← Back to ?എന്റെ കൃഷ്ണ 06 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 06 ? [അതുലൻ ] · approved reader discussion

പാവം ഞാൻ • 05-06-2020 03:35

രാവിലെ 5 നു വച്ച അലാറം വൈകുന്നേരം ആണ് അടിച്ചത് എന്നുള്ള ആ ഭാഗം താങ്കൾ എത്ര മാത്രം ശ്രദ്ധിക്കുന്നു എന്നുള്ളതിനുള്ള ചെറിയ ഒരു ഉദാഹരണം മാത്രം. ആരും ശ്രദ്ധിക്കാതെ പോകുന്ന ആ ഒരു ഭാഗത്തു നിങ്ങൾ നൽകിയ കരുതൽ ഉണ്ടല്ലോ ?

പിന്നെ അധികം കാത്ത് നില്കാൻ ആകുന്നില്ല ബ്രോ എന്നാ ഒരു ഫീൽ ആണെന്നോ ?‍❤️?‍❤️‍?

???????????????????????????????????????????? 

Keep going to love ?

അതുലൻ • 05-06-2020 09:32

ഹിഹി ?... നിത്യജീവിതത്തിലെ ഒരേട് പറഞ്ഞു എന്നുളളു ?...
Thank you so much for your support?

HELLBOY • 05-06-2020 02:45

എന്റെ മോനെ എത്തും പെട്ടന്ന് വായിച്ചു കഴിഞ്ഞല്ലോ നല്ല ഫീൽ ഉള്ളത് കൊണ്ട് ലേട്ടന്നു കഴിയുന്നു എന്നൊരു തോന്നൽ അല്ല തോന്നൽ അല്ല പെട്ടന്ന് കഴിഞ്ഞു ഒന്നു കൂടെ പേജ് കൂട്ടി എഴുതി ബ്രോ അടുത്ത പാര്ടിനായി വൈറ്റ് ചെയ്യുന്നു
HELLBOY

അതുലൻ • 05-06-2020 09:29

പലരും ഒരു പരാതി പോലെ ഈ കാര്യം പറഞ്ഞു..?.. ഞാൻ ശ്രമിക്കാം ബ്രോ ?

Rahul • 05-06-2020 00:21

കിച്ചുവിനേയും അച്ചുനെയും ഒരുപാട് ഇഷ്ടമാണ് കൂടെ കുറുമ്പിയായ അമ്മുവും കൂടി ആകുമ്പോൾ ഒന്നൊന്നര കഥ ആകും ഒരു അപേക്ഷ ഉണ്ട് ഇൗ കഥയിൽ പ്രണയം മാത്രം മതി ഒരിക്കലും അടിയോ വഴക്കോ വരരുത് വില്ലന്മാരും ഉണ്ടാകരുത് കാരണം അങ്ങനെ ഉണ്ടായാൽ അതൊക്കെ നോർമൽ പ്രണയകഥ പോലെയാകും ഞങ്ങൾക്ക് അവരെ പരമാവധി പ്രണയിച്ച് കൊണ്ടുപോകാൻ ആണ് ആഗ്രഹം അതുലൻ ബ്രോയ്ക്ക്‌ എല്ലാ വിധ ആശംസകളും നേരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

അതുലൻ • 05-06-2020 00:30

ഒരു സാധാരണ ജീവിതം പോലെ കൊണ്ടുപോകും ബ്രോ ???...
സ്ഥിരം ക്ലീഷേ ഒന്നും മനസ്സിലില്ലാ ??..

ചങ്ക് ബ്രോ • 04-06-2020 23:50

മുത്തേ.... ??

ഗംഭീരം...

കാത്തിരിക്കാൻ കിച്ചൂസിനെ പോലെ ഒരാൾ ഉണ്ടെങ്കിൽ ജീവിതം എന്ത് രസമാ അല്ലെ ❤️❤️❤️

കലക്കി ട്ടോ

അവരെ എങ്ങനേലും ഒന്നിപ്പിക്കണം ??

അതുലൻ • 05-06-2020 00:27

ചങ്ക് ബ്രോ ?...കാത്തിരിക്കാൻ അവളെ പോലൊരു പെണ്ണ് മതി... ലൈഫ് പിന്നെ ഫുൾ കളറാണ് ??

Yk • 04-06-2020 22:26

ഓരോ പാർട്ടിനും വേണ്ടി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു, അത്രക്കും ഇഷ്ടം, കണ്ണന്റെ അനുപമ തീർന്നെങ്കിലും കാത്തിരിക്കാൻ എന്റെ കൃഷ്ണ ഉണ്ടല്ലോ എന്നതാണ് വലിയൊരു ആശ്വാസം, എന്നും എന്റെ favourite സ്റ്റോറികളിൽ ഒന്ന്പ, ഇതിനൊക്കെ പകരം തരാൻ ?????

അതുലൻ • 05-06-2020 00:23

ഒരുപാട് സന്തോഷം ബ്രോ....
ഈ കഥയെ അത്രയേറെ ഇഷ്ട്ടപെടുന്നു എന്ന് കേൾക്കുമ്പോൾ മനസ്സ് നിറയും ????

മുത്തൂട്ടി ## • 04-06-2020 22:10

മച്ചാനെ അടിപൊളി ആയിട്ടുണ്ട് ????????

