0%

Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]

Author : Kambikathakal Read All Parts 1.5K
അമ്മു കണ്ണ്  മിഴിച്ചു ചിരിച്ചോണ്ട്  എന്നെനോക്കി....... രണ്ടും  വേഗം നടന്നെയെന്ന് പറഞ്ഞു  ഡ്രസ്സ്‌ സെക്ഷനിലേക്ക്  പോയി .... അച്ചേട്ടാ ..എന്നും  പറഞ്ഞ് കിച്ചു എന്റെ  കയ്യിൽ പിടിച്ചു വലിച്ചു ... ഞാൻ ഒന്ന്  നോക്കിയതോടെ പാവം പേടിച്ചിട്ട്  പിടിവിട്ടു.... .. ഞാൻ  ഒന്നും  പറയണില്ല... പറഞ്ഞിട്ട്  കാര്യവും  ഇല്ലായെന്ന്  പറഞ്ഞു കിച്ചു  പിണങ്ങി........
ആഹ് നീ ഒന്നും പറയണ്ട ...ഞങ്ങൾ സെലക്ട്‌  ചെയ്തോളാമെന്ന് പറഞ്ഞ്  ഞാൻ അമ്മുവിനേം  കൂട്ടി നടന്നു.... അമ്മു അപ്പോളേക്കും എന്റെ പഴയ അമ്മുകുട്ടിയായി..... ഡി കിച്ചേച്ചിക്ക് ഉള്ളളത്  ഞാൻ  നോക്കിക്കോളാം ....മോന് ഇഷ്ട്ട്ടോളളത്  എടുത്തോ ...വില  നോക്കണ്ട ...ഓഫർ ഉണ്ടാകും എന്നും പറഞ്ഞ്  അമ്മുവിനെ  വിട്ട് ഞാൻ  നേരെ  കിച്ചുവിന്റെ  അടുത്തേക്ക്  പോയി .. കുഞ്ഞുവാവകൾക്ക്  ഇടാൻ  പറ്റിയ  ഡ്രസ്സ്‌  ഒക്കെ  തൊട്ടും  തലോടിയും  ഒക്കെ  നിൽക്കുകയാണ്  കിച്ചുപെണ്ണ്. എന്നെ  കണ്ടതും പിണങ്ങി എന്ന് കാണിക്കാൻ   മുഖം മാറ്റി..... ഇതൊക്കെ ഇപ്പോളെ വാങ്ങണോ  പെണ്ണെ ...ഒരു 10 മാസം  കഴിഞ്ഞ്  നോക്കിയാൽ പോരേയെന്ന്  ചോദിച്ചതും  അതിന്റെ  പിണക്കം  പോയി പിന്നെ കളളചിരിയായി?.. ഒരു  കുഞ്ഞുടുപ്പും കയ്യിൽ പിടിച്ചു  ചിരിച്ചു വീഴാറായി..... ? ഹിഹി....ഞാൻ  കിച്ചുവിന്റെ  ഇടുപ്പിലൂടെ കയ്യിട്ടതും  അതിന്  ഇക്കിളിയായി ...ഞാൻ  കയ്യെടുക്കാനൊന്നും  പോയില്ല.... അച്ചേട്ടാ  ഇത് നല്ല ഭംഗിയില്ലേ എന്ന്  പറഞ്ഞോണ്ട് ഒരു കുഞ്ഞുടുപ്പ് എടുത്ത്  എനിക്ക്  കാണിച്ചുതന്നു..... മ്മ്മ് ..നല്ല രസോണ്ട്... ..കുഞ്ഞുടുപ്പിനേക്കാൾ എനിക്കിഷ്ട്ടയത്  കിച്ചുവിന്റെ  ആ  ഉടുപ്പും  പിടിച്ചു എന്നെ നോക്കി  ചിരിച്ചുളള നിൽപ്പായിരുന്നു..... ഇതൊക്കെ  നമുക്ക് എന്തായാലും വാങ്ങേണ്ടതല്ലേ....എന്ന് ഞാൻ സ്വകാര്യം പോലെ ചെവിയിൽ പറഞ്ഞതും കിച്ചുപെണ്ണിനു

💬 Comments

View all comments