0%

Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]

Author : Kambikathakal Read All Parts 1.6K
പിടിവിട്ട്  ഒരു കളളചിരിയോടെ ചായ  എടുക്കാമെന്നുപറഞ്ഞു  അവൾ അടുക്കളയിലേക്ക് ഓടി.... ഞാനപ്പോഴും ആ ചുണ്ടുകളുടെ തണുപ്പിൽ  ആയിരുന്നു ... ? അച്ഛനും അമ്മുവും എത്തി... അമ്മു വന്നപാടെ എന്നോട്.... ആഹ്  എണീറ്റോ ഉറക്കപിശാശ്.... എന്നിട്ട്  എന്നെ എണീപ്പിക്കാൻ വേണ്ടി  ഫോൺ വിളിക്കാൻ ഒരു മടിയും ഇല്ലല്ലേ .... ഹും..... അതും പറഞ്ഞു അവൾ ടീവി ഓൺ ആക്കി സോഫയിൽ ചാഞ്ഞു.... അയ്യോടി ഞാൻ നിന്നെ പോലെ വീട്ടിൽ ഇരുന്ന് സുഗിച്ചിട്ടല്ല  ഉറങ്ങണെ... രാത്രി മൊത്തം ഒരുപോള കണ്ണടക്കാതെ വണ്ടി ഓടിച്ചിട്ട.. അല്ല പിന്നെ.... അവൾ ചുണ്ട് കോട്ടിക്കൊണ്ട്  ചാനൽ മാറ്റുകയാണ്.... അവസാനം  ലവ് ബൈറ്റ്സ്  ഉറപ്പിച്ചു.... അതിൽ കമൽ ഹസ്സന്റെ  പാർത്ത മുതൽ നാളെ സോങ്ങും.... ആഹാ ... അപ്പോളേക്കും കിച്ചു  എനിക്കുള്ളള  ചായയുമായി വന്നു.... എനിക്കില്ലേ ചായ... അമ്മു അത് കണ്ട് ചോദിച്ചു..... വൈകിട്ട് കുടിച്ചതല്ലേ.... അത് മതിയെന്ന് കിച്ചു പറഞ്ഞതും അമ്മുവിനു ഇഷ്ട്ടായില്ല .. അവൾ ചാനൽ മാറ്റി... ഡി....പിണങ്ങാതെ....ഇന്നാ ഇതിൽനിന്ന് കുടിച്ചിട്ട്   ആ പാട്ട് വെക്ക്....എന്ന് പറഞ്ഞ് ഞാൻ  ചായഗ്ലാസ്സ് അവൾക്കു നേരെ നീട്ടി അപ്പോ അവളുടെ മുഖമൊന്നു തെളിഞ്ഞു ... ചിരിച്ചോണ്ട് വേഗം ചായ വാങ്ങിക്കുടിച്ചു പാട്ടും വെച്ചു ?.....
ഞാൻ അപ്പോൾ കിച്ചുവിനോട് അടുത്തിരിക്കാൻ കണ്ണുകൊണ്ട് കാണിച്ചു.... പക്ഷെ അച്ഛൻ ഇറയത്തു ഇരിക്കുന്നത്  കൊണ്ട് അവൾക്കൊരു മടി.... ഞാൻ കൈ നിവർത്തുന്നത് പോലെ കാണിച്ചു  അവളെ വലിച്ചു അടുത്തിരുത്തി..... മനഃപൂർവം ഞാൻ ഒരു കൈ സോഫയുടെ ഒരറ്റത്ത് പിടിച്ചിരുന്നു.... ഇപ്പോ കിച്ചൂസ്സ് എന്റെ ഇടതു കൈക്ക് ഉളളിലാണ്.... ഞാൻ അവളെയൊന്ന്

💬 Comments

View all comments