അതുലൻ • 05-06-2020 00:16

മുത്തൂട്ടി ?എവിടെയായിരുന്നു ഇത് ...
തിരക്കിലാണോ ?

ലല്ലു • 04-06-2020 21:38

വല്ലാതെ മനസിന്റെ അഴത്തിൽ പതിഞ്ഞ കഥ അടിപൊളി

അതുലൻ • 05-06-2020 00:14

Thank you bro???

അതുലൻ • 04-06-2020 21:07

ഡാ യദുവേ... നീ എവിടെപ്പോയി കിടക്കേണ്?
ഒന്ന് വേഗം വാടാ ?

Anu • 04-06-2020 21:47

യാധുവിന്റെ comment മാത്രം ഇല്ല...
ഇന്ന് ആദ്യം കഥ വായിക്കട്ടെ എന്നും പറഞ്ഞു പോയ ആൾ ആണ്.
ചെക്കൻ busy ആകും...
വരും വരാതിരിക്കില്ല

അതുലൻ • 05-06-2020 00:12

ആഹ് അതും ശരിയാ...
അവൻ ബിസി ആയിരിക്കും... അല്ല നിനക്ക് അവിടെ ജോലി ഇല്ലെങ്കിലും വീട്ടിൽ ഒരു പണിയുമില്ലേ ?

Anu • 05-06-2020 00:23

അത് ഒക്കെ രാവിലെ തീരും പിന്നെ അങ്ങോട്ട് free...
പിന്നെ പുസ്തകം വായിക്കും ഓണ്ലൈനിൽ ludo കളിക്കും ഇടക്ക് പഠിക്കും അങ്ങനെ പോണ്

അതുലൻ • 05-06-2020 09:45

സുഖ ജീവിതം അല്ലേ ?

Anu • 04-06-2020 21:55

യദുവിന്റെ ആദ്യ പേജിലെ വലിയ comment ഞാനും ഇപ്പോഴാ കാണുന്നത്

യദുൽ • 05-06-2020 10:24

മുത്തേ ഞാൻ ഇവിടെ ഉണ്ട് ഇന്നലെ തിരക്കായിരുന്നു രാത്രി വന്ന സമയം നോക്കുമ്പോ ഹർഷപ്പിയുടെ അപരാജിതൻ അതു വായിച്ചു കഴിഞ്ഞപ്പോ സമയം ഒരുപാട് ആകുകയും പെട്ടന്ന് കിടന്ന് ഉറങ്ങി പോയ് ??

അനു ഇവിടെ തന്നെ ഉണ്ട്

രണ്ടു പേർക്കും സുഖം അല്ലെ

Suhail • 04-06-2020 20:25

Nalla rasamaanu kadha vaayikkan,
First time ane oru coment idunnath.athrayum ishttamayathkondanu.
Thaangalkk Thangalude vandi Jeevan analle.athu kadha vayikumbo manasilaakunnund.

അതുലൻ • 05-06-2020 09:27

Thank you for ur coment?...
ജീവന്റെ പാതിയായാണ് വണ്ടി കൊണ്ടുനടക്കുന്നത് ?

Albatross • 04-06-2020 20:07

എത്ര serious വിഷയമായാലും എത്ര romantic mood ആയാലും തമാശ പറഞ്ഞു നല്ലൊരു ഓളത്തിന് കൊണ്ടോവും… നല്ല രസാ അതോണ്ട് വായിച് ഇരിക്കാൻ…അടുത്തുള്ള കൂട്ടുകാരൻ കഥപറയണ പോലെയാ തോന്ന… ന്തായാലും നന്നായിട്ടുണ്ട്… ഇങ്ങനെ തന്നെ അടിപൊളിയായി പോട്ടെ. പിന്നെ ഞാനും ഒരു കൊടുങ്ങല്ലൂർക്കാരനാ.. അതോണ്ട് സ്ഥലങ്ങളൊക്കെ നന്നായി കണ്ടോണ്ട് ആസ്വദിച്ചു വായിക്കാം…വൈകിലാന്ന് വിചാരിച് കൊണ്ട്
Waiting for next part..
Keep going

Albatross

അതുലൻ • 04-06-2020 21:05

Thank you so much bro?...
നിങ്ങളെയെല്ലാം സ്വന്തം കൂട്ടുകാരെ പോലെ കണ്ടാണ് കഥ എഴുതുന്നത് ?
പ്രിയപ്പെട്ട എന്റെ നാട്ടുകാരന് സ്നേഹത്തോടെ ?

Aadam • 04-06-2020 21:19

Nannayittund

അതുലൻ • 06-06-2020 17:11

Thank you Aadam bro???

Albatross • 05-06-2020 00:24

ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.. ❤️

അതുലൻ • 04-06-2020 19:03

ബ്രോയുടെ മുഖത്തൊരു ചിരി വരുത്താൻ കഴിഞ്ഞെന്ന് കേട്ടപ്പോ എനിക്കും ചിരി വന്നു ?
പിന്നെ സംഭവങ്ങൾ സാങ്കൽപ്പികം ആണ് ബ്രോ...ആ ബസ്സിലെ സംഭവം ശെരിക്കും നടന്നിട്ടുളളതാണ്....
പണ്ട് എറണാകുളത്തു വെച്ച് ഒരു പെൺകുട്ടിക്ക് ഉണ്ടായ അനുഭവം ആണത്...

Kl 47 Benz lorry kaanumbo ellaam jst drivere nokki poovum?

