0%

Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]

Author : Kambikathakal Read All Parts 1.7K
എങ്ങനാ വൈകണെ....ഇവിടെ നിക്കാതെ ഇറങ്ങാൻ നോക്കിക്കോ... അത് കേട്ടതും... ഞാൻ കൈ വയറിലൂടെ ചേർത്ത് പിടിച്ചു എന്നിലേക്ക് ഒന്നുകൂടി അടുപ്പിച്ചിട്ട്....നിന്നെ കൊണ്ടോകാതെ ഞാൻ പോകോ പെണ്ണെ .... അമ്മു  കറങ്ങാൻ പോണം എന്ന് പറഞ്ഞപ്പോ ഞാൻ ആകെ പറഞ്ഞ ഡിമാൻഡ് എന്റെ കിച്ചുവും വേണമെന്ന..... കേട്ടോടി പൊട്ടി...... അത് കേട്ടതും കിച്ചൂസ്സ് എന്റെ കയ്യിൽ മുറുക്കെ പിടിച്ചു എന്നിലേക്ക് ഒന്നുകൂടി ചാഞ്ഞു... കുറച്ചു നേരത്തേ മൗനം വിട്ട്.... എനിക്കറിയാം എന്നേം കൊണ്ടുപോകുമെന്ന്...... ? ഓഹ് പിന്നെ പിന്നെ... എന്നിട്ടാണ് മുഖം വീർപ്പിച്ചു നടന്നത്.... ഹിഹി..... അത് പിന്നെ ഞാൻ അഭിനയിച്ചതല്ലേ അച്ചേട്ടാ ന്നും പറഞ്ഞു ചിരിച്ചു.... കിച്ചൂസ്സേ...... ഞാൻ അവളുടെ ചെവിയിലേക്ക് ചുണ്ടടുപ്പിച്ചു വിളിച്ചു... ഇക്കിളി തോന്നി തല വെട്ടിച്ചുകൊണ്ട് എന്താ അച്ചേട്ടാ ന്ന്  അവൾ ചോദിച്ചു... നല്ല മണം എന്റെ പെണ്ണിന്?............. പോ ഏട്ടാ  ........എന്തൊക്കെയാ പറയണേ ? സത്യം....നല്ല മണം കിച്ചൂസ്സേ ....അത് പറഞ്ഞു ഞാൻ അവളെ തിരിച്ചു നിർത്തി......
വല്ലാത്തൊരു നാണം പെണ്ണിന്... മ്മ്.... ഇന്നലെ  രാവിലെ  ഞാൻ അച്ചേട്ടനെ കെട്ടിപിടിച്ചപ്പോ... നിക്ക് മാറാൻ തോന്നണുണ്ടായില്ല........ ആഹാ... അത് ശെരി...?.... ഒരുക്കണക്കിനു വിയർത്തുകുളിച്ചാ പെണ്ണെ ഇന്നലെ  ഓടി  വന്നേ ....ഓരോന്ന് ഒപ്പിച്ചിട്ട്... അത് പറഞ്ഞു ഞാൻ തലയൊന്ന് താഴ്ത്തി അവളുടെ മുഖത്തോട് ചേർത്തു.... പെട്ടെന്ന് എന്തോ ഓർത്തെന്നോണം കിച്ചു.... എന്നോട്  ഒട്ടും ദേഷ്യമില്ലേ അച്ചേട്ടന്. ഞാൻ മുഖമൊന്നു ഉയർത്തിയപ്പോ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതാണ് കണ്ടത്.... എന്തിനാ പെണ്ണെ കണ്ണ് നിറച്ചത്... എന്നോട് ദേഷ്യം തോന്നല്ലേ ഏട്ടാ....  ഞാൻ അറിയാതെ   വിഷമിപ്പിച്ചെങ്കിൽ എന്നോട് പൊറുക്കണേ

💬 Comments

View all comments