0%

Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]

Author : Kambikathakal Read All Parts 1.5K
എന്നാ പോകാൻ നോക്കട്ടെ...... രാത്രി വിളിക്കാമെന്ന് പറഞ്ഞു അഞ്ജന യാത്ര പറഞ്ഞു നടന്നു....... പിന്നെ അവിടെ കറങ്ങാൻ ഞങ്ങള്ക് തോന്നിയില്ല....അത്യാവശ്യം നല്ല ഷോപ്പിംഗ് കവറുകൾ കയ്യിൽ ഉണ്ടായിരുന്നു.... അതും  പിടിച്ചോണ്ട് നേരെ  വണ്ടിയിൽ കേറി....... ബ്ലോക്ക്‌ ഒക്കെക്കഴിഞ്ഞു  എൻ എച് 47 ൽ കേറിയതോടെ വണ്ടി  ഇത്തിരി സ്പീഡിൽ തന്നെ വിട്ടു... ഒരു 5.30 ആകുമ്പോ കോട്ടപ്പുറം എത്തണം.... രണ്ടിനും ഒരു കാര്യം കാണിച്ചു കൊടുക്കണം.... അത് മനസ്സിലോർത്തു ഇത്തിരി സ്പീഡിൽ തന്നെയാണ് ഓടിച്ചത്..... വൈകുന്നേരം ആയത്കൊണ്ട് പോകുന്ന വഴി ബ്ലോക്ക് കിട്ടാതിരിക്കാൻ ചെറിയപ്പളളി വഴി കേറി....... കായലോരത്തു മീൻ  പിടിക്കുന്നവരുടെ   വല നീട്ടിയെറിയുന്ന കാഴ്ച  ഇളം വെയിലിൽ  കാണാൻ തന്നെ നല്ല രസം..... അങ്ങനെ ഒരു 5.30 യോടെ കോട്ടപ്പുറത്തെത്തി.... ഞാൻ കോട്ടപ്പുറം പാലത്തിനു മുന്നേ വണ്ടിയൊതുക്കി........ അച്ചേട്ടാ ഇനിയെവിടെക്കാ....... വൈകിയ അമ്മ വഴക്ക് പറയുട്ടോ... കിച്ചു ചെറിയൊരു പേടിയോടെ പറഞ്ഞു....
ഓഹ് പിന്നെ, ഒരു 10 മിനിറ്റ് വൈകീന്ന് വെച്ച് ആരും വഴക്ക് പറയില്ല .. അമ്മക്കറിയാം ഞാൻ നോക്കിക്കോളുമെന്ന് ..... രണ്ടും വന്നേ എന്ന് പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി..അമ്മു ഞാൻ ഇറങ്ങിയപ്പോ തന്നെ എന്റെയൊപ്പം ഇറങ്ങി നടന്നു....... പിന്നാലെ കിച്ചുവും..... ഒന്ന് പയ്യെ നടക്ക് അച്ചേട്ടാ എന്ന് പറഞ്ഞുകൊണ്ട്  കിച്ചു ഒടി എന്റെ  ഒപ്പമെത്തി....... ഞാൻ ചിരിച്ചുകൊണ്ട് കിച്ചുവിന്റെ കയ്യിൽ പിടിച്ചു.....ഇപ്പോ ഞാൻ രണ്ടുപേരുടെയും നടുക്കാണ്.... ഞങ്ങൾ പാലത്തിലൂടെ ഓരോന്ന് പറഞ്ഞു നടുക്കെത്തിയതും ഞാൻ  തിരിഞ്ഞു നിന്ന് അവിടേക്ക് നോക്കാൻ കൈ ചൂണ്ടി കാണിച്ചു...... ആകാശത്തെ കീറിമുറിച്ചെന്ന പോലെ ചുവപ്പിന്റെ അവസാനം എന്നൊക്കെ

💬 Comments

View all comments