ഞാൻ ഇന്റർസ്റ്റേറ്റ് ആണ് ബ്രോ ഓട്ടം പോകുന്നത്..ഇപ്പോ ലോക്കഡോൺ കാരണമാണ് കേരളത്തിൽ കിടന്ന് ഓടുന്നേ.. അതിനാൽ ഇപ്പോ കണ്ടാൽ കണ്ടു ?

അതുലൻ • 04-06-2020 19:05

Sajeesh sekhar എന്ന സുഹൃത്തിനു കൊടുത്ത കമെന്റ് ആണിത്... അറിയാതെ പോസ്റ്റ്‌ ആയിപ്പോയി ?

Hanesh • 04-06-2020 18:57

ബ്രോ നന്നായിട്ടുണ്ട്
കുറച്ചുകൂടി പേജ് കൂട്ടാമോ......?

അതുലൻ • 04-06-2020 19:52

ബ്രോ, 29 പേജ് ഇല്ലേ.. ചെറുതായി അഡ്ജസ്റ്റ് ചെയ്യാമോ ?... എന്തായാലും ഞാൻ ശ്രമിക്കാം ബ്രോ ?

Taniya • 04-06-2020 18:49

Poli oru mattan athu nallathanu.....eee...enakkurivikale pirikkaruthe....ammukutty umma????......

അതുലൻ • 04-06-2020 19:49

പിന്നല്ലാതെ ??... മാറണമല്ലോ ?

Dr walker • 04-06-2020 18:06

Athulaa...ravile kadha vaayichirunnu....abirayam parayam tym kittiyilla...

Oru thari polum madupp thonnathe adyathe page muthal avasanam vere vaayanakkarane ore mood il vaayippikkan saadhikkunnath thante vijayamaanu....keep going?

Binoy • 04-06-2020 19:41

Ith Sheriakum nadanath anno Chetta
Anganea ano ennu vicharichu poyyi

അതുലൻ • 04-06-2020 20:53

ഹിഹി.. യഥാർത്ഥ പ്രണയത്തിൽ വലുതായി എഴുതാൻ ഒന്നുമുണ്ടാകില്ല.. അതുകൊണ്ട് സങ്കൽപ്പം ചേർത്ത് കാച്ചിയതാ ?

അതുലൻ • 04-06-2020 19:48

രാജാമണികത്തിൽ മമ്മൂക്ക പറയുന്ന പോലെ.. "ഇല്ലോളം വൈകിയാണേലും പറഞ്ഞല്ലോ "?...
ഹിഹി.... ദത് മതി ??????

അതുലൻ • 04-06-2020 20:58

Walker bro ???രാജാമണികത്തിൽ മമ്മൂക്ക പറയുന്ന പോലെ.. “ഇല്ലോളം വൈകിയാണേലും പറഞ്ഞല്ലോ “?…
ഹിഹി…. ദത് മതി ??????

Anu(unni) • 04-06-2020 17:26

ശോ പെട്ടന്ന് തീർന്ന പോലെ അമ്മുസിനെ ഈ പാർട്ടിൽ കുറച്ചൊ വേറെ ഒന്നും ഇല്ല കിച്ചു പറയുവനെൽ സ്മോക്കിങ് ഇസ് ഇഞ്ചുറിയസ്  to ഹെൽത്ത് സമാധാനത്തിന്റെ വെള്ളകൊടി? കൊള്ളാല്ലോ കിച്ചു ഒരു ട്യൂബിലൈറ് ആയതും പിന്നെ അമ്മുവിന്റെ കുറുമ്പും കൂടി ചേരുമ്പോൾ കഥ വായിക്കുന്ന മുഖത്തും അറിയാതേ ഒരു ചിരി വിടരും.

സ്നേഹപൂർവം

അനു

അതുലൻ • 04-06-2020 19:47

അമ്മൂനെ ക്ലാസ്സിൽ ആക്കിയത് കൊണ്ടാണ് റോൾ കുറഞ്ഞത് ?...
കുറച്ച് നേരമെങ്കിലും അച്ചുവും കിച്ചുവും ഒന്നിച്ചിരിക്കട്ടേന്ന് കരുതി ????

World famous lover • 04-06-2020 17:04

ഞാൻ ഹാജർ ❤️❤️❤️ വായിച്ചു ഇഷ്ട്ടപെട്ടു ❤️❤️❤️

അതുലൻ • 04-06-2020 19:43

ഹിഹി.... ഇന്ന് പക്ഷെ ഹാജരെടുക്കാൻ ഞാൻ ലേറ്റ് ആയിപ്പോയി മുത്തേ... ?

