0%

Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]

Author : Kambikathakal Read All Parts 1.7K
അപ്പോളാണ് തിരികെ വന്നത് ?... അപ്പോളേക്കും അമ്മു അവിടെയെത്തി... അച്ചുച്ചേട്ടാ എവിടെ പോയതാ....
നമുക്ക് പോകണ്ടേ..... ഇനി വൈകില്ലേ അവിടെ എത്തുമ്പോ.... ഞങ്ങളെ കണ്ടപാടെ അമ്മു ധൃതി കൂട്ടി.... ആഹ് അമ്മുമോളെ... ഇവിടെ ഇവർ കിളികൾക്ക് തീറ്റ കൊടുക്കാൻ വന്നതാ.....അതാ നമ്മൾ അവിടെക്കിടന്നു അന്വേഷിച്ചിട്ടും കാണാഞ്ഞത്...  എന്നും പറഞ്ഞു അമ്മ ചിരിച്ചുകൊണ്ട് നടന്നു...... അത് കേട്ടതും ഞാനും കിച്ചുവും ഒന്ന് ചമ്മി...... അമ്മ പോയതും കിച്ചു എന്നെ നോക്കി കണ്ണുമിഴിച്ചു നിൽക്കയാണ്. അച്ചേട്ടാ എനിക്ക് പേടി തോന്നണു... അമ്മ അച്ഛനോടോ മുത്തശ്ശനോടോ പറയോ..... ഏയ്യ് ഇല്ലടാ കിച്ചൂസ്സേ... മോൻ പേടിക്കണ്ട...  അമ്മ ആരോടും പറയില്ല .. ഇനി പറഞ്ഞാലും എന്താ.... ഒന്നും വരാനൊന്നും പോണില്ലാലോ.. അത് പറഞ്ഞതും അവളെന്റെ  കയ്യിൽ മുറുക്കെ പിടിച്ചു.... അപ്പോളും കിച്ചൂന്റെ വിറയൽ മാറിയിട്ടില്ല....... കിളികൾക്ക് തീറ്റ കൊടുക്കുന്നത് എന്തിനാ അമ്മ അച്ഛനോടും മുത്തശ്ശനോടും പറയണേ...... രണ്ടും എന്തൊക്കെയാ പറയണേ..... വേഗം വന്നേ ഒന്ന്.... അമ്മു കിടന്ന് ബഹളം വെക്കാൻ തുടങ്ങി... ഭാഗ്യം അമ്മുവിന് ഒന്നും മനസ്സിലായില്ല.... ലുലുവിൽ പോകാനുളള ആക്രാന്തം ഒന്നുകൊണ്ട് മാത്രം... അല്ലേൽ അവളത് മണത്തു കണ്ടുപിടിച്ചാനെ... വേഗം കിച്ചൂസിനോട് റെഡി ആകാൻ പറഞ്ഞു ഞാൻ അമ്മുവിനെയും കൊണ്ട് വീട്ടിലേക്ക് പോയി....അമ്മ മുറ്റത്താണെന്ന് തോന്നുന്നു... അതേതായാലും  നന്നായി...... നൈസ് ആയിട്ട് അമ്മ കാണാതെ റൂമിൽ കേറി ഒന്ന് ഫ്രഷ് ആയി........ അമ്മ എന്റെയും കിച്ചുവിന്റെയും കാര്യം അറിയുമ്പോ എന്താകും എന്നൊരു  സംശയം  ഇനി  വേണ്ടല്ലോ...?...എന്നാലും അമ്മ പൊട്ടെടുത്തപ്പോ.... ശോ ??... അങ്ങനെ ഓർത്ത് കട്ടിലിൽ ചാരിയിരുപ്പായി... കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ

💬 Comments

View all comments