാണ് അമ്മയുടെ ശബ്ദം കേട്ടത്.....കിച്ചുവിനെ അന്വേഷിച്ചു വരികയാണ്......
കിച്ചുവിന് ആകെ വെപ്രാളമായി.... എനിക്കും പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുപോയി... വേഗം കിളിക്കൂടിന്റെ മറവിലേക്ക് നീങ്ങാൻ പോയതും അമ്മ വാഴകൾക്ക് ഇടയിലൂടെ അവിടേക്ക് വന്നതും ഒരുമിച്ചായിരുന്നു.....
കിച്ചു വേഗം കിളികൾക്ക് തീറ്റ കൊടുക്കാൻ തുടങ്ങി.......
എന്റ കുട്ട്യേ... ഇവിടെ നിക്കായിരുന്നോ... അമ്മ എവിടൊക്കെ നോക്കി എന്നറിയോ....
അത് അമ്മേ...പെട്ടെന്ന കിളികളുടെ കാര്യം ഓർത്തത് ... അപ്പോ വന്നതാ..
അല്ല നീ എന്താടാ ഇവിടെ.....അമ്മു അവിടെകിടന്ന് അന്വേഷിക്കുന്നുണ്ട്...
അത് കേട്ടതും ഞാൻ പതിയെ തിരിഞ്ഞു നടന്നു.. ഹോ ഭാഗ്യം അമ്മ വേറൊന്നും ചോദിച്ചില്ല.......... പെട്ടെന്നാണ് അമ്മ
എന്റെ മോൻ ഒന്ന് നിന്നെ..... എന്ന് പറഞ്ഞത്.....
ഹോ ഇനി എന്താണാവോ ദൈവമേ...
എന്താ അമ്മേ.... ഒന്നും
💬 Comments
View all comments