Albatross • 04-06-2020 20:06

എത്ര serious വിഷയമായാലും എത്ര romantic mood ആയാലും തമാശ പറഞ്ഞു നല്ലൊരു ഓളത്തിന് കൊണ്ടോവും... നല്ല രസാ അതോണ്ട് വായിച് ഇരിക്കാൻ...അടുത്തുള്ള കൂട്ടുകാരൻ കഥപറയണ പോലെയാ തോന്ന... ന്തായാലും നന്നായിട്ടുണ്ട്... ഇങ്ങനെ തന്നെ അടിപൊളിയായി പോട്ടെ. പിന്നെ ഞാനും ഒരു കൊടുങ്ങല്ലൂർക്കാരനാ.. അതോണ്ട് സ്ഥലങ്ങളൊക്കെ നന്നായി കണ്ടോണ്ട് ആസ്വദിച്ചു  വായിക്കാം...വൈകിലാന്ന് വിചാരിച് കൊണ്ട്
Waiting for next part..
Keep going

അപ്പൂട്ടൻ • 04-06-2020 16:25

കാര്യം ചിരിച്ചോണ്ട് സംസാരിക്കില്ല ,   ഫോൺ വിളിച്ചു സുഖവിവരം അന്വേഷിക്കില്ല…. പക്ഷെ നമ്മൾക്ക് ഒരു വിഷമം വന്നാൽ അങ്ങോട്ട് മാറി നിക്കെടാ… ഞാൻ നോക്കിക്കോളാമെന്ന് പറഞ്ഞ് മുന്നിൽ നിൽക്കും… അങ്ങനെ നിർവചിക്കാൻ കഴിയാത്ത ഒന്നാണ് അച്ഛൻ…...... എല്ലാ വരികളും ഇഷ്ടപ്പെട്ടെങ്കിലും ഈ മുകളിൽ പറഞ്ഞ വരികൾ ശരിക്കും മനസ്സിലേക്ക് ഇറങ്ങിച്ചെന്നു... ഒരു നല്ല കലാകാരൻ അദ്ദേഹത്തിന്റെ മനോഹരമായകലാസൃഷ്ടി. പെരുത്തിഷ്ടപ്പെട്ടു ഈ കഥ അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു

അതുലൻ • 04-06-2020 19:42

ഈ വരികൾ ഒന്നും അച്ഛൻ എന്ന വാക്കിനു പകരമാകില്ല...
ബ്രോയുടെ നല്ല മനസാണ്...അച്ഛനെ ഒരുപാട് ഇഷ്ടവും ആയിരിക്കും...  അതുകൊണ്ടാകും ഈ വരികൾ ബ്രോയുടെ  മനസ്സിൽ കേറിയത് ?

Hush • 04-06-2020 16:19

Vegam vegam Adutha part poratte

അതുലൻ • 04-06-2020 19:39

ശ്രമിക്കാം ബ്രോ ?????

Berlin • 04-06-2020 16:15

Pwoli mwone❤️
Ante kadha vayicha theeranadh ariyilla?
Athrakk interesting aan
Enna feel aado
Vayikkumbo oru prethyekha sugaan?

അതുലൻ • 04-06-2020 19:38

ഹിഹി... മച്ചാന്റെ ആ പ്രത്യേക സുഖത്തിനു വേണ്ടിയല്ലേ എന്റെ ഉറക്ക സുഖം വരെ കളഞ്ഞു എഴുതുന്നെ ???

Berlin • 04-06-2020 19:57

Athulan bro mwuth❤️?

Vishnu • 04-06-2020 15:55

വർണിക്കാൻ വാക്കുകൾ ഇല്ല ഇതും പൊളിച്ചു  അടുത്ത ഭാഗം എത്രയും വേഗം പ്രതീഷിക്കുന്നു

അതുലൻ • 04-06-2020 19:36

ഒരു വർണനയും വേണ്ട...?
ഇഷ്ട്ടയെന്നു പറഞ്ഞ മതി ബ്രോ ?

വിഷ്ണു • 04-06-2020 15:08

ഇതും കിടുക്കി..?
അടുത്തത് പോരട്ടെ.....?

അതുലൻ • 04-06-2020 19:35

???
അടുത്തത് വിടാനുളള ആലോചനയിലാണ് ?

Katta changan • 04-06-2020 15:00

കൊള്ളാം super next part vegam പോരട്ടെ

അതുലൻ • 04-06-2020 19:34

Thank  you ചങ്കേ ???

അഭിമന്യു • 04-06-2020 14:50

????poliye

Ammunte റോൾ കുരഞ്ഞുപോയി.. അല്ലാണ്ട് ഒരു കുറവുമില്ല... kidukkachi

അതുലൻ • 04-06-2020 19:33

അവളെ ക്ലാസ്സിൽ കൊണ്ടാക്കിയില്ലേ ബ്രോ ... ???
അടുത്തതിൽ തകർക്കാം ?

Dragons • 04-06-2020 14:28

Keep going brooohhhh
Ningal poliyanu

അതുലൻ • 04-06-2020 19:32

On the way bro ????

വേട്ടക്കാരൻ • 04-06-2020 14:21

അതുലൻ ബ്രോ,എന്തുപറഞ്ഞാലും അതുകുറഞ്ഞുപോകും അത്രക്കും മനോഹരം
ഈ പാർട്ടും.സൂപ്പർ

അതുലൻ • 04-06-2020 19:31

Thank you ബ്രോ ??????

മാർക്കോപോളോ • 04-06-2020 14:16

എല്ലാരും പറയുന്നതുപോലെ തീർന്നു പോയല്ലോ എന്നാണ് അവസാനം തോന്നുകാ അതിനി എത്ര പേജായാലും അങ്ങനെ തന്നെ അത്രക്കും ഇഷ്ടമായി നിങ്ങളുടെ എഴുത്തും അവതരണവും അടുത്ത ഭാഗം വൈകിക്കില്ലാ എന്ന് പ്രതീക്ഷിക്കുന്നു

അതുലൻ • 04-06-2020 19:31

Thank you bro.... ???
അടുത്ത ഭാഗം മനപ്പൂർവം ഒരിക്കലും വൈകിക്കില്ല.... പക്ഷെ തൊഴിൽ പരമായ കുറച്ച് പ്രശ്നങ്ങൾ ഉളളതുകൊണ്ട് ആണൊരു പേടി...
???

