0%

Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]

Author : Kambikathakal Read All Parts 1.5K
? അത് പറഞ്ഞ് അമ്മ അടുത്തതായി നീല  ചുരിദാറാണ് എടുത്തത്..... അത് കയ്യിലെടുത്തുകൊണ്ട് എന്നെയൊരു നോട്ടം........ ഇതും ഏട്ടൻ എടുത്തതാ അമ്മേ.... കിച്ചു പറഞ്ഞതും, ആഹ് അതെനിക്ക് മനസിലായി .. ഇവന് നിലയിൽ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോ ദൈവമേ എന്ന് പറഞ്ഞു അമ്മ അടുത്തത് എടുത്ത് നോക്കാൻ തുടങ്ങി....... അത് കേട്ടതും എനിക്കും ചെറുതായി ചിരി വന്നു..... മോളെ എല്ലാം ഒന്ന് ഷേപ്പ് ചെയ്യിക്കേണ്ടിവരും.... നാളെ നമുക്ക് ജെസ്സിയുടെ വീട്ടിൽ പോകാം... അവളുടെ അമ്മ ലിസ്സി നന്നായി തയിക്കും... എന്റെ കൂട്ടുകാരിയാ.... അയ്യോ അത് പറഞ്ഞപ്പോളാ...... ജെസ്സിയും ലിസിയും കൂടി  വൈകുന്നേരം വന്നിരുന്നെടാ.... മക്കളെ കാണാൻ വന്നതാ..... ആഹ് എന്തായാലും നാളെ പോകാം.... അമ്മേ.... എന്റെ ഡ്രസ്സ്‌ ഒക്കെ നോക്ക്യേ... എന്നിട്ട് നല്ല ഭംഗിയുണ്ടെന്ന് പറഞ്ഞെ..... ? ഹിഹി.... അമ്മൂന്റെ കാര്യം പറഞ്ഞ രസോണ്  ........ അമ്മ കിച്ചുവിനെ ഇങ്ങനെ സ്നേഹിക്കുന്നതിന് അമ്മുവിന് കുശുമ്പ് ഒന്നുമില്ല.... പക്ഷെ അവളേം മൈൻഡ് ചെയ്തോളണം... അതിനു അത്രേ ഉളളു ?........ എവിടെ നോക്കട്ടെ....... ‌ ഹായ് സൂപ്പർ...... അമ്മേഡ മോള് ഇതൊക്കെ ഇട്ട ചുന്ദരിയാണ്... ഹിഹി.. ഈ അമ്മ....? കുഞ്ഞിപ്പിളേളരെ  കൊഞ്ചിക്കുന്ന പോലെയാ ചില നേരം കിച്ചുവിനോടും അമ്മുവിനോടും.... ആഹ് ഒരു മോളെ ദൈവം തന്നില്ലാലോ എന്നും പറഞ്ഞു ചിലനേരം മൂക്ക് തുടക്കുന്നത് കാണാം... ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല........ ഇപ്പോ രണ്ട് മക്കളെയല്ലേ കിട്ടിയേക്കുന്നെ..... ഹ്മ്മ്.. ഇങ്ങനെ പോയ ഒരു കാര്യം ഉറപ്പാ.... കിച്ചുവിനെ കെട്ടിക്കഴിഞ്ഞു എന്തെങ്കിലും കാര്യത്തിന്  അവളോടൊന്ന് ദേഷ്യപ്പെടാൻ പോയിട്ട് ഒന്ന് കണ്ണുരുട്ടി പേടിപ്പിക്കാൻ പോലും

💬 Comments

View all comments