പ്രൊഫസർ • 04-06-2020 14:10

ഇത്ര പെട്ടന്ന് 29 പേജ് കഴിഞ്ഞോ... വായിച്ചതും തീർന്നതും അറിഞ്ഞില്ല... വാക്കുകൾ കൊണ്ട് മാജിക്‌ കാട്ടുന്ന മാന്ത്രികന് എത്ര അനുമോദിച്ചാലും മതിയാവില്ല... അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.
♥️പ്രൊഫസർ

അതുലൻ • 04-06-2020 19:28

എപ്പോഴത്തെയും പോലെ പ്രൊഫെസ്സർ സാർ ഇഷ്ട്ടം ???

akshay._.ak • 04-06-2020 14:08

Machanee kidukkii?????

അതുലൻ • 04-06-2020 19:27

Thank you മച്ചാനെ ???

Rahul23 • 04-06-2020 14:06

Pwoli bro, Kore divasam ayi kathirikkunnu..
Ee partum ella part pole thanne nannayirunnu. ???

Next partinu vendi waiting ❤️❤️❤️

അതുലൻ • 04-06-2020 19:26

Thank you so much bro???

Abijith • 04-06-2020 14:06

Oree polii???

അതുലൻ • 04-06-2020 19:25

hihi?

Mr. Bramachari • 04-06-2020 13:55

എന്താ മുത്തെ എപ്പോ പറയുക.പറയാൻ തന്നെ വാക്കുകൾ കിട്ടുന്നില്ല.തരാൻ സ്നേഹം മാത്രം.❤️❤️❤️

അതുലൻ • 04-06-2020 19:24

സ്നേഹത്തേക്കാൾ വലുത് വേറൊന്നുമില്ല ???.. അത് തന്നല്ലോ... അത്രയും മതി ??

കിച്ചു • 04-06-2020 13:42

ഈ പാർട്ടും നന്നായിട്ടുണ്ട് ? ? ?

അതുലൻ • 04-06-2020 19:21

Thanku kichu???

മൗഗ്ലീ • 04-06-2020 13:32

Yes machaaan

അതുലൻ • 04-06-2020 19:22

???

രാജു ഭായ് • 04-06-2020 13:30

അതുല മോനോ പൊളിച്ചു എപ്പോഴും ഇങ്ങനെ പുകഴ്ത്തുന്നത് കൊണ്ട് cheethayavalle

അതുലൻ • 04-06-2020 19:21

ഹിഹി... എനിക്ക് കഥ ഇഷ്ട്ടായീന്ന് ഒരു വാക്ക് കേട്ട മതി ?

Kuttusan • 04-06-2020 13:24

ഭായി ഇത് വായിക്കുമ്പോൾ , അറിയാതെ ഒരു ചിരി എന്റെ മുഖത്ത് ഉണ്ടാവും. അത് എന്തുകൊണ്ട് എന്ന് അറില്ല.
Lub u ???

? Kuttusan

അതുലൻ • 04-06-2020 19:20

ദത് കേട്ട മതി കുട്ടൂസ... ??
പിന്നെ lub you too???

Nithin • 04-06-2020 13:14

Athulaaa
Innale pretheekshichuto....

Pinne ennatheyum pole sambavam adipoli aayrirunu...

Oro aalukale introduce cheyumboyum athilude oru cheriya kadhakula scope kandethunathu nannavunundu. Kidnapping incident aanu udheshicheto..

Pettenu theerthu kalayale kadha...

Pinne ipo adhika storiesilum kanuna trend aaya acidentum vendato. Matula ezhuthukare vimarshichathum allato. Oru aswadhakande abhiprayam mathramanu ketoo. Athulande swathadryathil idapeduyala.

Enthayalum nannavunundu athula..

Keep going...

Snehathode

Nithin

അതുലൻ • 04-06-2020 19:18

നമുക്ക് ഹാപ്പിയായി തന്നെ പെടക്കാന്നെ.
അല്ലാതെ സ്ഥിരം ക്ലീഷേ ഒന്നും നമുക്ക് വേണ്ട..... ?
ജീവിതത്തിൽ ഒരുപാട് സങ്കടം അനുഭവിക്കുന്ന ഒരുപാട് പേരുണ്ടിവിടെ,
അവർക്ക് കഥയിലും എങ്ങനെയാ സങ്കടം കൊടുക്കുക

HiT MaN • 04-06-2020 13:14

Enta Mowna oru rakshyoum ennum site kayari nokkum vannit undoo ennitt negala rand theri paranju erangum page kootuka vayikan ullla mood konda

അതുലൻ • 04-06-2020 19:07

ഹിഹി ?....
എന്ത് ചെയ്യാനാ ബ്രോ... വേഗം എഴുതണമെന്നൊക്കെ ഉണ്ട്... ബട്ട്‌ സമയം ആണ് വില്ലൻ ?

SAJEESH SEKHAR • 04-06-2020 13:01

❤️Vaayikkunna samayath vere mood aanu☺️ .mugath oru chiri illaathe vaayich theerkkaan pattaarilla .
(Bro ith sarikkum ulla kadha aano ?
Kl 47 Benz lorry kaanumbo ellaam jst drivere nokki poovum)
❤️Adutha bhagathinu katta waiting

അതുലൻ • 04-06-2020 19:06

ബ്രോയുടെ മുഖത്തൊരു ചിരി വരുത്താൻ കഴിഞ്ഞെന്ന് കേട്ടപ്പോ എനിക്കും ചിരി വന്നു ?
പിന്നെ സംഭവങ്ങൾ സാങ്കൽപ്പികം ആണ് ബ്രോ…ആ ബസ്സിലെ സംഭവം ശെരിക്കും നടന്നിട്ടുളളതാണ്….
പണ്ട് എറണാകുളത്തു വെച്ച് ഒരു പെൺകുട്ടിക്ക് ഉണ്ടായ അനുഭവം ആണത്…

Kl 47 Benz lorry kaanumbo ellaam jst drivere nokki poovum?

ഞാൻ ഇന്റർസ്റ്റേറ്റ് ആണ് ബ്രോ ഓട്ടം പോകുന്നത്..ഇപ്പോ ലോക്കഡോൺ കാരണമാണ് കേരളത്തിൽ കിടന്ന് ഓടുന്നേ.. അതിനാൽ ഇപ്പോ കണ്ടാൽ കണ്ടു ?

പാഞ്ചോ • 04-06-2020 12:45

ശൊ..പെട്ടന്ന് തീർന്നു..അതുലൻ ബ്രോ എന്നാ പറയാനാ..ഒരിക്കലും തീരരുത് എന്നു തോന്നിപോകുവാ..എന്നായാലും അടിപൊളി..നിങ്ങൾ എന്നെ ആരാധകനാക്കി..Love you bro?♥

അതുലൻ • 04-06-2020 18:55

താങ്ക്യൂ സൊ mach bro?...
ആരാധകനല്ല....കൂട്ടുകാരൻ..
അത് മതി ??

നീൽ • 04-06-2020 12:29

കിക്കിടു..
സാഗർ അണ്ണന്റെ കഥയും ഇതും ഒരുമിച്ച്.. ഏതാദ്യം വായിക്കും എന്നൊരു കോണ്ഫ്യൂഷൻ മാത്രേ ഉണ്ടായുള്ളൂ..
അടിപൊളി ആയി ബ്രോ ഈ പാർട്ടും..

അതുലൻ • 04-06-2020 18:53

അതെക്കെ എന്ത് ഡൌട്ട് മച്ചാനെ ... സാഗർ സാറിന്റെ വായിക്കണം...
ഇത്തിരി വൈകിയാണേലും ഇതും ???

നീൽ • 04-06-2020 19:47

ഹി ഹി..രണ്ടും വായിക്കും അല്ല വായിച്ചു മച്ചാനെ..ഇതങ്ങനെ വൈകാൻ പറ്റുലല്ലോ അച്ചുവും കിച്ചുവും ഒക്കെ എന്റെയും വകെയിലെ കുടുംബക്കരയിപോയില്ലേ?

യദുൽ • 04-06-2020 12:24

രാവിലെ തന്നെ എണീറ്റപ്പോ സാഗർ ബായുടെ ഒരു വക നല്ല സന്തോഷം തന്നു എണീക്കാൻ പോകുമ്പോ അതാണ് കിടക്കുന്നു നമ്മളെ മുത്തിന്റെ പിന്നേ ഒന്നും നോക്കിയില്ല ഒറ്റ ഇരുത്തം വായിച്ചു തീർത്തു കഴിഞ്ഞു ആയിരുന്നു ഇന്ന് ഓഫിസിൽ പോകാൻ ഞാൻ എണീറ്റത് തന്നെ ??

അതുലൻ • 04-06-2020 18:51

ഡാ എവിടെടാ നിന്റെ ഒന്നര കിലോമീറ്റർ നീളമുളള കമെന്റ് ?..
കഥയും വായിച്ചു കിടന്ന് വൈകി അവിടത്തെ പണി കളയരുത്. പ്ലീസ് ???

Anu • 04-06-2020 19:11

ഇത് എനിക്ക് ഇട്ട comment repeatation വന്നത് അല്ലെ...

ഞാനും നിന്റെ ഒന്നര കിലോമീറ്റർ നീളമുള്ള comment-ൻ ആണ് wait ചെയ്യുന്നത്...
അത് വായിക്കാൻ ഒരു രസം ആണ്?

അതുലൻ • 04-06-2020 21:11

അനുവേ യദുവിന്റെ കമെന്റ് മാത്രം വന്നില്ല ?...
ഇപ്പോ നോക്കിപ്പോഴ  അവൻ രാവിലെ ഇട്ട കമന്റ് കാണുന്നത്...
സൈറ്റിന്റെ കുഴപ്പം ആയിരിക്കുമോ?
എനിക്ക് ആകെ വല്ലാതെയായി...
?

Anu • 04-06-2020 21:43

യദു വരും ചേട്ടായി ചിലപ്പോൾ busy ആകും

Psyco • 04-06-2020 12:06

?????muthe pwlichu

അതുലൻ • 04-06-2020 18:49

Thank you ബ്രോ ??

അമ്പാടി • 04-06-2020 11:57

വേഗം തീര്‍ന്നു പോയതു പോലെ... രാവിലെ ചുമ്മാ ഒന്നു നോക്കിയിട്ട് പോകാം എന്നുവച്ച് വന്നപ്പോ ഒരുപാട് ഇഷ്ട്ടപെട്ടു വായിക്കുന്ന രണ്ട് കഥകൾ...
പയ്യെ രണ്ടും വായിച്ചു എങ്കിലും വേഗം തീര്‍ന്ന പോലെ...
ഒരു കാര്യം കൂടി.., എല്ലാ പാര്‍ട്ടിലും ഗംഭീരം, മനോഹരം, സൂപ്പര്‍ എന്നൊന്നും ഞാന്‍ പറയാറില്ല.. വല്ലപ്പോഴും ഒരു ഭാഗത്ത് ഇങ്ങനെ എന്നെ വല്ലതും പറയും എന്നേ ഉള്ളൂ...
അടുത്ത ഭാഗത്തിന്‌ വേണ്ടി കാത്തിരിക്കുന്നു...

അതുലൻ • 04-06-2020 18:48

"ഒരുപാട് ഇഷ്ട്ടപെട്ടു വായിക്കുന്ന "-ഈ വാക്ക് മാത്രം മതി ബ്രോ എനിക്ക് ???

Rajavu • 04-06-2020 11:55

എന്റെ ചോദ്യം ഇതാണ്.. അടുത്ത പാർട്ട്‌ എന്നാണ്...can't wait..???

അതുലൻ • 04-06-2020 18:46

Hihii... ?
പ്രഭോ...കുറച്ചൊന്നു കാത്തിരിക്കണം ???

Jinn • 04-06-2020 11:36

hai athul
ee partum manoharamaayirikkunnu.. athulinte prathyekatha enthaannu vechaal aa avatharana reethi thanneyaanu.. vaayikkumpo athilangane layichu pokum.. ottum vechukettillatha thikachum sadaranamaaya sambashana reethi.. orupaad ishtamaanu ente krishna enna ee kadha, pinne thankaleyum..

ore naattukaranenkilum parasparam ariyillaa.. enthinere parayunne kottappuram kottayil ithuvare njan poyittillaa..

enthaayaalum vegam adutha bhagavumaayi vaaa..

അതുലൻ • 04-06-2020 18:45

ആഹാ കൊളളാം... കോട്ടയിൽ പോയിട്ടില്ലെന്നോ.... ദേ ഒരു കാര്യം പറഞ്ഞേക്കാം... അടുത്ത പാർട്ട് വരുന്നതിനു മുന്നേ പോയി വന്നോണം ??

Jinn • 05-06-2020 03:51

njan kotta kanaan povan vendi adutha part vaikippikkendaa.. ippo qatarilaanu.. naattil varumpo avide poyitte bakki paripaadikal ullooo..

vegam adutha partumaayi vaaa.. kichuvum ammuvum okke manasil kerippoyi.. achanum polichuttaaa.. orupaad ishhamaayi.. nerathe parayaan vittu poyathaa..

Anu • 04-06-2020 11:31

ചേട്ടായി...
ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്...
പണി ഒക്കെ ഇപ്പോഴാ കഴിഞ്ഞത്.എന്നിട്ട് സൈറ്റിൽ കയറിയപ്പോൾ ഇതാ കിടക്കുന്നു സാധനം.പിന്നെ ഒന്നും നോക്കിയില്ല അപ്പൊ തന്നെ ഒറ്റ ഇരിപ്പിൽ മൊത്തം വായിച്ചു...
എന്താ പറയാ...
ഓരോ വരിയിലും പ്രണയം ഇങ്ങനെ ഒഴുകി നടക്കല്ലേ...
അതുലേട്ടന്റെ കഥ വായിക്കുമ്പോൾ നമ്മളും കഥയോടപ്പം സഞ്ചരിക്കും...
ഞാനും അറിയാതെ അമ്മുവിന്റെ സ്കൂളിലും കോട്ടയിലും ഇത്താന്റെ കടയിലും ആഷിഖിന്റെ ബസ്സിലും ഒക്കെ സഞ്ചരിച്ചു...

പരീക്ഷ ജയിക്കാൻ മാത്രല്ല തോല്ക്കാനും ഉളളതാണെന്നല്ലേ…
എല്ലാ അച്ചന്മാരും ഇങ്ങനെ തന്നെ ആണല്ലേ...
അച്ഛന്റെ സ്നേഹം വിവരിച്ച ഭാഗം എനിക്ക് പെരുത്ത് ഇഷ്ട്ടായി...
കൂടുതൽ പറഞ്ഞു ബോറക്കുന്നില്ല...

സ്നേഹപൂർവം അനു

യദുൽ • 04-06-2020 12:25

അതാണ് അച്ഛന്റെ ആഹ ചോദ്യം ശെരിക്കും പെരുത്ത് ഇഷ്ടം ആയിരുന്നു. എനിക്ക് അതെ ഫീലിംഗ് അവസാനം വരെ ഇന്ന് വായിച്ചു തീരുന്ന വരെ കിട്ടി

Anu • 04-06-2020 12:36

?

അതുലൻ • 04-06-2020 18:43

റിയൽ ലൈഫ് അച്ഛൻ ?
പിന്നെ അമ്മ... ചെരുപ്പ് മുതൽ ചൂൽ വരെ കൊണ്ടാണ് എന്നോട് സംസാരിക്കുന്നത് ?

Anu • 04-06-2020 19:06

?

രാജു ഭായ് • 04-06-2020 19:33

സെയിം അവസ്ഥയാണിവിടെ അച്ഛൻ സൂപ്പറാ അമ്മ ഹൊറിബിൾ പക്ഷെ ഭയങ്കര ഇഷ്ടമാ എന്നെ

അതുലൻ • 04-06-2020 18:39

ഹിഹി....പിന്നല്ലാതെ അനുവേ...
അപ്പോ ഇന്നലെ മുൻകൂർ ജാമ്യം എടുത്തത് വെറുതെയായല്ലേ ???..
പിന്നെ അച്ഛൻ ഇത്തിരി അപ്പ്‌ഗ്രേഡ് ആണ്...അതോണ്ട് മാത്രം തോറ്റു തൊപ്പിയിട്ടപ്പോ ഒരു ആശ്വാസം ???

Anu • 04-06-2020 19:05

?

യദുൽ • 04-06-2020 19:16

അത് കൊണ്ട് കുഴപ്പമില്ല...നിന്നെ ഞാൻ ഉണ്ടല്ലോ എനിക്ക് മാത്രം ചെക്കൻ മറുപടി തന്നില്ല ???

അതുലൻ • 04-06-2020 20:45

ചെന്ന് നോക്കെടാ തൊരപ്പാ...
കഥ സൈറ്റിൽ കണ്ടാൽ ആദ്യം നോക്കുന്നത് നിന്റെ കമെന്റ് ആണ്... അങ്ങനെയുളള ഞാൻ കമെന്റ് കണ്ടിട്ട്  റിപ്ലേ തരാതിരിക്കോ മോനെ ?

യദുൽ • 04-06-2020 21:34

മുത്തേ ഞാൻ ഒരു തമാശ പറഞ്ഞല്ലേ നീ എന്റെ ചങ്ക് അല്ലേടാ ??

Haridas • 04-06-2020 11:15

പ്രിയപ്പെട്ട അതുൽ, ഇന്നലെ ഓർത്തതാ കഥ കണ്ടില്ലല്ലോ എന്ന്. ഇന്ന് കണ്ടു വായിച്ചു. പതിവ്പോലെ സൂപ്പർ. സാഗറിന്റെ കവിനും മഞ്ജുസും പോലെയാണ് അതുലിന്റെ അച്ചുവും കിച്ചുവും. എത്ര വായിച്ചാലും മതിയാകില്ല. അച്ചുവിന്റെയും കിച്ചുവിന്റെയും സ്നേഹം അങ്ങിനെ ഒഴുകട്ടെ. പിന്നെ കോട്ടയിലേക്ക് പോകുമ്പോൾ ഞാൻ ആനാപ്പുഴയിൽ കാണും. Waiting for the next part.
Thanks and regards.

അതുലൻ • 04-06-2020 18:33

നാട്ടുകാരോ ???
കഥ ഇന്നലെ വരേണ്ടതാണ്, എത്തിയപ്പോ വൈകി...അതുകൊണ്ട് രാത്രിയായി എഴുതിതീർത്തു അയച്ചപ്പോ  ?

MaX • 04-06-2020 11:09

Jango bro പറഞ്ഞത് പോലെ തന്നെ താൻ എത്ര പേജ് കൂട്ടി എഴുതിയായാലും ഞങ്ങൾക്ക് അത് മതിയാവുന്നില്ലലോ ബ്രോ അത്രക്ക് ഇഷ്ട്ടപെട്ടുപോയി തന്റെ എഴുത്, വായിച്ചു തീർന്നതേ അറിഞില്ല, ഇങ്ങന്നെ പ്രേമിച്ചു നടക്കാനൊക്കെ ഒരു ഭാഗ്യം വേണം ബ്രോ, താൻ എഴുതി തകർക്ക്, കൂടെ ഞങ്ങൾ കട്ടയ്ക്ക് ഇണ്ടാവും ???

അതുലൻ • 04-06-2020 18:28

കൂടെ നിങ്ങൾ ഉണ്ടെന്നുളള ഒറ്റ ഉറപ്പിലാ
ഈ കഥ പോകുന്നത്.... അതുകൊണ്ട് മാത്രമാണ് സമയം കണ്ടെത്തി എഴുതിത്തീർക്കുന്നത് ???

Indrajith • 04-06-2020 11:04

അതുലെ നീ മുത്താണ് എനിക്ക് അങ്ങ് ഇഷ്ട്ടപെട്ടുപോയി  അടുത്ത പാർട്ട്‌ ന്നായി iam waiting

അതുലൻ • 04-06-2020 20:47

Thank you so much bro???

Jango • 04-06-2020 11:00

നിങ്ങൾ എത്ര പേജ് എഴുതിയാലും കുറവാണെന്നേ തോന്നൂ, വായിച്ചു തീരുന്നതു അറിയില്ല. കഥ പെട്ടെന്നൊന്നും തീർക്കല്ലേ, അവർ ഇങ്ങനെ പ്രേമിച്ചു നടക്കട്ടെന്നെ.. അതൊക്കെ വായിക്കുമ്പോ നമുക്കും ഒരു മനസുഖം!

അതുലൻ • 04-06-2020 18:26

പറ്റുന്നിടത്തോളം എഴുതാം ബ്രോ....
ആ ഉറപ്പ് തരാം??????